"അവൻ ജീവിതം ആസ്വദിക്കട്ടെ; സിനിമ വിട്ട്, ലോകം ചുറ്റണമെന്ന് ഞാൻ ചിന്തിച്ചിരുന്നു, എന്റെ സ്വപ്നമാണ് അവൻ നിറവേറ്റുന്നത്'; പ്രണവിനെ കുറിച്ച് മോഹൻലാൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

“അവൻ ജീവിതം ആസ്വദിക്കട്ടെ; സിനിമ വിട്ട്, ലോകം ചുറ്റണമെന്ന് ഞാൻ ചിന്തിച്ചിരുന്നു, എന്റെ സ്വപ്നമാണ് അവൻ നിറവേറ്റുന്നത്’; പ്രണവിനെ കുറിച്ച് മോഹൻലാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 05:26 pm IST
Facebook
Twitter
WhatsAppTelegram

താരപുത്രൻ എന്നതിലുപരി ലളിതമായ ജീവിതം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ നടനാണ് പ്രണവ് മോഹൻലാൽ. യാത്രകളെ സ്നേ​ഹിക്കുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും ഇടംനേടാറുണ്ട്. ഒരു അഭിമുഖത്തിൽ, മകനെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്. ബറോസിന്റെ പ്രമോഷന്റെ ഭാ​ഗമായി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

പ്രണവിന് അവന്റേതായ ജീവിതമുണ്ടെന്നും അതിലൊന്നും താൻ ഇടപെടാറില്ലെന്നും മോഹൻലാൽ പറ‍ഞ്ഞു. “സിനിമകൾ ചെയ്യണം, യാത്രകൾ പോകണം അതൊക്കെയാണ് അവന്റെ ജീവിതം. അതിലൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നങ്ങളുമില്ല. അവൻ ജീവിതം നന്നായി ആസ്വദിക്കട്ടെ. ഡി​ഗ്രി പൂർത്തിയാക്കിയ ശേഷം എന്ത് വേണമെങ്കിലും ചെയ്തോളൂ എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു. എന്റെ അച്ഛനും എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഞാൻ ഡി​ഗ്രി കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്”.

“ആറാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ ബെസ്റ്റ് ആക്ടറായിരുന്നു ഞാൻ. പ്രണവും അങ്ങനെ തന്നെയായിരുന്നു. അവൻ സിനിമകൾ ചെയ്യുന്നുണ്ട്. അവന്റെ ഇഷ്ടത്തിന് ജീവിക്കട്ടെയെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. നമ്മൾ എന്തിന് അവരെ നിയന്ത്രിക്കണം. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാവർക്കും ഓരോ ഫിലോസഫിയുണ്ട്. സിനിമയെല്ലാം ഉപേക്ഷിച്ച് ലോകമെമ്പാടും ചുറ്റണമെന്ന് ഞാൻ വിചാരിച്ചിട്ടുണ്ട്. പക്ഷേ, എനിക്ക് അതിന് സാധിച്ചില്ല. എന്റെ സ്വപ്നമാണ് പ്രണവ് നിറവേറ്റിക്കൊണ്ടിരിക്കുന്നതെന്നും” മോ​ഹൻലാൽ പറഞ്ഞു.

Tags: mohanlalpranav mohanlalinterview
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies