എഐ കമ്പനികൾ സർക്കാരിൽ നിന്നും അനുമതി തേടണം; ഇവ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എഐ കമ്പനികൾ സർക്കാരിൽ നിന്നും അനുമതി തേടണം; ഇവ ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് തുല്യം; മാർഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2024, 08:56 pm IST
Rajeev Chandrashekar

Rajeev Chandrashekar

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രി കൂടുതൽ വ്യക്തത വരുത്തിയിരിക്കുന്നത്.

ജനറേറ്റീവ് എഐ മോഡലുകളും അൽഗൊരിതവും പൊതുജനങ്ങൾക്കിടയിൽ പരീക്ഷിക്കുകയാണെങ്കിൽ ഇതിന് മുമ്പ് സർക്കാരിൽ നിന്നും അനുമതി തേടിയിരിക്കണം. ഈ കഴിഞ്ഞ മാർച്ച് ഒന്നിനാണ് കേന്ദ്ര സർക്കാർ ഇത് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശം പുറത്തിറക്കിയത്. എന്നാൽ ഇവ വലിയ കമ്പനികളെ ഉദ്ദേശിച്ച് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങളാണെന്നും സ്റ്റാർട്ടപ്പുകളെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

പരീക്ഷിച്ചിട്ടില്ലാത്ത എഐ പ്ലാറ്റ്‌ഫോമുകളെ ലക്ഷ്യം വച്ചാണ് നിർദ്ദേശം പുറത്തിറക്കിയതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിൽ നിന്നും അനുമതി തേടുന്നതിനും ലേബലിംഗ്, ഉപയോക്താക്കളുടെ സമ്മതം എന്നിവ അടിസ്ഥാനമാക്കി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. കമ്പനികളെ സംബന്ധിച്ച് ഇത് ഒരു ഇൻഷുറൻ പോളിസിയാണെന്നും ഇവ പാലിക്കാത്ത പക്ഷം ഇത്തരം പ്ലാറ്റ്‌ഫോമുകൾക്കെതിരെ ഉപയോക്താക്കൾക്ക് പരാതി നൽകുന്നതിനുള്ള അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.

എഐ മോഡലുകളും അൽഗൊരിതവും രാജ്യത്ത് അവതരിപ്പിക്കുന്നതിന് മുമ്പ് സർക്കാരിൽ നിന്ന് അനുമതി തേടിയിരിക്കണം. എഐ മോഡലുകളിൽ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ ഹോസ്റ്റ് ചെയ്യൽ, പ്രദർശിപ്പിക്കൽ, അപ്‌ലോഡ് ചെയ്യൽ, പ്രസിദ്ധീകരിക്കൽ, കൈമാറ്റം ചെയ്യൽ, ശേഖരിക്കൽ, മാറ്റങ്ങൾ വരുത്തൽ, പങ്കുവയ്‌ക്കൽ, അപ്‌ഡേറ്റ് ചെയ്യൽ എന്നിവ സംഭവിക്കുന്നില്ലെന്ന് പ്ലാറ്റ്‌ഫോമുകൾ ഉറപ്പുവരുത്തണമെന്നും സർക്കാർ നിർദ്ദേശിച്ചു.

Tags: ITRajeev ChandrasekharAI
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies