j.p.nadda - Janam TV

j.p.nadda

പരാജയപ്പെട്ട ഉത്പന്നം പോളിഷ് ചെയ്ത് വിപണിയിൽ എത്തിക്കാനുള്ള തന്ത്രം; ഖാർഗെ പ്രധാനമന്ത്രിക്ക് അയച്ച കത്തിന് പിന്നാലെ രാഹുലിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാക്കൾ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിന് പിന്നാലെ മറ്റൊരു കത്ത് ...

നദ്ദയുടെ ഉറപ്പിൽ തണുത്ത് റസിഡന്റ് ഡോക്ടർമാർ; രാജ്യവ്യാപകമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമരം അവസാനിപ്പിച്ച് റസിഡന്റ് ഡോക്ടർമാർ. തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചതിന് ...

ജെ.പി നദ്ദ ഇന്ന് അനന്തപുരിയുടെ മണ്ണിൽ; ബിജെപി വിശാല നേതൃയോ​ഗം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ ഇന്ന് തലസ്ഥാനത്ത്. തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി വിശാല സംസ്ഥാന നേതൃയോ​ഗം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 ...

കശ്മീർ താഴ്‌വര സമാധാനം ആസ്വദിക്കുന്നു; അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും ചരിത്രമായി മാറി; പുതിയ ഇന്ത്യ രൂപാന്തരം പ്രാപിക്കുന്നുവെന്ന് ജെ.പി നദ്ദ

ശ്രീന​ഗർ: കശ്മീർ താഴ്‌വരയിൽ അടിക്കടിയുള്ള ബന്ദുകളും പണിമുടക്കുകളും പ്രക്ഷോഭങ്ങളും ചരിത്രമായി മാറിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. ജമ്മു ഇന്ന് വികസിക്കു​കയാണെന്നും രണ്ട് ...

അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പേമ ഖണ്ഡു; ചടങ്ങിൽ പങ്കെടുത്ത് കേന്ദ്ര മന്ത്രിമാർ

ഇറ്റാനഗർ : അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയായി പേമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർച്ചയായ മൂന്നാം വട്ടമാണ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേമ ഖണ്ഡു എത്തുന്നത്. ചൗന ...

തിരികെ മന്ത്രിസഭയിലേക്ക്; ആരോ​ഗ്യ-കുടുംബക്ഷേമ മന്ത്രിയായി ചുമതലയേറ്റ് ജെപി നദ്ദ

ന്യൂഡൽഹി : മോദിയുടെ മൂന്നാംമൂഴത്തിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രിയായി ബി.ജെ.പി നേതാവ് ജെ.പി നദ്ദ ചുമതലയേറ്റു. സഹമന്ത്രിമാരായ അനുപ്രിയ പട്ടേലും ജാദവ് പ്രതാപറാവു ഗണപതിറാവുവും നദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു. രാസവള ...

നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ല; പ്രതിപക്ഷത്തിന്റേത് ഗൂഢലക്ഷ്യമെന്നും ജെ പി നദ്ദ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ ഉള്ളിടത്തോളം കാലം രാജ്യത്ത് മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. മതത്തിന്റെ അടിസ്ഥാനത്തിൽ ...

തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ന്യൂഡൽഹി : മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ...

ആം ആദ്മിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ആണ്; നേതാക്കളെ പോലെ തന്നെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണ് അതെന്നും ജെ പി നദ്ദ

ന്യൂഡൽഹി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ...

ശോഭയോടെ ജ്വലിക്കുന്ന നക്ഷത്രമായാണ് ഇന്ത്യയുടെ മുന്നേറ്റം; പ്രധാനമന്ത്രിയുടെ വികസന കാഴ്ചപ്പാടുകൾ രാജ്യത്തിന്റെ ഭാവി മാറ്റി മറിച്ചെന്ന് ജെ പി നദ്ദ

ബെംഗളൂരു: ലോകത്തെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന കാഴ്ചപ്പാടുകളാണെന്ന പ്രശംസയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കഴിഞ്ഞ ...

ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധി; കോൺഗ്രസ് എല്ലാക്കാലത്തും ദേശവിരുദ്ധരോടാണ് സഹതാപം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് ജെ പി നദ്ദ

പാട്‌ന: 2008ലെ ബട്ല ഹൗസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർക്ക് വേണ്ടി കണ്ണീരൊഴുക്കിയ നേതാവാണ് സോണിയ ഗാന്ധിയെന്ന വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിഹാറിലെ ...

നിരോധിത സംഘടനകളുമായാണ് കോൺ​ഗ്രസിന് ബന്ധം; അമേഠിയിൽ തോൽവി ഭയത്താലാണ് രാഹുൽ ​വയനാട്ടിൽ മത്സരിക്കുന്നത്: ജെ.പി നദ്ദ

വയനാട്: അമേഠിയിൽ തോൽവി ഭയന്നാണ് രാഹുൽ ​വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. പ്രീണന രാഷ്ട്രീയത്തിന് ഉദാ​ഹരണമാണ് രാഹുലെന്നും രാജ്യത്തെ വിഭജിച്ച് ഭരിക്കുകയെന്നതാണ് കോൺ​ഗ്രസിന്റെ ...

ദളിതരും പാവപ്പെട്ടവരും കോൺഗ്രസിന് വോട്ടിനായുള്ള വെറും ഉപകരണങ്ങൾ മാത്രം; ബിജെപിക്ക് അവർ സ്വന്തം കുടുംബം: ജെ പി നദ്ദ

ന്യൂഡൽഹി: ഇൻഡി സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസും ഇൻഡി സഖ്യവും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരാണെന്ന് അദ്ദേഹം രൂക്ഷമായി ...

അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളുടെ കൂട്ടം; ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

മുംബൈ: പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന ആളുകളാണ് ആ സഖ്യത്തിലുള്ളതെന്ന് നദ്ദ ...

പ്രധാനമന്ത്രി നൽകിയ നിർദ്ദേശങ്ങൾ അടിസ്ഥാനതലം മുതൽ നടപ്പാക്കണം; 370 സീറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി മുന്നേറണമെന്ന് ജെ പി നദ്ദ

ന്യൂഡൽഹി: കാര്യഗൗരവമുള്ള വിഷയങ്ങളിന്മേൽ ചർച്ചകൾ നടത്തുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന പാർട്ടിയുടെ ...

കോൺഗ്രസ് നടത്താൻ പോകുന്നത് ‘ഭാരത് തോഡോ അന്യായ് യാത്ര’; പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇക്കൂട്ടരെന്നും ജെ.പി നദ്ദ

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി നടത്താനിരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് നടത്താൻ ...

‘ഓരോ പ്രവർത്തകനേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്’; മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത രീതി വ്യക്തമാക്കി ജെ.പി നദ്ദ

ന്യൂഡൽഹി: രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത പ്രക്രിയയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയിൽ എല്ലാ പ്രവർത്തകരേയും ...

കോൺഗ്രസ് നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് ജനങ്ങൾ മറുപടി നൽകി; പ്രധാനമന്ത്രിയുടെ നേതൃപാടവം രാജ്യമൊന്നാകെ അംഗീകരിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ബിജെപിക്ക് നൽകിയ വൻ വിജയത്തിന് ജനങ്ങളോട് നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രിയുടെ പ്രചോദനാത്മകമായ നേതൃപാടവത്തെ കുറിച്ച് ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണെന്നും ...

‘ജനങ്ങൾക്ക് പ്രീണന രാഷ്‌ട്രീയത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ദിവസമാണ് നവംബർ-30’; തെലങ്കാനയിൽ റോഡ് ഷോ നടത്തി ജെപി നദ്ദ

ഹൈദരാബാദ്: തെലങ്കാനയിൽ റോഡ് ഷോ നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൽകജ്ഗിരിയിലെ ബിജെപി സ്ഥാനാർത്ഥി എൻ രാംചന്ദർ റാവുവിനെ ...

ഇടത് സർക്കാരിന്റെ അഴിമതി ഭരണത്തിൽ രാപ്പകൽ പ്രതിഷേധവുമായി എൻഡിഎ; ജെപി നദ്ദ ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ അഴിമതി നിറഞ്ഞ ഭരണത്തിൽ രാപ്പകൽ സമരവുമായി എൻഡിഎ. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എൻഡിഎയുടെ നേതൃത്വത്തിൽ ...

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

ന്യൂഡൽഹി: രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ...

ജെ.പി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും ; പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണാൻ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും. കനത്ത മഴയും വെള്ളപ്പൊക്കവും മൂലമുണ്ടായ ...

ഹിമാചൽ പ്രദേശിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ

ഷിംല: ഹിമാചൽ പ്രദേശിലെ പ്രളയബാധിത മേഖലകൾ സന്ദർശിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ. മാണ്ഡി, കുളു മേഖലകളിൽ പ്രളയം തകർത്ത ജനവാസ കേന്ദ്രങ്ങൾ, മാണ്ഡിയിലെ പഞ്ചവക്തത്ര ...

ജൂൺ 29-ന് അമിത് ഷാ ബീഹാർ സന്ദർശിക്കും, റാലിയെ അഭിസംബോധന ചെയ്യും: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി

പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 29-ന് ബിഹാർ സന്ദർശിക്കും. മുൻഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ...

Page 1 of 3 1 2 3