ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്ത്താനാകുമോ തലയേയും പിള്ളാരേയും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെപ്പോക്കിൽ ജയിച്ചിട്ട് 17 കൊല്ലം, ആർ.സി.ബിക്ക് വീഴ്‌ത്താനാകുമോ തലയേയും പിള്ളാരേയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2025, 03:53 pm IST
Facebook
Twitter
WhatsAppTelegram

ഏവരും കാത്തരിക്കുന്ന മത്സരത്തിനാണ് ഇന്ന് ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്നത്. രാത്രി ഏഴരയ്‌ക്ക് ചെന്നൈയും ആർ.സി.ബിയും ഏറ്റുമുട്ടും. നേർക്കുനേർ വന്നപ്പോൾ 11 തവണ ബെം​ഗളൂരുവും 22 തവണ ചെന്നൈയും വിജയം നുണഞ്ഞു. ചെന്നൈയിൽ ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമാണ് കോലിയുടെ ആർ.സി.ബിക്ക് ജയിക്കാനായത്. അതും ഉദ്ഘാടന സീസണിൽ മാത്രം. കഴിഞ്ഞ 17 കൊല്ലമായി തോൽക്കാനായിരുന്നു ആർ.സി.ബിയുടെ വിധി. അവസാനമായി ഇരുവരും ഏറ്റുമുട്ടിയപ്പോൾ നിർണായക വിജയം നേടി ആർ.സി.ബി പ്ലേ ഓഫിലേക്ക് കടന്നിരുന്നു. മത്സരം ചെന്നൈയിലായിരുന്നില്ല.

ചെപ്പോക്കിലെ സാഹചര്യങ്ങൾക്ക് ചെന്നൈക്ക് അനുകൂലമാണ്. സ്പിന്നർമാരായ നൂർ അഹമ്മദ്, അശ്വിൻ, ജഡേജ എന്നിവർ ആതിഥേയരുടെ കരുത്ത് ഇരട്ടിയാക്കും. ഇവരുടെ 12 ഓവർ അതിജീവിക്കുകയാകും ആർ.സി.ബിയുടെ വെല്ലുവിളി. അതേസമയം ആർ.സി.ബിക്കായി വെറ്ററൻ താരം ഭുവനേശ്വർ കുമാർ ഇന്ന് കളിച്ചേക്കും. ലെ​ഗ്സ്പിന്നിം​ഗ് ഓൾറൗണ്ടറായ മോഹിത് റാത്തീയും ഇടം കൈയൻ സ്പിന്നറായ സ്വപ്നിൽ സിം​ഗും പരി​ഗണിക്കപ്പെടുന്നവരാണ്. അങ്ങനെയെങ്കിൽ ദേവ്ദത്ത് പടിക്കൽ പുറത്താകും. ഭുവനേശ്വർ വന്നാൽ റാസിഖ് സലാം ബെഞ്ചിലിരിക്കും. മത്സരം രാത്രി 7.30ന് ആരംഭിക്കും. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.

 

Tags: ChallengersIPL2025ChennaibengalurumatchKingsSuperRoyal
Share
Tweet
SendShare

More News from this section

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies