ചാന്ദ്ര ദൗത്യം മുന്നോട്ടുള്ള വഴി തെളിച്ചു; ഇനി കാലുകുത്തുക ചുവന്ന ഗ്രഹത്തിൽ, എന്നാൽ...
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചാന്ദ്ര ദൗത്യം മുന്നോട്ടുള്ള വഴി തെളിച്ചു; ഇനി കാലുകുത്തുക ചുവന്ന ഗ്രഹത്തിൽ, എന്നാൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 09:22 am IST
Facebook
Twitter
WhatsAppTelegram

ചന്ദ്രനിൽ കാലുകുത്തി ഇന്ത്യ നേട്ടം സ്വന്തമാക്കിയത് മുന്നോട്ടുള്ള പാതയിൽ പ്രചോദനമാണ്. ഈ പ്രചോദനത്തിൽ നിന്ന് പുത്തൻ ദൗത്യങ്ങൾക്ക് പദ്ധതിയിടുകയാണ് ഇസ്രോ. ചന്ദ്രന് പിന്നാലെ ചൊവ്വയിലും ലാൻഡിംഗ് നടത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.

ചുവന്ന ഗ്രഹത്തിലെ ലാൻഡിംഗ് സംബന്ധിച്ചുള്ള പദ്ധതിയുടെ ആശയം മനസിലുണ്ട്, എന്നാൽ പൂർണമായിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയിൽ ദൗത്യം വിശാലമായി തയ്യാറാക്കുമെന്നും സോമനാഥ് പറഞ്ഞു. ഡൽഹിയിലെ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരവധി പദ്ധതികളാണ് പ്രാരംഭഘട്ടത്തിലുള്ളത്. കാനഡയുമായി ചേർന്നുള്ള INSIST- CASTOR UV ആസ്‌ട്രോണമി മിഷനെ കുറിച്ചുള്ള ആലോചനകളും നടക്കുകയാണ്. വൈദ്യുത കാന്തിക വിരിരണങ്ങളെ കുറിച്ച് നടത്തുന്ന പരീക്ഷണമാണ് ദൗത്യം. ഐഎസ്ആർഒയുടെ ആദ്യത്തെ സമർപ്പിത ജ്യോതിശാസ്ത്ര ദൗത്യമായ ആസ്‌ട്രോസാറ്റിലെ ഉപകരണങ്ങളേക്കാൾ 15 മടങ്ങ് മികച്ച സ്‌പേഷ്യൽ റെസല്യൂഷനോടെ അൾട്രാവയലറ്റ് സ്‌പെക്ട്രത്തിൽ പഠനം നടത്തുന്ന ഇന്ത്യയുടെ (INSIST) നേതൃത്വത്തിലുള്ള ഒരു സ്‌പെക്ട്രോസ്‌കോപ്പി പരീക്ഷണവും കാനഡയുടെ (CASTOR) നേതൃത്വത്തിലുള്ള ഒരു ഇമേജിംഗ് പരീക്ഷണവും ഈ ദൗത്യത്തിലുണ്ടാകും. ഒരേസമയം എക്‌സ്-റേ, ഒപ്റ്റിക്കൽ, യുവി സ്‌പെക്ട്രൽ ബാൻഡുകളിലെ ആകാശ സ്രോതസ്സുകൾ പഠിക്കാൻ ലക്ഷ്യമിടുന്നു.

Tags: isromarsISRO chairmanS SomanathMars Landing
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies