കോൺഗ്രസ് നടത്താൻ പോകുന്നത് 'ഭാരത് തോഡോ അന്യായ് യാത്ര'; പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇക്കൂട്ടരെന്നും ജെ.പി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് നടത്താൻ പോകുന്നത് ‘ഭാരത് തോഡോ അന്യായ് യാത്ര’; പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കാൻ പോലും യോഗ്യതയില്ലാത്തവരാണ് ഇക്കൂട്ടരെന്നും ജെ.പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 11:03 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർട്ടി നടത്താനിരിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. കോൺഗ്രസ് നടത്താൻ പോകുന്നത് ‘ഭാരത് തോഡോ അന്യായ് യാത്ര’യാണെന്നായിരുന്നു നദ്ദയുടെ പരിഹാസം. ഈ മാസം 14ന് ഇംഫാലിൽ നിന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്ക് തുടക്കം കുറിക്കുമെന്നാണ് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്.” ഈ രാജ്യത്തിന്റെ അടിത്തറ തകർക്കാൻ ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ ഭാരത് ജോഡോ എന്ന പേരിൽ യാത്ര നടത്തുവെന്നത് അങ്ങേയറ്റം വിചിത്രമാണ്. ഇത് ഭാരത് തോഡോ അന്യായ് യാത്ര ആണെന്നാണ് തനിക്ക് തോന്നുന്നതെന്നും നദ്ദ പറയുന്നു. ഗുവാഹത്തിയിൽ നടന്ന ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഒരു സർക്കാരിനെ നടത്തിക്കൊണ്ടു പോകുന്നതിൽ മാത്രമല്ല, പ്രതിപക്ഷത്ത് ഇരിക്കാൻ പോലും കോൺഗ്രസ് യോഗ്യരല്ലെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസ് ഭാഗമായിട്ടുള്ള ഇൻഡി മുന്നണിക്ക് രണ്ട് ലക്ഷ്യങ്ങളാണ് ഉള്ളത്. ഒന്ന് അവർ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കളുടെ സംരക്ഷണവും മറ്റൊന്ന് അവരുടെ കുടുംബത്തിന്റെ സംരക്ഷണവും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 10 വർഷമായി അസമിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും വലിയ തോതിൽ വികസന പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മെച്ചപ്പെട്ട സ്ഥിതി ഉണ്ടായത്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറ്റൊരു വിജയം കൂടി ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Tags: CongressBJPj.p.naddaRahul Gandhi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies