ന്യൂസ് കാണുന്നതിനിടെ ഇന്നസെന്റിന്റെ മരണവാര്‍ത്ത ; ഉടൻ ചാനൽ മാറ്റിയ ഭാര്യ കണ്ടത് ജഗതിയുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ ; കന്നാസ് പോയി......
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ന്യൂസ് കാണുന്നതിനിടെ ഇന്നസെന്റിന്റെ മരണവാര്‍ത്ത ; ഉടൻ ചാനൽ മാറ്റിയ ഭാര്യ കണ്ടത് ജഗതിയുടെ നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍ ; കന്നാസ് പോയി……

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2023, 11:38 am IST
Kabooliwala

Jagathy Sreekumar

Facebook
Twitter
WhatsAppTelegram

ഇന്നസെൻ്റ് – ജഗതി കൂട്ട്കെട്ട് മലയാളികൾക്ക് ഇന്ന് വിങ്ങുന്ന ഓർമ്മയായി മാറിയിരിക്കുകയാണ്. കാബൂളിവാല എന്ന ചിത്രം ഇന്നസെൻ്റ് – ജഗതി കൂട്ടുകെട്ടിന്റെ പ്രധാനപ്പെട്ട ഏടായിരുന്നു. സഹോദരന്മാരായിരുന്ന കന്നാസും കടലാസും. അതിലൊരാളാണ് എല്ലാവരെയും വിട്ടുപോയത്. ഇന്നസെൻ്റ്-നെ അവസാനമായി കാണാൻ ജഗതിയുടെ മകൾ വന്നപ്പോൾ പറഞ്ഞത് അച്ഛൻ ഒന്നും അറിഞ്ഞിട്ടില്ല എന്നതാണ്. എന്നാൽ ജഗതിക്ക് ഇപ്പോൾ എല്ലാം അറിയാം.

ന്യൂസ് കാണുകയും ഫോണിൽ ന്യൂസ് കേൾക്കുകയും ചെയ്യുന്ന അദ്ദേഹം അറിയാതെ ഇന്നസെൻറിന്റെ വാർത്ത കേൾക്കുകയായിരുന്നു. എന്നാൽ ആ വാർത്ത ഭാര്യ മാറ്റാൻ നോക്കിയപ്പോൾ തന്നെ അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. തുടർന്ന് മായില്ലൊരിക്കലും എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മറക്കാൻ ആകില്ല എന്ന് പറഞ്ഞ് ഇന്നസെൻറിനെ കുറിച്ചു പങ്കുവയ്‌ക്കുന്ന കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇന്നസെൻ്റിനും ദിലീപിനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് കുറിപ്പ് പങ്കുവെച്ചത്. ഈ ചിത്രത്തിലും കന്നാസും കടലാസും ഒന്നിച്ചു തന്നെയാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് പത്തരയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്. മന്ത്രി പി രാജീവ് ആണ് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മലയാളികളെ അഞ്ചുപതിറ്റാണ്ടുകളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ വിടവാങ്ങലിൽ നിന്നും മുക്തി നേടാൻ മലയാളികൾക്കോ സിനിമാലോകത്തിനോ ആർക്കും ഇതുവരെ സാധിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്ക് പ്രത്യേകിച്ചും.. തങ്ങളുടെ പ്രിയപ്പെട്ട ഇന്നസെന്റേട്ടൻ, ഇന്നച്ചൻ.. ഇനിയില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് മലയാള സിനിമയിലെ ഓരോ കലാകാരന്മാരും.

അഭിനേതാക്കൾ മുതൽ അണിയറ പ്രവർത്തകർ വരെ, സിനിമയുടെ ഭാഗമാകുന്ന ഓരോരുത്തർക്കും ഏറ്റവും നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ചാണ് അവരുടെ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വേർപാട് വാർത്ത അറിഞ്ഞ് അത്രയധികം സഹപ്രവർത്തർ ഒരുനോക്ക് കാണാൻ ഓടിയെത്തിയതും.

വിയോ​ഗ സമയത്തും സിനിമതാരങ്ങടക്കം നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. അദ്ദേഹത്തിൻെറെ വിയോ​ഗത്തിന് പിന്നാലെ നടൻ ജയറാം, ദിലീപ്, മമ്മുട്ടി, സുരാജ് വെഞ്ഞാറമൂട്, കുഞ്ചാക്കോ ബോബൻ, മധുപാൽ തുടങ്ങിയവർ ആശുപത്രിയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മാദ്ധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം അവിടെനിന്ന് മടങ്ങിയത്

Tags: InnocentJagathy sreekumar
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies