inflation - Janam TV
Friday, November 7 2025

inflation

പലിശ നിരക്ക് പൂജ്യത്തിലേക്ക് താഴ്‌ത്തി സാമ്പത്തിക രഹസ്യങ്ങളുടെ കലവറയായ സ്വിസ് ബാങ്ക്; നടപടി പണച്ചുരുക്കം തടയാന്‍

പലിശ നിരക്ക് പൂജ്യത്തിലേക്ക് കുറച്ച് സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്ര ബാങ്കായ സ്വിസ് നാഷണല്‍ ബാങ്ക്. പണച്ചുരുക്കം തടയാനായാണ് അടിയന്തര നടപടി. കറന്‍സിയായ സ്വിസ് ഫ്രാങ്കിന്റെ വിലയിടിവ് സമ്മര്‍ദ്ദവും യുഎസ് ...

2025-26 ല്‍ ഇന്ത്യയുടെ ജിഡിപി 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്ര; ഗ്രാമീണ മേഖല വളര്‍ച്ചക്ക് കരുത്താകും

ന്യൂഡെല്‍ഹി: 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5% കവിയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടെ വിലയിരുത്തല്‍. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ്, ആദായനികുതി ഇളവുകള്‍, കുറഞ്ഞ ഇഎംഐകള്‍ ...

രാജ്യത്ത് ചില്ലറ വ്യാപാര പണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍; മേയില്‍ പണപ്പെരുപ്പം 2.82%

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം മെയ് മാസത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82% ആയി കുറഞ്ഞു. 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ...

Birds fly past the Indian national flag on the ocassion of the 66th Independence Day at the Red Fort in New Delhi on August 15, 2012. Indian Prime Minister Manmohan Singh used his Independence Day speech on August 15 to promise to improve conditions for foreign investment in the country after a sharp downturn in economic growth. AFP PHOTO / Prakash SINGH (Photo credit should read PRAKASH SINGH/AFP/GettyImages)

ഏറ്റവും വേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് യുഎന്‍; പ്രതീക്ഷിക്കുന്ന ജിഡിപി വളര്‍ച്ച 6.3%, ജര്‍മനി നെഗറ്റീവ് വളര്‍ച്ചയിലേക്ക്

ന്യൂയോര്‍ക്ക്: 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3% ജിഡിപി വളര്‍ച്ചയുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐക്യരാഷ്ട്ര സഭ (യുഎന്‍). യുഎസും ചൈനയും ...

വായ്പാ നിരക്ക് ഇനിയും താഴുമോ? 6 വര്‍ഷത്തെ കുറഞ്ഞ നിലയില്‍ രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം; ഏറ്റവും കൂടുതല്‍ കേരളത്തില്‍, കുറവ് തെലങ്കാനയില്‍

ന്യൂഡെല്‍ഹി: രാജ്യത്തെ റീട്ടെയ്ല്‍ പണപ്പെരുപ്പം ഏപ്രിലില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയായ 3.16% ല്‍ എത്തി. പ്രധാനമായും പച്ചക്കറികള്‍, പഴങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ ...

ഭക്ഷ്യവസ്തുക്കളുടെ വിലയിൽ ​ഗണ്യമായ കുറവ്; രാജ്യത്ത് ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവര്‍ഷത്തെ കുറഞ്ഞ നിരക്കില്‍

മുംബൈ: ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ഉപഭോക്തൃ വിലക്കയറ്റം അഞ്ചുവർഷത്തെ താഴ്ന്ന നിലയിൽ. 2024 ജൂലായ് പ്രകാരം 3.54 ശതമാനമാണ് വിലക്കയറ്റത്തിന്റെ തോത്. ജൂൺ മാസത്തിൽ ഇത് ...

അരനൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിൽ പാകിസ്താൻ; ദുരിതംപേറി ജനങ്ങൾ; സ്ഥിതി തുടരുമെന്നും ഭരണകൂടം നിസഹായരെന്നും സർക്കാർ

ഇസ്ലാമാബാദ്: അരനൂറ്റാണ്ടിലെ ഏറ്റുവും ഉയർന്ന പണപ്പെരുപ്പത്തിന്റെ ദുരിതംപേറി പാകിസ്താൻ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭക്ഷണത്തിനായി ജനങ്ങൾ നേട്ടോട്ടമോടുകയാണ് . പൊതുവിതരണ കേന്ദ്രങ്ങളിലെ ഭക്ഷ്യ വിതരണത്തിലെ തിക്കിലും തിരക്കിലും ...

പണപ്പെരുപ്പത്തിനിടയിലും ഇന്ത്യ ‘ഒരു മരുപ്പച്ച പോലെ’ തുടരുന്നു; വികസിത രാജ്യങ്ങളേക്കാൾ മികച്ച ജീവിത നിലവാരം രാജ്യത്ത്; പ്രതിശീർഷ വരുമാനത്തിൽ 57 ശതമാനം വളർച്ച

ന്യൂഡൽഹി: പണപ്പെരുപ്പം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ജീവിതച്ചെലവിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ഇന്ത്യ 'ഒരു മരുപ്പച്ച പോലെ' തുടരുകയാണെന്ന് എസ്ബിഐ നടത്തിയ പഠനം വ്യക്തമാക്കുന്നു. യുഎസ്, യുകെ, ജർമനി ...

പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സുസജ്ജം; നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സംഗമങ്ങൾ; സിഇഇ പ്രസിഡന്റ് സഞ്ജീവ് ബജാജ്

ന്യൂഡൽഹി : പണപ്പെരുപ്പ വെല്ലുവിളികളെ നേരിടാൻ ഇന്ത്യ സജ്ജമാണെന്ന് വ്യക്തമാക്കി കോൺഫേഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി പ്രസിഡന്റ് സഞ്ജീവ് ബജാജ്. ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിലാണ് സഞ്ജീവ് ബജാജ് ...

”ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാകില്ല”; വിമർശകർ പോലും ഇപ്പോൾ മോദിയുടെ നയങ്ങൾ അംഗീകരിക്കുന്നു; രഘുറാം രാജന്റെ വിലയിരുത്തലിനോട് പ്രതികരിച്ച് ബിജെപി

ന്യൂഡൽഹി : മോദി സർക്കാരിന്റെ നയങ്ങളെ വിമർശിച്ചവർ പോലും ഇപ്പോൾ  അഭിനന്ദിക്കുകയാണെന്ന് ബിജെപി വക്താവ് സയ്യീദ് സഫർ ഇസ്ലാം. ഇന്ത്യ ഒരിക്കലും ശ്രീലങ്കയോ പാകിസ്താനോ ആകില്ലെന്ന് ആർബിഐ ...

ഇന്ത്യ ഒരിക്കലും പാകിസ്താനും ശ്രീലങ്കയുമാവില്ല; മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ

ന്യൂഡൽഹി : ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും, ശക്തമായ ഇടപെടലുകളിലൂടെ അത് തടയാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്ന് മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇന്ത്യയുടെ വിദേശനാണ്യ ...

ശ്രീലങ്കയിൽ പണപ്പെരുപ്പം 60 ശതമാനവും ഭക്ഷ്യവിലക്കയറ്റം 90ഉം കടന്നു; അവശ്യവസ്തുകൾക്കായി നട്ടം തിരിഞ്ഞ് ദ്വീപ് ജനത – Sri Lanka’s inflation surges over 60 percent

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പണപ്പെരുപ്പം ഉയരുന്നു. ജൂലൈ മാസത്തിൽ 60.8 ശതമാനമായാണ് പണപ്പെരുപ്പം വർധിച്ചത്. ജൂണിൽ ഇത് 54.6 ശതമാനമായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 75 ...

പാകിസ്താനില്‍ പണപ്പെരുപ്പനിരക്ക് 13 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍; നിരക്ക് വര്‍ധന ഇനിയും ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്

ഇസ്ലാമബാദ്: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഉപഭോക്തൃവില സൂചിക (സിപിഐ) പ്രകാരം പണപ്പെരുപ്പ നിരക്ക് കൂടുന്നതായി പാകിസ്താന്റെ ബ്യൂറോ ഓഫ് സ്റ്റ്റ്റിസ്റ്റിക്‌സ് (പിബിഎസ്) അറിയിച്ചു. മെയില്‍ 13.76 ...

‘വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്രമാതൃകയിൽ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്‌ക്കുന്നത് അഭികാമ്യം‘: റിസർവ് ബാങ്ക് ഗവർണർ

ന്യൂഡൽഹി: ഇന്ധന വിലവർദ്ധനവ് നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾ മൂല്യവർദ്ധിത നികുതിയിൽ ഇളവ് നൽകുന്നത് അഭികാമ്യമായിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ്. ഇത്തരത്തിൽ നികുതിയിൽ ഇളവ് നൽകുന്നത് പണപ്പെരുപ്പവും ...

പാകിസ്താൻ പട്ടിണിയിൽ; എന്റെ വസ്ത്രങ്ങൾ വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് ഗോതമ്പ് വിലകുറച്ച് നൽകുമെന്ന് ഷെഹ്ബാസ് ഷെരീഫ്

ഇസ്ലാമാബാദ് : തന്റെ വസ്ത്രങ്ങളെല്ലാം വിറ്റിട്ടാണെങ്കിലും ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ഗോതമ്പ് എത്തിക്കുമെന്ന് വാഗ്ദാനം നൽകി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താനിൽ ഭക്ഷ്യസാധനങ്ങൾക്ക് വില കുതിച്ചുയർന്നതോടെ ...