ബഹിരാകാശ നിലയത്തിൽ സ്‌പെയ്‌സ് ബഗ്! സുനിതയ്ക്കും സംഘത്തിനും വെല്ലുവിളി ഉയർത്തി പുതിയ പ്രതിസന്ധി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശ നിലയത്തിൽ സ്‌പെയ്‌സ് ബഗ്! സുനിതയ്‌ക്കും സംഘത്തിനും വെല്ലുവിളി ഉയർത്തി പുതിയ പ്രതിസന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 11:59 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നാസയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും ക്രൂ അംഗങ്ങൾക്കും തലവേദനയായി പുതിയ വെല്ലുവിളി. ബഹിരാകാശനിലയത്തിൽ ഒളിഞ്ഞിരിക്കുന്ന സൂപ്പർബഗ്ഗാണ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

ഇന്ററോബാക്ടർ ബഗാൻഡൻസിസ്‌ (Enterobacter bugandensis) എന്ന മൾട്ടി-ഡ്രഗ് റെസിസ്റ്റൻ്റ് ബാക്ടീരിയയെയാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. ബഹിരാകാശ നിലയത്തിന്റെ പരിതസ്ഥിതിയിൽ പരിവർത്തനം സംഭവിച്ച് കൂടുതൽ ശക്തി പ്രാപിച്ച ഈ ബാക്‌ടീരിയ ശ്വസന വ്യവസ്ഥയെയാണ് ബാധിക്കുന്നത്. ഇവയെ സൂപ്പർ ബഗ്ഗുകൾ എന്നും സ്‌പെയ്‌സ് ബഗ്ഗുകൾ എന്നും വിളിക്കാറുണ്ട്. സ്‌പെയ്‌സ് ബഗ്ഗുകൾ ഭൂമിക്ക് പുറത്തുള്ള ജീവനുകളല്ല മറിച്ച് ബഹിരാകാശ നിലയത്തിൽ യാത്രികർക്കൊപ്പം ഒളിച്ച് കടക്കുന്ന ബഗ്ഗുകളാണ്.

ജൂൺ ആറിനാണ് പുതിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിതാ വില്യംസും സഹയാത്രികയായ ബാരി യൂജിൻ ബുച്ച് വിൽമോറും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഭൂമിയോടടുത്ത ഭ്രമണപഥത്തിലെ ലബോറട്ടറിയിൽ ഒരാഴ്ച ചിലവഴിച്ച ശേഷമായിരിക്കും ഭൂമിയിലേക്ക് മടങ്ങുക. മറ്റ് ഏഴ് ക്രൂ അംഗങ്ങൾ വളരെക്കാലമായി ഇവിടെയുണ്ട്.

എന്നാൽ കഴിഞ്ഞ 24 വർഷമായി ബഹിരാകാശ നിലയത്തിൽ
പരിവർത്തനങ്ങൾക്ക് വിധേയമായി കൂടുതൽ ശക്തരായി മാറിയ ബഗ്ഗുകൾ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ഇവിടെ നിന്നും ശേഖരിച്ച ബാക്റ്റീരിയയുടെ സാമ്പിളുകൾ ശാസ്ത്രജ്ഞർ പരിശോധനയ്‌ക്കും പഠനങ്ങൾക്കും വിധേയമാക്കിയിട്ടുണ്ട്. ഭൂമിയിലെ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ബഹിരാകാശ നിലയത്തിൽ കണ്ടെത്തിയ ബഗ്ഗുകൾക്ക് ജനിതകപരമായി വളരെയധികം പരിവർത്തനം സംഭവിച്ചിട്ടുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ.

Tags: NASAInternational Space StationSunita WilliamsSpace bugs
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies