പ്രധാനമന്ത്രിയെ സന്ദർശിച്ച് ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ബഹിരാകാശ യാത്രികൻ ശുഭാംഷു ശുക്ല. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ബഹിരാകാശ യാത്രയെ കുറിച്ചുള്ള അനുഭവങ്ങൾ ശുഭാംഷു ...



















