ഇൻഡോർ= ശുചിത്വം!!തുടർച്ചയായി എട്ടാം തവണയും ഏറ്റവും വൃത്തിയുള്ള നഗരം
ഇൻഡോർ: ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോറിന്റെ ജൈത്രയാത്ര തുടരുന്നു. സ്വച്ഛ് സർവേക്ഷൻ സർവ്വേ പ്രകാരം എട്ടാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുത്തു. കേന്ദ്രസർക്കാരിന്റെ വാർഷിക ...
























