ലോകം മുഴുവൻ ഓംകാരം മുഴങ്ങി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎൻ ആസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം യോ​ഗ ചെയ്ത് ലോകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകം മുഴുവൻ ഓംകാരം മുഴങ്ങി; ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് യുഎൻ ആസ്ഥാനം; പ്രധാനമന്ത്രിക്കൊപ്പം യോ​ഗ ചെയ്ത് ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2023, 06:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ചരിത്രമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. 9-ാമത് അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാ​ഗമായി ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്ത് നടന്ന യോ​ഗ സെഷൻ പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ചു. യോ​ഗയുടെ ഉത്ഭവം ഇന്ത്യയിലാണെന്നും ഭാരതത്തിന്റെ പാരമ്പര്യമാണ് യോ​ഗയെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകം മുഴുവൻ യോഗയ്‌ക്കായി ഒത്തുചേരുന്നത് അത്ഭുതകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 180-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യുഎൻ ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളിൽ പങ്കെടുത്തത്.

‘മുഴുവൻ മനുഷ്യരാശിയുടെയും സംഗമസ്ഥാനത്താണ് നമ്മൾ ഒത്തുകൂടിയത്. നിങ്ങളെ എല്ലാവരെയും കണ്ടതിൽ സന്തോഷമുണ്ട്. യോ​ഗ സെഷനിൽ പങ്കെടുക്കാൻ വന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നു. യോ​ഗയുടെ ഉത്ഭവം ഭാരത്തിലാണ്. ഭാരതത്തിന്റെ പാരമ്പര്യമാണ് യോ​ഗ. പകർപ്പവകാശം, പേറ്റന്റുകൾ എന്നിവയിൽ നിന്നെല്ലാം മുക്തമാണ് യോ​ഗ’.

‘പ്രായം, ലിംഗഭേദം, ഫിറ്റ്നസ് നില എന്നിവയൊന്നും യോ​ഗയ്‌ക്ക് ബാധകമല്ല. യോ​ഗ സാർവത്രികമാണ്. യോഗ എന്നാൽ ഒന്നിക്കുക എന്നാണ്. എല്ലാ രാജ്യത്ത് നിന്നുള്ളവരും ഇന്നിവിടെ എത്തിയിട്ടുണ്ട്. ആരോഗ്യമുള്ളവരായിരിക്കാൻ മാത്രമല്ല, മറ്റുള്ളവരോട് ദയാപൂർവം പെരുമാറാനും യോ​ഗ നമ്മളെ പ്രാപ്തമാക്കുന്നു’ എന്നും നരേന്ദ്രമോദി പറഞ്ഞു.

Tags: international yoga daypm modi
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies