വിണ്ണ് വിട്ട് മണ്ണിലേക്ക്, ശ്വാസം അടക്കിപിടിച്ച് 17 മണിക്കൂർ; സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു, വീഡിയോ പുറത്തുവിട്ട് നാസ
അന്തരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു.17 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ ...