യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യോഗ ആഗോളത്തലത്തിൽ പ്രചരിപ്പിക്കുന്നതിൽ കേരളം വഹിച്ച പങ്ക് മഹനീയം; ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 11:12 am IST
Facebook
Twitter
WhatsAppTelegram

നിത്യപരിശീലനത്തിലൂടെ മനസിനെയും ആത്മാവിനെയും ശാന്തമാക്കുന്ന വ്യായമമുറയാണ് യോഗ. നൂറ്റാണ്ടുകൾക്ക് മുൻപ് ഭാരതത്തിൽ നിന്നാണ് യോഗ എന്ന വ്യായാമമുറ ഉത്ഭവിച്ചത്. 2015 ജൂൺ 21-നാണ് ആദ്യമായി യോഗ ദിനം ആഘോഷിച്ചത്. ‘വസുധൈവ കുടുംബം’ എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ യോഗദിനം ആചരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ആഗോള തലത്തിൽ വ്യാപകമായാണ് യോഗ ആഘോഷിക്കുന്നത്. അന്താരാഷ്‌ട്ര യോഗദിനത്തോടനുബന്ധിച്ച് കേരളത്തിലും വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിൽ യോഗ അഭ്യസിച്ചു.

നാവികസേന മേധാവി അഡ്മിറൽ ആർ. ഹരികുമാറിനൊപ്പമാണ് കേന്ദ്രമന്ത്രി യോഗ അഭ്യസിച്ചത്. ചടങ്ങിൽ 12-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.യോഗ എന്നാൽ കേവലം ആസനകൾ മാത്രമല്ല, മറിച്ച് കർമ്മ, ജ്ഞാനം, ഭക്തി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിക്രാന്തിൽ യോഗാ സെഷൻ ചെയ്യാൻ കഴിഞ്ഞതിലേറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

https://twitter.com/rajnathsingh/status/1671370274476900352?s=20

മനുഷ്യനെ പ്രകൃതിയുമായി ബന്ധിപ്പിക്കാനും ആത്മാവിനെ ദൈവീകമായി ബന്ധിപ്പിക്കാനും യോഗയ്‌ക്ക് കഴിയുന്നു. ഇതുവഴി മനസും ശരീരവും സന്തുലിതാവസ്ഥ പ്രാപിക്കുന്നു. ഒന്നിക്കണമെന്ന ആശയമാണ് യോഗയുടെ അർത്ഥം തന്നെ. ശാരീരിക,മാനസിക,ആത്മീയ അസ്വസ്ഥതകളെ നീക്കുന്നതിന് മികച്ചതാണ് യോഗാസനങ്ങൾ. നൂറ്റാണ്ടുകൾ മുൻപ് തന്നെ ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമാണ് യോഗ. കേരളത്തിന്റെ മണ്ണിൽ നിന്നാണ് യോഗ ലോകോത്തര നിലവാരത്തിലേക്ക് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴാം നൂറ്റാണ്ടിൽ ജഗദ്ഗുരുവും ആദി ശങ്കാരാചര്യനുമാണ് ഭാരതത്തിലുടനീളം യോഗ പ്രചരിപ്പിച്ചത്. ഒൻപതാമത് യോഗദിനമാണ് ഇന്ന് ആചരിക്കുന്നത്. എന്നാൽ ഇതിന് കേവലം ഒൻപത് വർഷത്തെ ചരിത്രമല്ല യോഗയ്‌ക്കുള്ളത്-അദ്ദേഹം പറഞ്ഞു.

Tags: international yoga dayrajnath singhYoga2023
Share
Tweet
SendShare

More News from this section

മകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച അന്വേഷണത്തിൽ യുവാവ് പിടിയിൽ

ഓടുന്ന ട്രെയിനിലെ AC ഫസ്റ്റ് ക്ലാസിൽ വിളക്ക് കത്തിച്ച് പൂജ :തീപിടിത്ത സാധ്യത ചൂണ്ടിക്കാട്ടിയിട്ടും വഴങ്ങിയില്ല, ടിക്കറ്റ് ഇൻസ്പെക്ടറുടെ മുന്നറിയിപ്പ് അവഗണിച്ച യാത്രക്കാരൻ അറസ്റ്റിൽ

സോഷ്യൽ മീഡിയ കോർഡിനേറ്ററുമായി ബന്ധപ്പെട്ട MDMA കേസ് ചോദിച്ചു; മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി മുഖ്യമന്ത്രി; പ്രതിഷേധിച്ച് KUWJ,രീതി ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ല

മെസിയുടെ പേരിലെ തട്ടിപ്പ്; എസ്ഐടി രൂപീകരിക്കാൻ നിയമോപദേശം തേടി സർക്കാർ, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന് രൂപം നൽകും

സ്റ്റേഷൻ പരിധിക്ക് പുറത്തുള്ള സ്പായിൽ മഫ്തിയിലെത്തി പരിശോധനയുടെ പേരിൽ സൗജന്യ മസാജ്; പിന്നാലെ മേലുദ്യോഗസ്ഥന് നൽകാനെന്ന് പറഞ്ഞ് മേശവലിപ്പിലെ പണവും വാങ്ങി, പോലീസുകാരന് സസ്പെൻഷൻ

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

Latest News

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies