തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 22, 2024, 09:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മുൻ യുപിഎ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്താണ് സ്വീകരിച്ചിരുന്നതെന്ന് ജെ പി നദ്ദ വിമർശിച്ചു. എന്നാൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള ധൈര്യം കാണിച്ചുവെന്നും, തീവ്രവാദികളുടെ അടിവേരറുത്ത് കൊണ്ടും, വികസനത്തിൽ മാത്രം ലക്ഷ്യം വച്ചുമാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും നദ്ദ ചൂണ്ടിക്കാണിച്ചു.

ഡൽഹിയിലെ പിതാംപുരയിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഭീകരരെ സ്വീകരിച്ചിരുത്തി, ബിരിയാണി നൽകി നൽകുന്ന ഒരു സർക്കാർ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള ധൈര്യം കാണിച്ചു. സുപ്രധാനവും ചരിത്രപരവുമായ തീരുമാനമായിരുന്നു അത്. കശ്മീർ രാജ്യത്തിന്റെ അവിഭാജ്യഘടമായി ഇന്ന് മാറിയിരിക്കുകയാണ്,

കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യം കൈവരിച്ച സാമ്പത്തിക മുന്നേറ്റം എൻഡിഎ സർക്കാരിന്റെ പ്രവർത്തനം കൊണ്ട് സാധ്യമായ കാര്യമാണ്. അമേരിക്കയും ചൈനയും സാമ്പത്തിക രംഗത്ത് മെച്ചമില്ലാതെ തുടർന്നപ്പോഴും ഇന്ത്യ മുന്നോട്ട് തന്നെ കുതിക്കുകയായിരുന്നു. മറ്റ് പല രാജ്യങ്ങൾക്കും പ്രതീക്ഷ നൽകുന്നതായിരുന്നു ഈ മുന്നേറ്റം. കൊറോണ മഹാമാരി, റഷ്യ-യുക്രെയ്ൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള വെല്ലുവിളികളെ രാജ്യം മികച്ച രീതിയിൽ നേരിട്ടു. പ്രധാനമന്ത്രിയുടെ കൃത്യമായ കാഴ്‌ച്ചപ്പാട് കൊണ്ടാണ് ഇത് സാധ്യമായത്. യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ മറികടന്ന് ഇന്ത്യ അഞ്ചാമത്തെ വലിയ സാമ്പത്തികശക്തിയായി ഉയർന്നു.

സാധാരണക്കാരായ ജനങ്ങളാണ് പ്രധാനമന്ത്രിയുടെ പദ്ധതികൾ കൊണ്ട് ശാക്തീകരിക്കപ്പെട്ടത്. വികസനം എന്നത് എല്ലാവർക്കും വേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തെളിയിച്ചു. ഡൽഹിയിലെ ആം ആദ്മി സർക്കാർ ദേശവിരുദ്ധ ശക്തികളോടൊപ്പമാണ് ചേർന്ന് നിൽക്കുന്നത്. അവർ തീവ്രവാദികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചുവെന്നതിന്റെ തെളിവുകൾ പുറത്ത് വരുന്നുണ്ട്. ഖാലിസ്ഥാൻ ഭീകരരെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ഇക്കൂട്ടർ. രാജ്യം നശിക്കണമെന്നും, വികസനം ഇല്ലാതാകണമെന്നുമാണ് ഇവർ ആഗ്രഹിക്കുന്നത്. സർജ്ജിക്കൽ സ്‌ട്രൈക്കിന്റെ തെളിവുകൾ ചോദിച്ചത് പോലും കൃത്യമായ അജണ്ടയോടെയാണെന്നും” നദ്ദ ആരോപിച്ചു.

 

 

Tags: Congressj.p.naddapm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies