ISS - Janam TV
Friday, November 7 2025

ISS

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

ന്യൂഡൽഹി: ബഹിരാകാശനിലയത്തിലെ 18 ദിവസത്തെ ദൗത്യത്തിന് ശേഷം ശുഭാംശുവും സംഘവും ഭൂമിയിലെത്തി. ഇന്ത്യൻ സമയം കൃത്യം മൂന്ന് മണിക്ക് സംഘം കാലിഫോർണിയയിലെ സാൻഡി​ഗോയ്ക്ക് സമീപം പതിച്ചു. 16 ...

“ഐഎസ്എസിൽ നിന്ന് ഭൂമിയെ കണ്ട ചുരുക്കം ചിലരിൽ ഒരാളായി, ഇവിടെ ഒരു കൊച്ചുകുട്ടിയെ പോലെ നടക്കാനും ഭക്ഷണം കഴിക്കാനും പഠിച്ചുതുടങ്ങി”: ശുഭാംശു ശുക്ല

വാഷിം​ഗ്ടൺ: ബഹിരാകാശ നിലയത്തിൽ നിന്ന് ആദ്യ സന്ദേശം പങ്കുവച്ച് ശുഭാംശു ശുക്ല. ബഹിരാകാശ നിലയത്തിൽ ഒരു കുഞ്ഞിനെ പോലെയാണ് താനെന്നും ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് വലിയൊരു അം​ഗീകാരമാണെന്നും ...

ചിരിക്കണോ കരയണോ!! ഭൂമിയിലെത്തിയാൽ വേദനയുടെ നാളുകൾ; കാഴ്ച കുറയും, പേശികൾക്കും എല്ലുകൾക്കും ബലക്ഷയം, അസഹ്യമായ നടുവേദന; സുനിതയെ കാത്തിരിക്കുന്നത്..

ക്രൂ-10 ദൗത്യ സംഘം ഇതാ ബഹിരാകാശ നിലയത്തിലെത്തിക്കഴിഞ്ഞു. ഇനി സുനിത വില്യംസ് അടക്കമുള്ള ക്രൂ-9 സംഘത്തിന്റെ മടക്കയാത്ര എപ്പോഴാകുമെന്നാണ് ചോദ്യം. എട്ട് ദിവസത്തെ ദൗത്യത്തിനായി പുറപ്പെട്ട് ഒമ്പത് ...

സ്മൂത്ത് പാർക്കിം​ഗ്!! ക്രൂ-10 സംഘം ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിച്ചു; കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ച് സുനിത; ഇനി ഭൂമിയിലേക്കുള്ള കൗണ്ട് ഡൗൺ

നിശ്ചയിച്ചതിലും കൂടുതൽ കാലം അന്താരാഷ്ട്ര ബഹരികാശ നിലയത്തിൽ (ISS) തങ്ങേണ്ടി വന്ന നാസയുടെ ഗവേഷകരായ സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം ...

ഭൂമിയിലേക്കെന്ന സ്വപ്നം ഇനിയുമകലെ!! ക്രൂ-10 ദൗത്യം റദ്ദാക്കി, അവസാന നിമിഷം ട്വിസ്റ്റ്; സുനിതയുടെ മടങ്ങിവരവ് നീളും

ന്യൂയോർക്ക്: സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യ വിക്ഷേപണം അവസാന നിമിഷം മാറ്റിവച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് ബഹിരാകാശയാത്രികരെ അയക്കുന്ന സ്‌പേസ് എക്‌സ് ക്രൂ-10 ദൗത്യം ...

8 ദിവസം 8 മാസമായി, ഒടുവിൽ അവർ തിരിച്ചുവരുന്നു!! സുനിത വില്യംസ് ഭൂമിയിലേക്ക് പുറപ്പെടുന്നത് ഈ ദിവസം; തീയതി പങ്കുവച്ചു

എട്ട് മാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങി വരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ ഇരുവരും മാർച്ച് പകുതിയോടെ തിരിച്ചുവരുമെന്നാണ് ...

ഒന്നും രണ്ടുമല്ല, 16 ന്യൂഇയർ!! സുനിത വില്യംസിന്റെ ആഘോഷം 16 തവണ; കാരണമിത്..

2024-നോട് യാത്രപറഞ്ഞ് പുതുവർഷത്തെ വരവേൽക്കാനുള്ള തിരക്കിലാണ് ലോകം. ന്യൂസിലൻഡും ഓസ്ട്രേലിയയും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ പുതുവർഷം പിറവിയെടുത്തുകഴിഞ്ഞു. ഇതെല്ലാം ഭൂമിയിലെ വിശേഷങ്ങളാണെന്നിരിക്കെ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ (ISS) ...

ഇത്തവണ കുറച്ച് വെറൈറ്റിയാണ്..! ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരെ നിന്ന് ദീപാവലി ആഘോഷിക്കും; ഭാരതീയ മൂല്യങ്ങൾ എന്നും വിലപ്പെട്ടത്; സുനിതാ വില്യംസ്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസകൾ നേർന്ന് ഇന്ത്യ വംശജയായ ബഹിരാകാശ യാത്രിക സുനിതാ വില്യംസ്. ഭൂമിയിൽ നിന്ന് 260 മൈലുകൾ ദൂരത്ത് നിന്ന് ദീപാവലി ...

സ്‌പേസ് എക്‌സ് ക്രൂ-9 അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തി; നിക് ഹേഗിനേയും അലക്‌സാണ്ടറിനേയും സ്വാഗതം ചെയ്ത് സുനിത വില്യംസും ബുച്ച് വിൽമോറും

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനേയും തിരികെ എത്തിക്കുന്നതിനായി സ്പേസ് എക്സ് ക്രൂ-9 സംഘാംഗങ്ങളായ നിക് ഹേഗും, അലക്‌സാണ്ടർ ഗോർബുണോഫും ഐഎസ്എസിൽ ...

ISS ദൗത്യം ഗഗൻയാത്രികരെ ബാധിക്കുമോ? ഗഗൻയാൻ വൈകുമോ? മറുപടിയുമായി ഇസ്രോ മേധാവി

​ഗ​ഗൻയാൻ ദൗത്യത്തിന് കാലതാമസം വരുത്തുകയല്ല മറിച്ച് ​സഹായിക്കുകയാണ് ചെയ്യുകയെന്ന് ഇന്തോ-അമേരിക്കൻ സംയുക്ത ദൗത്യമായ ആക്സിയം-4നെക്കുറിച്ച് ഇസ്രോ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) നാല് പേരെ അയക്കുന്ന ആക്സിയം-4 ...

ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ഇസ്രോ. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ ...

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ഐഎസ്എസിലേക്ക്; ഐഎസ്ആർഒയും നാസയും സംയുക്തമായുള്ള ദൗത്യം പുരോഗമിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: ഐഎസ്ആർഒയിൽ നിന്നും ഒരു ബഹിരാകാശ സഞ്ചാരി വൈകാതെ അന്താരാഷ്ട്ര നിലയത്തിലേക്ക് യാത്ര നടത്തുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. ലോക്‌സഭയിൽ ഒരു ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ...

മൗനം തുടർന്ന് നാസ; സുനിത വില്യംസിന്റെ തിരിച്ചുവരവ് വൈകും; ജൂലൈ അവസാനത്തോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷ മങ്ങി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ ഇന്ത്യൻ വംശജ സുനിതാ വില്യംസിൻ്റെയും ബുച്ച് വിൽമോറിൻ്റെയും തിരിച്ചുവരവ് വീണ്ടും അനിശ്ചിതത്വത്തിൽ‌ തന്നെ.  തിരിച്ചുവരവ് തീയതി ഇനിയും ...

വിയർപ്പ് കുടിവെള്ളമാക്കും; ഒരു ദിവസം 16 തവണ സൂര്യോദയം കാണാം; പ്രത്യേക തരം ജീവിതം ഇവിടെ.. 

ലോകത്തെ എഞ്ചിനീയറിം​ഗ് വിസ്മയങ്ങളിൽ ഒന്നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS). വിവിധ രാജ്യങ്ങൾ ചേർന്ന് നിർമിച്ച ISS ഭൂമിയുടെ ഭ്രമണപഥത്തിൽ കഴിഞ്ഞ 25 വർഷമായി നിലകൊള്ളുന്നു. ISSന്റെ ...

ഇന്ത്യൻ ബഹിരാകാശ യാത്രികർക്ക് പരിശീലനം നൽകാൻ നാസ; ചാന്ദ്ര പര്യവേഷണ പദ്ധതികളിലും സഹകരണം

ന്യൂഡൽഹി: പുത്തൻ നാഴികക്കല്ലിന് തുടക്കം കുറിച്ച് ബഹിരാകാശ പര്യവേഷണത്തിൽ പരസ്പര സഹകരണം ഉറപ്പാക്കാൻ ഇന്ത്യയും അമേരിക്കയും. ഇതിന്റെ ഭാഗമായി നാസയുടെ ജോൺസൺ ബഹിരാകാശ നിലയം ഐഎസ്ആർഒയുടെ ബഹിരാകാശ ...

സന്തോഷം വാനോളം; ഡപ്പാംകുത്തുമായി സുനിതാ വില്യംസ്; ബഹിരാകാശ നിലയത്തിൽ എത്തിയപ്പോഴുള്ള കാഴ്ച

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി ഡോക് ചെയ്ത് ബോയിംഗ് സ്റ്റാർലൈനർ. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസും, സഹ സഞ്ചാരിയായ ബുച്ച് വിൽമോറുമാണ് ഈ യാത്രയിലൂടെ ...

‘ഞങ്ങളെ ബഹിരാകാശത്ത് കൊണ്ടുപോയി തിരിച്ച് എത്തിക്കൂ’; സുനിതയുടെ ആദ്യ കമാൻഡ് ഇങ്ങനെ; പറന്നുയർന്ന് ബോയിംഗ് സ്റ്റാർലൈനർ

വാഷിംഗ്ടൺ: നാസയുടെ ബോയിംഗ് സ്റ്റാർലൈനറിനൊപ്പം ചരിത്രം കുറിച്ച് ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ്. ബുധനാഴ്ചയാണ് സുനിത വില്യംസിനേയും സഹ സഞ്ചാരിയായ ബുച്ച് വിൽമോറിനേയും ...

പ്രധാനമന്ത്രിക്ക് നൽകിയ വാക്ക് പാലിക്കും; ISS-ലേക്ക് ഭാരതീയനെ ഉടൻ അയക്കും; ലോകത്ത് വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നുവെന്ന് യുഎസ് പ്രതിനിധി

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനെ ഈ വർഷം അവസാനത്തോടെ അയക്കുമെന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി എറിക് ​ഗാർസെറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നൽകിയ വാക്ക് പാലിക്കുമെന്നും ...

ബഹിരാകാശത്തേക്ക് മൂന്നാം ദൗത്യം; വീട്ടിലേക്ക് മടങ്ങുന്നതുപോലെയെന്ന് സുനിത വില്യംസ്; യാത്രയ്‌ക്ക് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ സുനിത എൽ വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം നാളെ. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായാണ് സുനിതയുടെ യാത്ര. ...

ഹൊ വല്ലാത്ത നാറ്റം!! ചീഞ്ഞ മുട്ട മുതൽ വെടിമരുന്ന് വരെ; ബഹിരാകാശത്തെ ദുർഗന്ധങ്ങൾ 

ചില വാതകങ്ങളുടെ മിശ്രിതത്തെയാണ് വായു എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബഹിരാകാശത്ത് വായു എന്നൊന്നില്ല. അതുകൊണ്ടുതന്നെ ബഹിരാകാശത്ത് എത്തിയാൽ ശ്വാസമെടുക്കാനോ അവിടുത്തെ ​ഗന്ധം തിരിച്ചറിയാനോ സാധിക്കില്ല. അപ്പോൾ ബഹിരാകാശത്തിന് ...

അങ്ങ് ബഹിരാകാശത്ത് നിന്ന് നോക്കിയാൽ രാജ്യതലസ്ഥാനം എങ്ങനെയുണ്ടാകും? ദാ കണ്ടോ ‘ഒരു ഐഎസ്എസ് രാത്രിക്കാഴ്ച’

ബഹിരാകാശത്ത് നിന്ന് നോക്കിയാൽ നമ്മുടെ നാട് എങ്ങനെയായിരിക്കുമെന്ന് അറിയാൻ താത്പര്യം ഇല്ലാത്തവരായി ആരാണുള്ളതല്ലേ. പലപ്പോഴും അത്തരത്തിൽ‌ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) പങ്കുവയ്ക്കാറുമുണ്ട്. ഇത്തവണ ...

30 ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കി നാല് ബഹിരാകാശ യാത്രികരുമായി ആക്‌സിയം-3 സമുദ്രത്തിലിറങ്ങി

ബഹിരാകാശത്ത് 30 പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി ആക്‌സിയം-3. നീണ്ട 20 ദിവസങ്ങളെ ദൗത്യത്തിന് ശേഷം ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിന്റെ തീരത്ത് ക്രൂ അംഗങ്ങൾ സ്പ്ലാഷ്ഡൗൺ മുഖേന പറന്നിറങ്ങി. ...

ഈ ലോകത്തിൽ തന്നെ ഇല്ലെങ്കിലും ‘ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി’!! പിന്നിൽ അഞ്ച് രാജ്യങ്ങളുടെ പ്രയ്തനം; അറിയാ കഥ ഇതാ.. 

ലോകത്തിലെ ഏറ്റവും ചെലവേറിയ മനുഷ്യ നിർമിതി എന്താണെന്ന ചോദിച്ചാൽ ബുർജ് ഖലീഫ എന്നോ താജ് മഹലെന്നോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വജ്രക്കല്ലാണെന്നോ ആദ്യം തോന്നാം. എന്നാൽ ഈ ...

25ാം വാർഷിക നിറവിൽ നാസയുടെ ബഹിരാകാശ നിലയം; ‘അന്നും-ഇന്നും’ ചിത്രങ്ങൾ പങ്കുവച്ച് നാസ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് ആദ്യ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ച് നാസ. 25-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് നാസ ചിത്രങ്ങൾ പങ്കുവെച്ചത്. ഒന്നിലധികം വിക്ഷേപണങ്ങൾ ...

Page 1 of 2 12