ipl 2024 - Janam TV

ipl 2024

കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള്..! ഐപിഎല്ലിൽ അലയടിച്ച് ‘ആവേശം”; റീൽസുമായി കമ്മിൻസും

ഐപിഎല്ലിലും അലയടിച്ച് ഫഹദ് ഫാസിലിന്റെ 'ആവേശം" റീൽസ്. ഇത്തവണ ഹൈദരാബാദിൻ്റെ ഓസ്ട്രേലിയൻ നായകനായ പാറ്റ് കമ്മിൻസാണ് റീൽസുമായി എത്തിയത്. 'കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര് വാഴണ പെണ്ണാള് കൊടുവാളെടുത്ത് ചുടു ...

തല്ലുവാങ്ങിയാലെന്താ..! പർപ്പിൾ ക്യാപ്പ് കിട്ടിയില്ലേ; ബുമ്രയെ വീഴ്‌ത്തി ഹർഷൽ ഒന്നാമൻ

കൊല്‍ക്കത്ത: ഓരോ മത്സരത്തിലും തല്ലു വാങ്ങി കൂട്ടുമെങ്കിലും വിക്കറ്റ് വേട്ടയിൽ മുന്നിലെത്തി പഞ്ചാബിൻ്റെ വലം കൈയൻ പേസ‍ർ ഹർഷൽ പട്ടേൽ. ഐപിഎൽ പർപ്പിൾ ക്യാപ് റെയ്സിൽ മുംബൈ ...

പന്ത് ഈസ് ബാക്ക്..! ​ഗുജറാത്തിന് മുന്നിൽ റൺമല ഉയർത്തി ഡൽഹി; തല്ലുവാങ്ങി തളർന്ന് മോഹിത്

അക്സർ.. പന്ത്... സ്റ്റബ്സ്..! ഇവർ മൂന്നുപേരും ചേർന്നപ്പോൾ ‍അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ കണ്ടത് ഡ‍ൽഹിയുടെ അഴിഞ്ഞാട്ടം. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് ​ഗുജറാത്തിന് ...

മാനസികമായി തളർന്നു,’ഇടവേള’ വേണമെന്ന് ഗ്ലെൻ മാക്‌സ്‌വെൽ ; ഐപിഎല്ലിൽ ബെംഗളൂരുവിന് തിരിച്ചടി

ബെംഗളൂരു: തോൽവികളിൽ മനംമടുത്ത റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വീണ്ടും തിരിച്ചടി. തൻറെ മോശം ഫോം കാരണം ഈ  സീസണിൽ നിന്ന് ഇടവേള എടുക്കാനൊരുങ്ങുകയാണ്  ഓസ്ട്രേലിയൻ  സൂപ്പർതാരം ഗ്ലെൻ ...

കൗണ്ടർ ​’ഗിൽ” അറ്റാക്ക്; ​ഗുജറാത്തിന് വമ്പൻ സ്കോർ; വീണ്ടും ചെണ്ടയായി ഹർഷൽ

​ഗില്ലിന്റെ പവർ ഹിറ്റിം​ഗിൽ തകർന്ന് പഞ്ചാബിന്റെ ബൗളിം​ഗ് നിര. നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 199 റൺസാണ് ​ഗുജറാത്ത് നേടിയത്. ഈ സീസണിലെ അവരുടെ മികച്ച ...

അവനെ കരുതിയിരിക്കണം..!റിയാൻ പരാ​ഗ് 2.0; കളമറിഞ്ഞ് കളിക്കുന്ന പുത്തൻ അവതാരം

റിയാൻ പരാ​ഗ്..ഒരു പക്ഷേ ഈ ഒരു വർഷം മുൻപ് കേൾക്കുന്നവർ നെറ്റി ചുളിച്ച് ചോ​ദിക്കുമായിരുന്നു, എന്തിനാണ് സ്ഥിരതയില്ലാത്ത ഈ താരത്തെ ടീമിലുൾപ്പെടുത്തുന്നത്? എന്തിനാണ് നിർണായക ഘട്ടത്തിൽപ്പോലും അനാവശ്യ ...

ഗുജറാത്തിനെ ടൈറ്റാക്കി ചെന്നൈയുടെ ക്ലിനിക്കൽ ഫിനിഷിം​ഗ്; ​ആവേശ കുതിപ്പിന് തുടക്കമിട്ട് സിഎസ്കെയുടെ രണ്ടാം ജയം

ചെന്നൈ: ചെപ്പോക്കിൽ ​ഗുജറാത്തിനെ ഇടംവലം തിരിയാൻ വിടാതെ ടൈറ്റാക്കി സിഎസ്കെയുടെ സീസണിലെ രണ്ടാം ജയം. 207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിം​ഗിനിറങ്ങിയ ​ഗുജറാത്തിന് ഒരു ഘട്ടത്തിൽ പോലും ...

രചിൻ തിരികൊളുത്തിയ വെടിക്കെട്ട്, ചെന്നൈ പൂരമാക്കി ദുബെയും ഋതുരാജും; ​ഗുജറാത്തിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി സിഎസ്കെ

ചെന്നൈ; എം.എ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ബാറ്റർമാർ അരങ്ങുവാണ ആദ്യ ഇന്നിം​ഗ്സിൽ ​ഗുജറാത്ത് ബൗളർമാർക്ക് മറുപടിയുണ്ടായിരുന്നില്ല. നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസിന്റെ കൂറ്റൻ ...

ബെംഗളൂരു ത്രില്ലറിൽ ആർ.സി.ബിയുടെ മാസ് എൻട്രി; പഞ്ചാബിനെ പടിക്കൽ വീഴ്‌ത്തി സീസണിലെ ആദ്യ ജയം

വിരാട് കോലിയുടെ ഒറ്റാൾ പോരാട്ടം, കാർത്തിക്-ലോംറോർ സഖ്യത്തിൻ്റെ ഫിനിഷിംഗ്.. ആർ.സി.ബിക്ക് സീസണിലെ ആദ്യ വിജയം. 177 റൺസിൻ്റെ വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ആറു വിക്കറ്റ് നഷ്ടത്തിലാണ് ...

എവിടെയും പോകുന്നില്ല ഇവിടെ തന്നെ.! കലണ്ടറിൽ മാർക് ചെയ്തോളൂ; ഐപിഎൽ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ടു

മുംബൈ: ഐപിഎല്ലിന്റെ രണ്ടാംപാദ മത്സരക്രമം പുറത്തുവിട്ട് ബിസിസിഐ. പൂർണമായും ഇന്ത്യയിലാകും ഐപിഎൽ നടക്കുക. പൊതു തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി ഐപിഎല്ലിന്റെ രണ്ടാം ഘട്ടം കടല് കടക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ആദ്യ ...

ഐപിഎൽ ഫൈനലിന് തീയതിയായി, വേദിയും; നോക്കൗട്ട് സ്റ്റേഡിയങ്ങളും നിശ്ചയിച്ചു; ആവേശം കൊടുമുടിയിൽ

ഇന്ത്യൻ പ്രിമിയർ ലീ​ഗ് നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി. മേയ് 26 നാകും ഫൈനൽ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാകും ഐപിഎൽ 17-ാം സീസണിന്റെ ഫൈനൽ.അഹമ്മ​ദാബാദ് ...

ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തിരിതെളിയും; ഉദ്ഘാടന മത്സരത്തിൽ ചെന്നൈയും ബാംഗ്ലൂരും ഏറ്റുമുട്ടും, മത്സരക്രമം പുറത്തുവിട്ടു

17-ാമത് ഐപിഎൽ സീസണിന് മാർച്ച് 22ന് തിരിതെളിയും. ആദ്യ രണ്ടാഴ്ചയ്ക്കുള്ള മത്സരക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരിക്കുന്നത്. 10 നഗരങ്ങളിലായി 21 മത്സരങ്ങളാണ് നടക്കുക. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ...

അണ്ണന് കോടികൾ വിട്ടൊരു കളിയില്ല; ഉനദ്കട് ലോട്ടറി അടിച്ചത് ഈ ഐപിഎൽ ടീമിന്

ദുബായ്: ഐപിഎൽ മിനി ലേലത്തിൽ വീണ്ടും ജയ്ദേവ് ഉനദ്കട്ടിന് കോടിക്കിലുക്കം. മുൻവർഷത്തെക്കാൾ വിലയിൽ ഇത്തിരി ഇടിവുണ്ടെങ്കിലും ഇത്തവണം ഒരു കോടിക്ക് മുകളിൽ മുടക്കി താരത്തെ വാങ്ങാൻ ആളുണ്ടായിരുന്നു. ...

കുചേലനെ കോടീശ്വരനാക്കുന്ന ഇന്ദ്രജാലം.! കോടികൾ കിലുങ്ങുന്ന ഐപിഎൽ താര ലേലം നാളെ; അറിയാം വിശദവിവരങ്ങൾ

ക്രിക്കറ്റ് താരങ്ങളുടെ തലവരമാറ്റുന്ന ഐപിഎല്ലിന്റെ മിനി താരലേലം നാളെ ദുബായിൽ നടക്കും. 2024 സീസണിലെ മിനി ലേലത്തിൽ പത്തുടീമുകൾ കോടികൾ പൊടിക്കാൻ അവസരമുണ്ട്. പ്രാദേശിക താരങ്ങളുടേതടക്കം നിരവധി ...

കളിക്കളത്തിലേക്ക് അവൻ മടങ്ങിയെത്തുന്നു; ഋഷഭ് പന്തിന്റെ വരവ് സ്ഥിരീകരിച്ച് ഗാംഗുലി

ക്രിക്കറ്റ് ആരാധകർക്ക് സന്തോഷ വാർത്ത... ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷഭ് പന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ഐപിഎല്ലിന്റെ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി താരം പാഡണിയുമെന്നാണ് സൗരവ് ...