IT - Janam TV

IT

52 കിലോ സ്വർണ ബിസ്കറ്റ്, 11 കോടി രൂപ!! ഉപേക്ഷിക്കപ്പെട്ട ബാ​ഗ് തുറന്നപ്പോൾ കണ്ടത്..

ആളൊഴിഞ്ഞ സ്ഥലത്ത് ഒരു SUV കാർ കിടക്കുന്നു, അകത്ത് മനുഷ്യരാരുമില്ല, പക്ഷെ രണ്ട് ബാ​ഗുകളുണ്ട്. തുറന്നുനോക്കിയപ്പോൾ കണ്ടതോ നിധികുംഭം!! എണ്ണിത്തിട്ടപ്പെടുത്തിയ ഉദ്യോ​ഗസ്ഥർ ഞെട്ടിത്തരിച്ചു. 52 കിലോ തൂക്കം ...

2025 ലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി; 9% വളർച്ചയുണ്ടാകുമെന്ന് പ്രവചനം; മുന്നിൽ ഐടി, ടെലികോം, ബാങ്കിംഗ് മേഖലകൾ

ന്യൂഡൽഹി: പുതുവർഷത്തിലേക്ക് പ്രതീക്ഷയോടെ ഇന്ത്യൻ തൊഴിൽ വിപണി (ജോബ് മാർക്കറ്റ്). 2025 ൽ രാജ്യത്തെ ഐടി, റീട്ടെയിൽ, ടെലികമ്മ്യൂണിക്കേഷൻസ്, ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ്, ഇൻഷുറൻസ് മേഖലകളിലെ നിയമനങ്ങളിൽ ...

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; അടയ്‌ക്കേണ്ട തുക 3,567 കോടിയായി

ന്യൂഡൽഹി: കോൺ​ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1,745 കോടി രൂപ കൂടി അടയ്ക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ 1,823 കോടി ...

Rajeev Chandrashekar

എഐ കമ്പനികൾ സർക്കാരിൽ നിന്നും അനുമതി തേടണം; ഇവ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി

ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ...

വ്യാജ വാർത്തകളിൽ ഉപയോക്താക്കൾ വഞ്ചിതരാകാതിരിക്കാൻ ‘നോട്ട് വേരിഫൈഡ്’ ലേബൽ നൽകണം; യൂട്യൂബിന് നിർദ്ദേശവുമായി കേന്ദ്ര സർക്കാർ

വ്യാജ വാർത്താ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി ഉചിതമായ നയരൂപീകരണം നടത്തണമെന്ന് യൂട്യൂബിന് നിർദ്ദേശം നൽകി സർക്കാർ. വീഡിയോകൾക്ക് മുകളിലായി സ്ഥിരീകരിക്കാത്ത വാർത്തകൾ എന്ന് അർത്ഥം വരുന്ന നോട്ട് ...

പാരീസ് നല്‍കിയത് വേദനകള്‍ മാത്രം..! ബാഴ്‌സ വിടാന്‍ ആഗ്രഹിച്ചിരുന്നില്ല, ഇപ്പോള്‍ സന്തോഷം അറിയുന്നു: വെളിപ്പെടുത്തലുമായി മെസി

പാരീസ് വിട്ട് അമേരിക്കയിലെത്തിയ മെസി ഏറെ സന്തോഷവാനാണെന്ന് അദ്ദേഹത്തിന്റെ ഓരോ പ്രകടനങ്ങളും തെളിയിക്കുന്നു. കളിച്ച ആറു മത്സരങ്ങളിലും ഗോളടിച്ചു ടീമിനെ വിജയത്തിലെത്തിച്ചും അത് താരം പുറംലോകത്തെ അറിയിച്ചു. ആറ് ...

’85 കോടി ഇന്ത്യക്കാർ ഇന്റർനെറ്റ് ഉപയോഗിക്കുന്നു; 2025 ഓടെ 120 കോടിയാകും; എഐ നിയന്ത്രണത്തിനായി നിയമംകൊണ്ടുവരും’: രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: നിർമ്മിത ബുദ്ധി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. നിയമ നിർമ്മാണത്തിലൂടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനതയ്ക്ക് ഹാനികരമാവുന്നില്ലെന്ന് ഉറപ്പുവരുത്തും. ...

കേന്ദ്ര പദ്ധതികൾ ജനങ്ങളെ അറിയിക്കാൻ ഇനി എഐ സംവിധാനം; ചാറ്റ് ജിപിടി സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങി ഐടി മന്ത്രാലയം

ന്യൂഡൽഹി: കേന്ദ്ര പദ്ധതികൾ ജനങ്ങളെ അറിയിക്കാൻ ചാറ്റ് ജിപിടിയെ ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ. എഐ ചാറ്റ് സംവിധാനം ചാറ്റ് ജിപിടിയെ ഉപയോഗപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രവർത്തനം ആരംഭിച്ചതായാണ് ...

പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പ് റെയ്ഡ്; ‘ഓപ്പൺ ഡോർ ചർച്ചിലും’ പരിശോധന 

ന്യൂഡൽഹി: പഞ്ചാബിലെ പ്രമുഖരായ രണ്ട് പാസ്റ്റർമാരുടെ വസതികളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പാസ്റ്റർമാരായ ബലിജീന്ദർ സിംഗിന്റെയും ഹർപ്രീത് ദിയോളിന്റെയും വസതികളിലാണ് പരിശോധന. ഇരുവരും ജലന്ധറിൽ നിന്നുള്ള പാസ്റ്റർമാരാണ്. ...

മകളെ വളർത്താനോ ഭക്ഷണം കൊടുക്കാനോ പണമില്ല; രണ്ട് വയസ്സുകാരിയെ തടാകത്തിലെറിഞ്ഞ് കൊലപ്പെടുത്തി ഐടി ജീവനക്കാരൻ

ബംഗളൂരു: ഭക്ഷണം നൽകാൻ പണമില്ലെന്ന് പറഞ്ഞ് രണ്ട് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. ഐടി മേഖലയിൽ ജോലി ചെയ്യുന്ന രാഹുൽ പർമർ എന്ന 45കാരനാണ് മകളെ ...

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ലാപ്‌ടോപ്പും മൊബൈലും കൈക്കലാക്കി; തെലങ്കാന മന്ത്രിക്കെതിരെ കേസ്; ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്നും പരാതി

ഹൈദരാബാദ്: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ തട്ടിയെടുത്ത സംഭവത്തിൽ തെലങ്കാന മന്ത്രിക്കെതിരെ കേസ്. തൊഴിൽ മന്ത്രി മല്ല റെഡ്ഡിക്കെതിരെയാണ് കേസെടുത്തത്. കൃത്യനിർവ്വഹണം നടത്തുകയായിരുന്ന ...

നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തി; 7 വർഷം പീഡിപ്പിച്ചു; 40-കാരിയുടെ പരാതിയിൽ വിജിലൻസ് ഗ്രേഡ് എസ്പിഒ അറസ്റ്റിൽ

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി നാൽപതുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. വിജിലൻസ് ഗ്രേഡ് എസ്പിഒ സാബുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് പ്രതി. നഗ്നവീഡിയോ പകർത്തി ...

കേന്ദ്ര സർക്കാരിന്റെ ഐടി ചട്ടം പാലിച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് നിരോധിക്കണം: ഹൈക്കോടതിയിൽ ഹർജി നൽകി കുമളി സേദേശി

കൊച്ചി: വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേന്ദ്രസർക്കാരിന്റെ ഐടി ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ വാട്‌സ്ആപ്പ് നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമളി സ്വദേശിയായ ഓമനക്കുട്ടനാണ് വാട്‌സ്ആപ്പ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ...

ഇന്ത്യൻ നിയമങ്ങൾ പരമോന്നതം, ട്വിറ്റർ അനുസരിച്ചേ മതിയാകൂ: അന്ത്യശാസനം നൽകി പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഐടി നിയമം പാലിക്കാൻ വിമുഖത കാണിച്ച ട്വിറ്റിന്റെ വാദങ്ങളെ തള്ളി പാർലമെന്ററി കമ്മറ്റി. രാജ്യത്തെ നിയമങ്ങളാണ് പ്രധാനമെന്നും കമ്പനിയുടെ നയങ്ങളല്ലെന്നും കമ്മറ്റി വ്യക്തമാക്കി. എന്തുകൊണ്ട് ...

വിഎസിന്റെ കാലത്ത് പ്രമുഖ മന്ത്രിമാരുടെ സ്വന്തം; പിണറായി വന്നപ്പോൾ വിശ്വസ്തൻ; ശിവശങ്കർ കള്ളനോ അതോ കള്ളന് കഞ്ഞിവെച്ചവനോ?

തിരുവനന്തപുരം : ഡെപ്യൂട്ടി കളക്ടറായി നേരിട്ട് നിയമനം ലഭിച്ച എം.ശിവശങ്കറെന്ന തിരുവനന്തപുരംകാരൻ കേരള രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന കേസിൽ കേന്ദ്രസ്ഥാനത്ത് വന്നതെങ്ങനെയാണ്. ഐടിയുമായി ബന്ധപ്പെട്ട് മലപ്പുറത്തെ അക്ഷയ ഉൾപ്പെടെ ...

ഐടി വകുപ്പിൽ ശിവശങ്കറിന്റെ ശുപാർശയിൽ സർക്കാർ പുതുതായി രൂപീകരിച്ചത് 34 തസ്തികകൾ ; വർഷം 2 കോടി ഖജനാവിന് ബാദ്ധ്യത

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ സംശയ നിഴലിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ കൂടുതൽ ആരോപണങ്ങൾ. ശിവശങ്കറിന്റെ ശുപാർശയിൽ ഐടി വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ...