'ബഹിരാകാശത്ത് തുണി പിഴിയാനാകുമോ?; ട്വിറ്റർ കീഴടക്കി കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ദൃശ്യങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ബഹിരാകാശത്ത് തുണി പിഴിയാനാകുമോ?; ട്വിറ്റർ കീഴടക്കി കനേഡിയൻ സ്‌പേസ് ഏജൻസിയുടെ ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 10:15 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ നിലയങ്ങളിൽ വെള്ളം ഒഴുകി നടക്കുന്ന ദൃശ്യങ്ങൾ പലപ്പോഴും നാം കണ്ടിരിക്കാം. ഗുരുത്വാകർഷണമില്ലാത്തതിനാൽ ബബിളുകൾക്ക് സമാനമായാണ് വെളളം ഒഴുകി നടക്കുക. എന്നാൽ വെള്ളത്തിൽ മുക്കിയ ഒരു ടവ്വൽ ബഹിരാകാശത്ത് പിഴിഞ്ഞെടുക്കുന്ന ദൃശ്യങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടോ..

ട്വിറ്ററിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ബഹിരാകാശ വീഡിയോയാണിത്. കമാൻഡർ ക്രിസ് ഹാഡ്ഫീൽഡാണ് ദൃശ്യങ്ങളിലുള്ളത്. കാനേഡിയൻ ബഹിരാകാശ ഏജൻസിയാണ് ദൃശ്യങ്ങൾ ആദ്യം യൂട്യൂബിൽ പങ്കുവെച്ചതെങ്കിലും പിന്നീട് വെള്ളം പിഴിയുന്ന ഭാഗങ്ങൾ ട്വിറ്റർ ഏറ്റെടുക്കുകയായിരുന്നു.

Wringing out a wet towel in space…

Uzayda ıslak bir havlunun suyunu sıkmak…

pic.twitter.com/8yWmtRXXb6

— Tansu YEĞEN (@TansuYegen) April 28, 2022

ബഹിരാകാശ നിലയങ്ങൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ഹോക്കി-പക്കിൽ നിന്ന് ഒരു തുണിയെടുക്കുകയും അതിൽ വെള്ളം ഒഴിച്ച് കുതിർക്കുകയുമാണ് ആദ്യം ഹാഡ്ഫീൽഡ് ചെയ്യുന്നത്. തുടർന്ന് തുണി പിഴിഞ്ഞ് വെള്ളം പുറത്തുകളയാൻ വേണ്ടി പരിശ്രമിക്കുകയാണ് ഹാഡ്ഫീൽഡ്.

എന്നാൽ ശക്തമായ പരിശ്രമങ്ങൾക്ക് ഒടുവിലും തുണിയിലെ ഒരു തുള്ളി വെള്ളം പോലും പിഴിഞ്ഞ് പുറത്തേക്ക് കളയാൻ അദ്ദേഹത്തിന് സാധിക്കുന്നില്ല. തുണിയിൽ നിന്നും ജലാംശം പുറത്തേക്ക് വരുന്നുണ്ടെങ്കിലും വസ്ത്രത്തിന്റെ പ്രതലത്തിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുകാതിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പൂജ്യം ഗ്രാവിറ്റിയിൽ നിന്നുകൊണ്ടാണ് ഹാഡ്ഫീൽഡ് തുണി പിഴിയാൻ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ ജലതന്മാത്രകൾ ഒന്നിച്ച് തുണിയിൽ നിന്ന് വിട്ടുപോരാതെ ‘ജെൽ’ രൂപത്തിലാകുകയായിരുന്നു.

ലിക്വിഡ് ജെല്ലുപോലെ വെള്ളം ടവ്വലിനെ ആവരണം ചെയ്യുന്ന ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് ട്വിറ്റർ കീഴടക്കിയത്. 28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വീഡിയോ ഒറ്റദിവസം കൊണ്ട് തന്നെ ലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു.

Tags: SPACEViral VideoInternational Space Station
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies