IPL2025 - Janam TV

IPL2025

എൻകൗണ്ടറിൽ ഡൽഹിക്ക് തിരിച്ചടി, സൂപ്പർ ബാറ്റർക്ക് പരിക്കേറ്റെന്ന് സൂചന

മുംബൈ ഇന്ത്യൻസിനെതിരെ നടക്കുന്ന നിർണായക മത്സരത്തിന് മുൻപ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പർ താരം കെ.എൽ രാഹുലിന് പരിക്കേറ്റെന്നാണ് സൂചന. താരം വാങ്കഡെയിൽ നടക്കുന്ന മത്സരത്തിൽ ...

ഇത് “സ്വിം” ഡേവിഡ്, ചിന്നസ്വാമിയിൽ ഓസ്ട്രേലിയൻ താരത്തിന് “വെള്ളം കളി” മൂഡ്

മഴയല്ലേ.. പരിശീലനമൊക്കെ പിന്നെ..! ഒരല്പം നീന്തലും തെന്നലുമൊക്കെയാകാം. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ടിം ഡേവി സ്വിം ഡേവിഡായത്. മഴയെ തുടർന്ന് മൂടിയിട്ടിരുന്ന ​ഗ്രൗണ്ടിലായിരുന്നു ഓസ്ട്രേലിയൻ താരത്തിന്റെ വെള്ളം കളി. ...

ആർസിബി അടിക്കുമെന്ന് പറഞ്ഞാൽ അടിച്ചിരിക്കും! പഞ്ചാബിനെ മടയിൽ കയറി തീർത്ത് ബെം​ഗളൂരു

ചിന്നസ്വാമിയിൽ തോൽപ്പിച്ചതിന്റെ പ്രതികാരം മുല്ലൻപൂരിൽ വീട്ടി ആർസിബി. അച്ചടക്കത്തോടെയുള്ള ബൗളിം​ഗും നിലവാരമുള്ള ബാറ്റിം​ഗ് പ്രകടനവുമാണ് ബെം​ഗളൂരുവിന് അനായാസ വിജയം സമ്മാനിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസ് വിജയലക്ഷ്യം ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

അവന്മാരുടെ മണ്ടത്തരം ​ഗുണമായി! ദ്രാവിഡിന്റെ “അതിബുദ്ധിയിൽ”; ചിരിയടക്കി ഡൽഹി നായകൻ

രാജസ്ഥാൻ റോയൽസിന്റെ മുഖ്യപരിശീലകൻ രാഹുൽ ദ്രാവിഡ് വിമർശനങ്ങളുടെ നടുവിലാണ്. ഡൽഹിക്കെതിരെയുള്ള സൂപ്പർ ഓവറിൽ ഫോമിലുള്ള നിതീഷ് റാണയെ ഇറക്കാതെ ഹെറ്റ്മെയറിനെയും പരാ​ഗിനെയും ഇറക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. 28 ...

അയ്യർ-റിങ്കു കലാശ കൊട്ട്, ഈഡനിൽ കൊൽക്കത്തയ്‌ക്ക് ഇടിവെട്ട് സ്കോർ; മറികടക്കുമോ ഹൈദരാബാദ്

അവസാന ഓവറുകളിൽ റിങ്കു- അയ്യർ സഖ്യം കത്തിക്കയറിയതോടെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്തയ്ക്ക് ഹൈദരാബാദിനെതിരെ മികച്ച സ്കോർ. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. ...

വാങ്കഡെയിൽ ചോര വാർന്ന് കൊൽക്കത്ത! മുംബൈയുടെ കലക്കൻ തിരിച്ചുവരവ്, കുഞ്ഞൻ വിജയലക്ഷ്യം

വാങ്കഡെയിൽ സംഹാര രൂപം പൂണ്ട മുംബൈ ഇന്ത്യൻസിന് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എരിഞ്ഞടങ്ങി. ആദ്യ ഇന്നിം​ഗ്സിൽ 16.2 ഓവറിൽ അവർ 116 റൺസിന് പുറത്തായി. മുംബൈയുടെ ...

ഇനി ധോണി കളികൾ ജയിപ്പിക്കുമോ? തലയ്‌ക്ക് അതിനുള്ള കെൽപ്പുണ്ടോ? കണക്കുകൾ പറയുന്നത് ഇങ്ങനെ

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാൾ. ഏത് മത്സരവും ഏത് നിമിഷത്തിലും ഒറ്റയ്ക്ക് തിരിച്ചുവിടാൻ കെൽപ്പുള്ള മഹേന്ദ്ര സിം​ഗ് ധോണി. പക്ഷേ 43-ാം വയസിൽ ചെന്നൈക്ക് ...

ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്‌ത്താനാകുമോ തലയേയും പിള്ളാരേയും

ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെം​ഗളൂരുവും 22 തവണ ചെന്നൈയും ...

കാശ് കാശ് കാശ് ! ‍ഡക്കായാലും ക്യാച്ച് വിട്ടാലും ഒരു മത്സരത്തിൽ പന്തിന് കിട്ടുക കോടികൾ

സീസണിലെ ആദ്യ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സ് വഴങ്ങിയത് അവിശ്വസിനീയമായ തോൽവിയാണ്. ഡൽഹി ക്യാപിറ്റൽസിനോട് ഒരു വിക്കറ്റിനാണ് അവർ തോറ്റത്. ലക്നൗ നായകനായ ഋഷഭ് പന്ത് ബാറ്റിം​ഗിലും ...

ആദ്യം പൊട്ടിച്ചിതറി, പിന്നെ കെട്ടടങ്ങി! മാർഷും പൂരനും തിരികൊളുത്തിയ വെടിക്കെട്ട് ഒടുവിൽ ഊതികെടുത്തി ഡൽഹി

മിച്ചൽ മാർഷ്-നിക്കോളസ് പൂരൻ വെടിക്കെട്ടിൽ കുതിച്ച ലക്നൗ സൂപ്പർ ജയന്റ്സിനെ പിടിച്ചുകെട്ടി കുൽദീപ് യാദവും മിച്ചൽ സ്റ്റാർക്കും.നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് നേടിയത്.  ...

കളി കുളമാക്കുമോ മഴ? ഇടിവെട്ടി മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ്; ഐപിഎൽ ഉദ്‌ഘാടന മത്സരം അനിശ്ചിതത്വത്തിൽ

കൊൽക്കത്ത: ഐപിഎൽ ഉദ്‌ഘാടന മത്സരത്തിന് ഭീഷണിയായി പ്രതികൂല കാലാവസ്ഥ. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് നടക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്-റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിനാണ് മഴ വെല്ലുവിളിയുയർത്തുന്നത്. ...