“പരാജയപ്പെട്ട സിനിമകൾ എന്നെ ബാധിക്കാറില്ല, സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറയുമ്പോൾ ഞാൻ അതിന്റെ പുറകെ പോകാറില്ല, പറയുന്നവർ പറയട്ടെ”: മോഹൻലാൽ
സത്യമല്ലാത്ത കാര്യങ്ങൾ ആരെങ്കിലും പറഞ്ഞാൽ അതിന്റെ പുറകെ താൻ പോകാറില്ലെന്ന് മോഹൻലാൽ. പറയാനുള്ളവർ പറഞ്ഞോട്ടെ. ഇതുകൊണ്ട് നമുക്ക് പ്രത്യേകിച്ച് നഷ്ടങ്ങളൊന്നുമില്ല. വായിക്കുന്നവർക്ക് ഒരു രസമുണ്ടായിരിക്കും. ഒരു കാര്യം ...
























