അശ്ലീലമാണ് ട്രെൻഡ്....! കുളിസീനിനെ പ്രോത്സാഹിപ്പിക്കുന്ന അവതാരക, 19-കാരന്റ മാനംകെട്ട മറുപടികൾ; സോഷ്യൽമീഡിയയിൽ വിവാദമായ അഭിമുഖം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അശ്ലീലമാണ് ട്രെൻഡ്….! കുളിസീനിനെ പ്രോത്സാഹിപ്പിക്കുന്ന അവതാരക, 19-കാരന്റ മാനംകെട്ട മറുപടികൾ; സോഷ്യൽമീഡിയയിൽ വിവാദമായ അഭിമുഖം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2025, 03:32 pm IST
Facebook
Twitter
WhatsAppTelegram

സെലിബ്രിറ്റികളെയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരെയും സമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുന്ന ഒന്നാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുന്ന അഭിമുഖങ്ങൾ. ജനങ്ങളെ സ്വാധീനിക്കാൻ ഓൺലൈൻ ചാനലുകളിലെ ഇത്തരം അഭിമുഖങ്ങളിലൂടെ സാധിക്കുന്നു. എന്നാൽ, അതിഥിയായി എത്തിയ വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കയറിയുള്ള ചോദ്യങ്ങൾ കാഴ്ചക്കാർക്ക് പോലും വളരെയധി‌കം അരോചകമായി തോന്നാറുണ്ട്. വൈറലാകാൻ വേണ്ടി ക്യൂട്ട്നെസിടുകയും അശ്ലീല വാക്കുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വിവാദമാകുന്നത്.

പ്രമുഖ ഓൺലൈൻ ചാനൽ പുറത്തുവിട്ട ഒരു 19 -കാരന്റെ അഭിമുഖമാണ് വിമർശനങ്ങൾക്ക് വഴിവയ്‌ക്കുന്നത്. പരസ്പര ബോധമില്ലാതെ മറുപടി പറയുന്ന ആ സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുടെ വർത്തമാനങ്ങൾ കേട്ട് ആസ്വദിക്കാനും ചിരിക്കാനും മാത്രമേ അവതാരകയ്‌ക്ക് സാധിച്ചുള്ളൂ എന്നത് അപമാനകരം. സ്ത്രീകൾ കുളിക്കുമ്പോൾ രഹ​സ്യമായി നോക്കുമെന്നും അതൊരു ഹരമാണെന്നും ഒരു മടിയുമില്ലാതെ തുറന്നുപറയുന്ന മുഹമ്മദ് എന്ന മമു എന്ന ഇൻഫ്ലുവൻസറാണ് ഇവിടുത്തെ താരം. ലഹരിക്കേസ് ഉൾപ്പെടെ വിവിധ കേസുകളിൽ പൊലീസിന്റെ നോട്ടപ്പുള്ളിയായ തൊപ്പിയുടെ (ഇൻഫ്ലുവൻസർ) സുഹൃത്താണ് മുഹമ്മ​ദ്.

അഭിമുഖം പുറത്തുവന്നതിന് പിന്നാലെ, സ്ത്രീകൾ കുളിക്കുന്നത് ഒളിഞ്ഞുനോക്കുമെന്ന് അഭിമാനത്തോടെ പറയുന്ന മുഹമ്മദും കേട്ട് ചിരിയടക്കാൻ കഴിയാത്ത അവതാരകയുമാണ് സോഷ്യൽയിടങ്ങളിലെ ചർച്ച. ‘ഇങ്ങനെ ഒളിഞ്ഞുനോക്കുമ്പോൾ ആരെങ്കിലും പിടിച്ചിട്ടുണ്ടോ, തല്ലിയിട്ടുണ്ടോ’ എന്നായിരുന്നു അവതാരകയുടെ അടുത്ത ചോദ്യം. അന്താരാഷ്‌ട്ര വിഷയം എന്നപോലെയാണ് കുളിസീൻ കാണുന്നതിനെ കുറിച്ച് അവതാരകയായ നൈനിഷ ചോദിച്ചറിയുന്നത്. അഭിമുഖം പബ്ലിഷ് ചെയ്തതോടെ വിവാദങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് നൈനിഷയും മുഹമ്മദും. ഇതിന് പിന്നാലെ മാപ്പ് പറഞ്ഞ് നൈനിഷ രം​ഗത്തെത്തിയിരുന്നു. എന്നാലും ഇവരെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായി തുടരുകയാണ്.

Tags: social mediamuhammedinterviewnainisha
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

Latest News

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies