'അതിവേഗം മുന്നേറുന്ന ഭാരതത്തെ ലോകരാജ്യങ്ങൾ നീരിക്ഷിക്കുന്നു; അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും മറികടക്കും': ഉപരാഷ്ട്രപതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അതിവേഗം മുന്നേറുന്ന ഭാരതത്തെ ലോകരാജ്യങ്ങൾ നീരിക്ഷിക്കുന്നു; അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും മറികടക്കും’: ഉപരാഷ്‌ട്രപതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2024, 07:07 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഉടൻ തന്നെ ജപ്പാനേയും ജർമനിയേയും മറികടക്കുമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. സർവ്വ മേഖലയിലും ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. രാജ്യം ഭരിക്കുന്നത് മാറ്റങ്ങളെ സ്വീകരിക്കുന്ന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്രയിലെ ഗോണ്ടിയയിൽ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ഉപരാഷ്‌ട്രപതിയുടെ പരാമർശം.

‘1989-ൽ ഞാൻ ആദ്യമായി എംപിയായപ്പോൾ നമ്മുടെ രാജ്യം പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സ്വർണം കരുതൽ ധനമായി നൽകണമായിരുന്നു. എന്നാൽ ഇപ്പോൾ കാനഡ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ മറികടന്ന് ഭാരതം ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും ഇന്ത്യ മറികടക്കും’. ജഗ്ദീപ് ധൻകർ പറഞ്ഞു

സർവ്വത്ര മേഖലകളിലും വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ മാറ്റത്തെ ലോകം നീരിക്ഷിച്ചു വരികയാണ്. രാജ്യത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായുള്ള പ്രവർത്തനങ്ങൾ നടക്കുമ്പോൾ മാറ്റങ്ങൾ പ്രതിഫലിച്ചു കൊണ്ടേയിരിക്കും. മികച്ച നേതൃത്വമുള്ളതിനാലാണ് ഈ മാറ്റം പ്രകടമാകുന്നത്. രാജ്യം ഭരിക്കുന്നത് മാറ്റങ്ങളെ സ്വീകരിക്കുന്ന സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

സമത്വം കൊണ്ടുവരുന്നതിനും അസമത്വം ഇല്ലാതാക്കുന്നതിനുമുള്ള ഏറ്റവും നല്ല മാർഗമാണ് വിദ്യാഭ്യാസം. 2047-ൽ വികസിത രാജ്യമാകാനുള്ള രാജ്യത്തിന്റെ പ്രയത്‌നങ്ങളിൽ മുഖ്യപങ്ക് വഹിക്കേണ്ടത് യുവാക്കളാണ്. താങ്ങുവില വർദ്ധിപ്പിക്കുന്നതിലൂടെ കർഷകരുടെ ജീവിതത്തിൽ പുരോഗതി സാധ്യമാകും. വിവിധ ജനക്ഷേമ പദ്ധതികളിലൂടെ സ്വച്ഛ് ഭാരത്, ഗ്യാസ് കണക്ഷനുകൾ, എല്ലാ വീട്ടിലും വാട്ടർ കണക്ഷനുകൾ എന്നിവ യാഥാർത്ഥ്യമായി. വനിതാ സംവരണത്തിലൂടെ സ്ത്രീശാക്തീകരണം ഉറപ്പുവന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: germanyjappanjagdeep dhankarIndiaworld largest econoy
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണംപൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies