ISRO chairman - Janam TV
Friday, November 7 2025

ISRO chairman

ബഹിരാകാശ ഭാവിക്കായി ഇന്നേ ഒരു ചുവടുവയ്പ്പ്; എയറോഡൈനാമിക് ടെസ്റ്റിം​ഗ് മേഖലയിൽ നിക്ഷേപകരെ ക്ഷണിച്ച് ഇസ്രോ

ഒരു വസ്തുവിൻ്റെ കാര്യക്ഷമത, സ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനും വായുവുമായി എപ്രകാരം ഇടപഴകുന്നുവെന്ന് പഠിക്കുന്ന പ്രക്രിയയാണ് എയറോഡൈനാമിക് ടെസ്റ്റിം​ഗ്. ബഹിരാകാശ മേഖലയിൽ വളരെ പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണിത്. ...

റോക്കറ്റ് സെൻസറുകൾ വികസിപ്പിച്ചെങ്കിൽ കാർ സെൻസറുകളും നിർമ്മിക്കാനറിയാം; ആഭ്യന്തര ഉത്പാദനം ഇന്ത്യയെ ശക്തമാക്കുമെന്ന് ISRO ചെയർമാൻ

ബെംഗളൂരു: ഇറക്കുമതിയെ ആശ്രയിക്കുന്നതിന് പകരം കാർ സെൻസറുകൾ ആഭ്യന്തരമായി നിർമ്മിക്കേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഇന്ത്യയ്ക്ക് റോക്കറ്റ് സെൻസറുകൾ നിർമ്മിക്കാൻ കഴിയുമെങ്കിൽ കാർ ...

ഒന്നും വെറുതേയല്ല; ഇന്ത്യയുടെ ജിഡിപിയിലേക്ക് ബഹിരാകാശ മേഖലയുടെ സംഭാവന 60 ബില്യൺ ഡോളർ; ഓരോ രൂപയും ഇരട്ടിയായി തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇസ്രോ (ISRO) ചെലവഴിക്കുന്ന ഓരോ രൂപയ്ക്കും 2.5 രൂപ വരുമാനം തിരികെ നൽകുന്നുണ്ടെന്ന് ISRO ചെയർമാൺ എസ്‌ സോമനാഥ്. ബഹിരാകാശ മേഖലയിൽ ...

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മെഡ്യൂളിന്റെ വിക്ഷേപണം 2028-ഓടെ; നാലം ചാന്ദ്രദൗത്യം വ്യത്യസ്തമാകുന്നത് ഇങ്ങനെ; ഇസ്രോ ചെയർമാൻ പറയുന്നു..

ന്യൂഡൽ‌ഹി: ഭാരതത്തിൻ്റെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യത്തെ മെഡ്യൂൾ 2028-ഓടെ വിക്ഷേപിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ചന്ദ്രനിലേക്ക് പോയി തിരികെ എത്താനുമാകും ...

ഭാരതത്തിന്റെ സ്വന്തം ബഹിരാകാശ നിലയം; ‘ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ’ ആദ്യഘട്ടം 2028 ഓടെ ബഹിരാകാശത്തേക്ക് അയയ്‌ക്കുമെന്ന് എസ് സോമനാഥ്

ബെം​ഗളൂരു: രാജ്യത്തിന്റെ സ്വപ്ന പദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍റെ ആദ്യഘട്ടം 2028-ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. സുനിത വില്യംസ് കുടുങ്ങിയതുൾപ്പെടെ പാഠമാക്കിയായിരിക്കും ഇന്ത്യ സ്വന്തം ...

ഇനി മുതൽ പ്രതിവർഷം രണ്ടല്ല, ആറ് LVM-3 റോക്കറ്റ് വിക്ഷേപണം വരെ നടത്താം; ഇസ്രോയുമായി കൈകോർത്ത് എച്ച്എഎൽ; ‍ഞൊടിയിടയിൽ നിർണായക ഘടകങ്ങൾ‌ നിർമിച്ചെടുക്കാം

ഇസ്രോയുമായി കൈകോർത്ത് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ). ഐഎസ്ആർഒയുടെ ഉൽപാദന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുത്തൻ സംവിധാനമാണ് എച്ച്എഎൽ അവതരിപ്പിച്ചിരിക്കുന്നത്. എയ്‌റോസ്‌പേസ് ഡിവിഷനിലെ അഡ്വാൻസ്ഡ് പ്രൊപ്പല്ലൻ്റ് ടാങ്ക് ഉൽപ്പാദനവും ...

ബഹിരാകാശ രംഗത്തെ നിക്ഷേപം ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിൽ നിർണായകമായി; ഐഎസ്ആർഒ ചെയർമാൻ

തിരുവനന്തപുരം: ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന വളർച്ചയെ അടിസ്ഥാനമാക്കിയാണ് രാജ്യത്തിൻറെ ഭാവിയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ശാസ്ത്രത്തിന്റെ വിവിധ തലങ്ങളിലുള്ള വളർച്ചയുണ്ടാകുമ്പോൾ സാങ്കേതിക വിദ്യ അതിനനുസരിച്ച് വികസിക്കുമെന്നും ...

ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ ഐഎസ്ആർഒയ്‌ക്ക് കൃത്യമായ പ്രോഗ്രാമുകളുണ്ട്; തദ്ദേശീയമായി നേടിയെടുത്ത കഴിവാണ് ഇതെന്ന് എസ് സോമനാഥ്

ഹൈദരാബാദ്: ബഹിരാകാശ മേഖലയിൽ തദ്ദേശീയമായി നേടിയെടുത്ത കഴിവുകളിലൂടെ ഭാവിയിൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാൻ കൃത്യമായ പ്രോഗ്രാമുകളും വഴികളുമുണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ഹൈദരാബാദിലെ കലാം ഇൻസ്റ്റിറ്റ്യൂട്ട് ...

​നിങ്ങളെക്കാൾ നന്നായി നിങ്ങളെ അറിയുന്നു, സർവവ്യാപിയായി എഐ; മുന്നറിയിപ്പുമായി ഇസ്രോ മേധാവി

ഗുവാഹത്തി: നിർമിത ബുദ്ധി ഭയനാകമാം വിധത്തിൽ വളർച്ച പ്രാപിക്കുന്നുവെന്ന് ഇസ്രോ മേധാവി എസ്. സോമനാഥ്. എഐ സർവ വ്യാപിയാണെന്നും സുഹൃത്തുക്കളേക്കാൾ നന്നായി നമ്മളെ അറിയാവുന്നവർ യന്ത്രങ്ങളാണെന്നും അദ്ദേഹം ...

ആദിത്യ എൽ-1; പേടകം ജനുവരി പകുതിയോടെ ലാഗ്രാഞ്ച് പോയിന്റിൽ എത്തുമെന്ന് ഇസ്രോ മേധാവി

മധുര: ഇന്ത്യയുടെ ആദ്യത്തെ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ ലഗ്രാഞ്ച് പേയിന്റ് 1 - ൽ (എൽ 1) എത്തുമെന്ന് ഐഎസ്ആർഒ മേധാവി ...

ഐഎസ്ആർഒ മേധാവി എസ് സോമനാഥിന് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം

ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥിന് വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം. വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ ഈ വർഷത്തെ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്‌കാരം ഇസ്രോ മേധാവി ...

ചാന്ദ്ര ദൗത്യം മുന്നോട്ടുള്ള വഴി തെളിച്ചു; ഇനി കാലുകുത്തുക ചുവന്ന ഗ്രഹത്തിൽ, എന്നാൽ…

ചന്ദ്രനിൽ കാലുകുത്തി ഇന്ത്യ നേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള പാതയിൽ പ്രചോദനമാണ്. ഈ പ്രചോദനത്തിൽ നിന്ന് പുത്തൻ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഇസ്രോ. ചന്ദ്രന് പിന്നാലെ ചൊവ്വയിലും ലാൻഡിംഗ് നടത്തുമെന്ന് ...

നിർണായകമായത് നേടി കഴിഞ്ഞു; ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ലഭിച്ച ഡാറ്റകൾ തൃപ്തികരം:  എസ് സോമനാഥ്

ചന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ഇതുവരെ ലഭിച്ച വിവരങ്ങൾ തൃപ്തരാണെന്ന് ഇസ്രോ ചെയർമാൻ എസ്. സോമനാഥ്. ഡാറ്റാ വിശകലനം വർഷങ്ങളോളം നീളുന്ന പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2008-ൽ വിക്ഷേപിച്ച ...

ആദിത്യ എൽ1: തികച്ചും വേറിട്ട ദൗത്യം, പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ ഇസ്രോ ചെയർമാൻ

ആദിത്യ എൽ1 വിക്ഷേപണം തികച്ചും വേറിട്ടതാണെന്ന് ഐഎസ്ആർഓ ചെയർമാൻ എസ് സോമനാഥ്. പിഎസ്എൽവി സി57 ആദിത്യ എൽ1 നെ കൃത്യമായി ഭ്രമണപഥത്തിലെത്തിച്ചു. പിഎസ്എൽവി സി53യുടെ കൃത്യമായ പ്രവർത്തനമാണ്് ...

ചന്ദ്രയാൻ ദൗത്യം വിജയം കണ്ടതിന് പിന്നാലെ പൗർണ്ണമിക്കാവിലെത്തി ഇസ്രോ ചെയർമാൻ; ശ്രീ ബാലാ ത്രിപുരസുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി, വീഡിയോ കാണാം

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിനെത്തി ഐഎസ്ആർഒ ചെയർമാൻ ഡോ.സോമനാഥ്. മുൻ നിശ്ചയിച്ച പ്രകാരം പ്രത്യേക പൂജയിൽ പങ്കെടുക്കുന്നതിനായാണ് രാവിലെ ...

വേദകാലത്തെ പ്രകീർത്തിച്ച ഐഎസ്ആർഒ ചെയർമാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ് ; അസംബന്ധം പറയുന്ന ഇവരുമായി എങ്ങനെ സംസാരിക്കുമെന്ന് നസീറുദ്ദീൻ ഷാ

മുംബൈ : വേദകാലത്തെ പ്രകീർത്തിച്ച ഐഎസ്ആർഒ മേധാവിയ്ക്കെതിരെ ബോളിവുഡ് നടൻ നസീറുദ്ദീൻ ഷാ . ഐഎസ്ആർഒ ചെയർമാൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും , ചെയർമാൻ പറയുന്നത് അസംബന്ധമാണെന്നുമാണ് നസീറുദ്ദീൻ ...

ഐഎസ്ആർഒ ചെയർമാനായ മലയാളി എസ്. സോമനാഥിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; നാടിന്റെ വളർച്ചയ്‌ക്ക് നേട്ടങ്ങൾ സംഭാവന ചെയ്യാനാകട്ടെയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഐഎസ്ആർഒ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ശാസ്ത്രജ്ഞൻ എസ്. സോമനാഥിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നിമിഷമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ...

എസ്. സോമനാഥ് ഐഎസ്ആർഒ ചെയർമാൻ; തലപ്പത്ത് വീണ്ടും മലയാളി

ബെംഗളൂരു; ഐഎസ്ആർഒ തലപ്പത്ത് വീണ്ടും മലയാളി. കെ. ശിവന്റെ പിൻഗാമിയായി എസ്. സോമനാഥ് ചുമതലയേൽക്കും. ഇതോടെ ഐഎസ്ആർഒ ചെയർമാൻ പദവിയിലെത്തുന്ന എസ്. സോമനാഥ് ആലപ്പുഴ തുറവൂർ സ്വദേശിയാണ്. ...