ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിനിടെ യുഎസ് സൈന്യത്തിലെ നിർണായക രഹസ്യങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നെന്ന ആരോപണത്തിൽ അന്വേഷണം. യുഎസ് സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫിൽ പ്രവർത്തിക്കുന്ന 50ഓളം ഉദ്യോഗസ്ഥരിലും ജീവനക്കാരിലും പോളിഗ്രാഫ് ...












