jagdeep dhankar - Janam TV
Friday, November 7 2025

jagdeep dhankar

അവിശ്വാസപ്രമേയം അവതരിപ്പിച്ചതിൽ പ്രോട്ടോകോൾ ലംഘനം; ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെതിരെയുള്ള ഇംപീച്ച്‌മെൻ്റ് നോട്ടീസ് തള്ളി

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് നാരായൺ സിംഗ് തള്ളി. രാജ്യത്തെ ഭരണഘടനാ ...

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്‌ട്രപതി കേരളത്തിലേക്ക്

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധൻകറും പത്നി സുദേഷ് ധൻകറും കേരളത്തിലേക്ക് . ശനിയും ഞായറുമാണ് ഇരുവരും കേരളത്തിലുണ്ടാകുക. സന്ദർശനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 6 ...

ഭരണഘടന കയ്യിൽ വച്ചാൽ പോരാ, ജീവിതത്തിൽ പ്രാവർത്തികമാക്കണം; പ്രതിപക്ഷത്തോട് രാജ്യസഭാ ചെയർമാൻ

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകുന്നതിനിടെ പ്രതിപക്ഷം ഇറങ്ങിപ്പോയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി രാജ്യസഭാ ചെയർമാൻ ജ​ഗ്ദീപ് ധൻകർ. ഭാരതത്തിന്റെ ...

ഭാരതത്തിന് ശക്തമായ നീതിന്യായ വ്യവസ്ഥയുണ്ട്; പുറത്ത് നിന്ന് ആരും നിയമവാഴ്ച പഠിപ്പിക്കാൻ വരേണ്ട: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങൾ ഇടപെടേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. മറ്റുരാജ്യങ്ങൾ അവരവരുടെ പ്രശ്നങ്ങൾ പരിഹരിച്ചാൽ മതി. ജനാധിപത്യ രാജ്യമായ ഭാരതത്തിന് നിയമവാഴ്ചയെ കുറിച്ച് മറ്റുരാജ്യങ്ങളിൽ ...

നിറങ്ങളുടെ ഉത്സവം ബന്ധങ്ങൾ ദൃഢമാക്കുന്നു; ഭാരതീയർക്ക് ഹോളി ആശംസകൾ നേർന്ന് ഉപ രാഷ്‌ട്രപതി

ന്യൂഡൽഹി: ഹോളി ആഘോഷിക്കുന്ന ഭാരതീയർക്ക് ആശംസകൾ നേർന്ന് ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. ഈ ആഘോഷവേളയിൽ രാജ്യത്തെ എല്ലാ ജനങ്ങൾക്കും ...

ഉപരാഷ്‌ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ഇന്ന് തലസ്ഥാനത്തെത്തും. കോവളം കെ.ടി.ഡി.സി സമുദ്രയിൽ നടക്കുന്ന രാജാങ്ക പുരസ്‌കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായാണ് ഉപരാഷ്ട്രപതി എത്തുന്നത്. ഉച്ചയ്ക്ക്2.10ന് ശംഖുമുഖം എയർപോർട്ട് ...

‘അതിവേഗം മുന്നേറുന്ന ഭാരതത്തെ ലോകരാജ്യങ്ങൾ നീരിക്ഷിക്കുന്നു; അടുത്ത രണ്ടോ മൂന്നോ വർഷത്തിനകം ജർമ്മനിയെയും ജപ്പാനെയും മറികടക്കും’: ഉപരാഷ്‌ട്രപതി

മുംബൈ: ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യ ഉടൻ തന്നെ ജപ്പാനേയും ജർമനിയേയും മറികടക്കുമെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സർവ്വ മേഖലയിലും ഇന്ത്യ മുന്നോട്ട് കുതിക്കുകയാണ്. ...

”ഭാരതരത്‌നയുടെ മഹത്വം ഇപ്പോൾ പലമടങ്ങ് വർദ്ധിച്ചു; ദേശീയതയും ആദർശവാദവുമാണ് പുരസ്‌കാരത്തിന് മാനദണ്ഡമായത്”; സന്തോഷം പങ്കുവച്ച് ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: പി വി നരസിംഹ റാവു, ചൗധരി ചരൺ സിംഗ്, ഡോ എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന സമ്മാനിച്ചതിൽ സന്തോഷം പങ്കുവച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ...

ഇതൊക്കെ ഒരു തമാശ മാത്രം; മനസിലാക്കാൻ സാധിക്കാത്തത് തന്റെ തെറ്റല്ല; മിമിക്രി ഒരു കലാരൂപം: അധിക്ഷേപത്തെ ന്യായീകരിച്ച് കല്യാൺ ബാനർജി

കൊൽക്കത്ത: പാർലമെൻ്റിന് മുന്നിൽ ഉപരാഷ്ട്രപതിക്ക് നേരെ നടത്തിയ അധിക്ഷേപ മിമിക്രിക്ക് പിന്നാലെ ന്യായീകരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജി. ഇതെല്ലാം തമാശയാണ്. അത് മനസിലാക്കൻ സാധിക്കാത്തതിന് ...

ഉപരാഷ്‌ട്രപതിയെ അപമാനിച്ചത് ജനാധിപത്യവിരുദ്ധം; പ്രതിപക്ഷത്തിന്റെ പ്രവർത്തി ന്യായീകരിക്കാൻ സാധിക്കാത്തത്: യോഗി ആദിത്യനാഥ്

ലക്‌നൗ: പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറെ അപമാനിച്ചത് പാർലമെന്ററി വിരുദ്ധവും ക്ഷമിക്കാനാകാത്തതുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പാർലമെന്റിന്റെ അന്തസ്സിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷ എംപിമാരുടെ ...

ജഗ്ദീപ് ധൻകറിനെ അപമാനിച്ചോളൂ, ഭാരതത്തിന്റെ ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ചാൽ സഹിക്കില്ല; സഭയുടെയും പദവിയുടെയും അന്തസ്സ് സംരക്ഷിക്കേണ്ടത് കടമ: ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: മിമിക്രി വിവാദത്തിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ജ​ഗ്ദീപ് ധൻകർ എന്ന വ്യക്തിയെ എത്ര അപമാനിച്ചാലും പ്രശ്‌നമില്ല, എന്നാൽ ഭാരതത്തിന്റെ ഉപരാഷ്ട്രപതിയെയും കർഷക ...

രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനൽ പുനഃസംഘടിപ്പിച്ചു; പകുതിയും വനിതകൾ

ന്യൂഡൽഹി: രാജ്യസഭ വൈസ് ചെയർപേഴ്‌സൺ പാനലിൽ 50 ശതമാനം സ്ത്രീ പ്രാതിനിധ്യം. ഏട്ടംഗ പാനലിൽ നാലുപേർ വനിതകളാണ്. രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധൻകറാണ് പാർലമെന്റിന്റെ ശീതകാല ...

ഉപരാഷ്‌ട്രപതിയോട് മാപ്പ് പറയണം; എഎപി നേതാവും എംപിയുമായ രാഘവ് ചദ്ദയ്‌ക്ക് സുപ്രീംകോടതിയുടെ നിർദ്ദേശം

ന്യൂഡൽഹി : ആം ആദ്മി പാർട്ടി നേതാവും എംപിയുമായ രാഘവ് ചദ്ദ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകറിനോട് മാപ്പ് പറയണമെന്ന് സുപ്രീംകോടതി. രാജ്യസഭയിലെ മോശം പെരുമാറ്റത്തിൽ ഉപരാഷ്ട്രപതിയെ ...

നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചത് സർദാർ പട്ടേൽ; 35എ കശ്മീരിനെ ഇന്ത്യയിൽ നിന്ന് അകറ്റി; പ്രത്യേക പദവിയുടെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിച്ചു : ഉപരാഷ്‌ട്രപതി

നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിൻ്റെ ഉത്തരവാദിത്വം പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിനായിരുന്നെന്നും എന്നാൽ പിന്നീട് കശ്മീരിന് പ്രത്യേക പദവി നൽകിയതിന്റെ ബുദ്ധിമുട്ടുകൾ നാം അനുഭവിച്ചു ...

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സ്‌കോട്ടിഷ് പാർലമെന്റ് അംഗങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി സ്‌കോട്ടിഷ് പാർലമെന്റിലെ അഞ്ച് അംഗങ്ങൾ . ഇന്ത്യയിലെ സ്‌കോട്ടിഷ് ക്രോസ് പാർട്ടി ഗ്രൂപ്പിലെ അംഗങ്ങളാണ് സന്ദർശനം നടത്തിയത്. ...

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ജയ്പൂർ: അഴിമതി ജനാധിപത്യത്തിന്റെയും രാജ്യത്തിന്റെ വളർച്ചയുടെയും കൊലയാളിയാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. സമീപ വർഷങ്ങളിൽ അഴിമതികൾ തടയുന്നതിനെതിരായി നിരവധി പ്രവർത്തനങ്ങളാണ് നടന്നത്. രാജസ്ഥാനിലെ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ...

ചന്ദ്രയാൻ-3 ഭാരതത്തിന്റെ കൈയ്യൊപ്പ്; ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു

ന്യൂഡൽഹി: ചന്ദ്രയാന്റെ വിജയത്തിൽ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന പ്രമേയം രാജ്യസഭയിൽ അംഗീകരിച്ചു. 'ചന്ദ്രയാൻ -3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് അടയാളപ്പെടുത്തിയ ഇന്ത്യയുടെ മഹത്തായ ബഹിരാകാശ യാത്ര' എന്ന ...

മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുത്: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ

തിരുവനന്തപുരം: മാതാപിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കരുതെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കലാ-കായിക രംഗങ്ങളിൽ മാത്രമല്ല, ജീവിതത്തിന്റെ എല്ലാമേഖലകളിലും എല്ലാവർക്കും നേട്ടങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  മൻ കി ബാത്തിന്റെ ...

ഏകീകൃത സിവിൽ കോഡിനുള്ള സമയമായി; ഇനിയൊരു തടസ്സമോ കാലതാമസമോ ഉണ്ടാകരുത് : ജഗ്ദീപ് ധൻകർ

ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയമായെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയിൽ രാഷ്ട്രശിൽപ്പികൾ സിവിൽ കോഡ് വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ...

ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കർ മലയാള മണ്ണിലെത്തി , സ്വീകരിച്ച് മന്ത്രിമാരും ഗവ‍ര്‍ണറും; രണ്ട് ദിവസത്തെ സന്ദർശനത്തിൽ നിരവധി പരിപാടികൾ

തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദ‍ര്‍ശനത്തിനായി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ മന്ത്രിമാരും ഗവ‍ർണറും ചേര്‍ന്ന് ഉപരാഷ്ട്രപതിയെ സ്വീകരിച്ചു. തുടർന്ന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ...

ഉപരാഷ്‌ട്രപതി ഇന്ന് മലയാള മണ്ണിൽ

തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് കേരളത്തിൽ. വൈകുന്നേരം 4.45-ന് തിരുവനന്തപുരത്തെത്തും. അഞ്ചിന് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം രാജ്ഭവനിലേക്ക് പോകും. പത്‌നി ...

‘ഇതിലും വലിയ നുണയില്ല’: രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ

രാഹുൽ ഗാന്ധിയുടെ ഇംഗ്ലണ്ടിലെ പ്രസംഗത്തിനെ പരിഹസിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. 'ഇതിലും വലിയ നുണയില്ല' എന്നായിരുന്നു. ജഗ്ദീപ് ധൻഖറിന്റെ പരിഹാസം. രാഹുലിന്റെ പേര് പറയാതെയാണ് ഉപരാഷ്ട്രപതി പ്രതികരിച്ചത്. ...

ഇന്ത്യൻ ജനാധിപത്യത്തെ ലോകം വാഴ്‌ത്തുന്നു;ചിലർ ഇകഴ്‌ത്തുന്നു; രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്‌ട്രപതി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ഉപരാഷ്ട്രപതി. ഇന്ത്യയിലെ ജനാധിപത്യത്തെ ലോകം വാഴ്ത്തുമ്പോൾ ചിലർ മോശമെന്ന് വരുത്താൻ ശ്രമിക്കുന്നുവെന്ന് ജഗ്ധദീപ് ധൻക്കർ പരോക്ഷമായി കുറ്റപ്പെടുത്തി. എംപി ...

രാജ്യസഭയുടെ അദ്ധ്യക്ഷ സ്ഥാനം ദേശീയ വീക്ഷണം പ്രതിഫലിക്കുന്നതാകണം; മുൻ പ്രധാനമന്ത്രിമാർക്കും മുതിർന്ന മുൻലോക്‌സഭാംഗങ്ങൾക്കും ഏതു ചർച്ചയിലും രാഷ്‌ട്രീയ വ്യത്യാസമില്ലാതെ മുൻഗണന നൽകും: ജഗ്ദീപ് ധൻകർ

ന്യൂഡൽഹി: രാജ്യസഭയുടെ വീക്ഷണം തികച്ചും ദേശീയമാകണമെന്നും മുതിർന്ന നേതാ ക്കൾക്ക് അഭിപ്രായ പ്രകടനത്തിന് എന്നും മുൻഗണനയെന്നും ഉപരാഷ്ട്രപതിയും രാജ്യസഭാ ധ്യക്ഷനുമായ ജഗ്ദീപ് ധൻകർ. രാജ്യത്തെ പരിചയ സമ്പന്നരായ ജനനേതാക്കളാണ് ...

Page 1 of 2 12