ചെന്നൈയിലെ തെരുവിലൂടെ അലഞ്ഞിട്ടുണ്ട്; ഏതോ വീട്ടിൽ കയറി ആഹാരം ചോദിച്ചു, അവിടെ തന്നെ കിടന്നുറങ്ങി: അനുഭവങ്ങൾ പങ്കുവെച്ച് ശിവരാജ് കുമാർ
ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം ശിവരാജ് കുമാർ. താരത്തിന്റെ പുതിയ ചിത്രം ഭൈരതി രണഗൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് ...