Jahangirpuri - Janam TV
Monday, July 14 2025

Jahangirpuri

ഡൽഹിയിൽ പിടിയിലായ ഭീകരർക്ക് കലാപങ്ങളിൽ പങ്കെന്ന് പോലീസ്; ഒരാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായും കണ്ടെത്തൽ

ഡൽഹി: ജഹാംഗീർപുരി പ്രദേശത്ത് നിന്നും ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്ത രണ്ട് ഭീകരർക്ക് 2022 ജൂലൈയിൽ നടന്ന കലാപത്തിൽ പങ്ക്. കലാപം നടന്നിരുന്ന സമയങ്ങളിൽ ...

അച്ഛനെ തല്ലിയ യുവാവിനോട് പക തീർത്ത് മകൻ; യുവാവിന്റെ വലതുകണ്ണിൽ വെടിവെച്ചു; മകനുൾപ്പെടെ നാല് കുട്ടികൾ പോലീസ് പിടിയിൽ; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Man survives after being shot on face, 4 held

ന്യൂഡൽഹി: അച്ഛനെ തല്ലിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി മകൻ. സംഭവത്തിൽ ഉൾപ്പെട്ട മകനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളാണ് പോലീസിൽ പിടിയിലായത്. ഇന്നലെയായിരുന്നു ഡൽഹിയിലെ ...

ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ച കേസ് ; മതതീവ്രവാദികളുടെ ജാമ്യം നിഷേധിച്ച് കോടതി

ന്യൂഡൽഹി : ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ച കേസിലെ പ്രതികളായ മതതീവ്രവാദികൾക്ക് ജാമ്യം നൽകാതെ കോടതി. എട്ട് പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതികൾ കുറ്റക്കാരാണെന്ന് ...

ജഹാംഗിർപുരി സംഘർഷം; മൂന്ന് മതതീവ്രവാദികൾ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : ഹനുമാൻ ജയന്തി ദിനത്തിൽ ഹിന്ദുക്കളെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ മതതീവ്രവാദികൾ അറസ്റ്റിൽ. മൂന്ന് പേരെ കൂടിയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ ...

ജഹാംഗിർപുരി കലാപം; ഹിന്ദുക്കളെ ആക്രമിച്ച രണ്ട് മതതീവ്രവാദികൾ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : ജഹാംഗിർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ ഹിന്ദുക്കളെ ആക്രമിച്ച രണ്ട് മതതീവ്രവാദികൾ കൂടി അറസ്റ്റിൽ. പ്രദേശവാസികളായ ജാഫർ, ബാബുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവ ശേഷം ഇരുവരും ...

ഡൽഹിയിൽ ഇനിയും ബുൾഡോസറുകൾ ഉരുളും; ഷഹീൻബാഗിലെ ഉൾപ്പെടെയുളള അനധികൃത നിർമ്മാണവും കയ്യേറ്റങ്ങളും ഒഴിപ്പിക്കും

ഡൽഹിയിൽ അനധികൃത കൈയ്യേറ്റങ്ങൾക്കും അനധികൃത നിർമ്മാണങ്ങൾക്കും എതിരെ നടപടി കർശനമാക്കാൻ ഒരുങ്ങി ഭരണകൂടം. ഇത്തരം നടപടികൾക്കെതിരെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ നടപടിയുണ്ടാകാകും. ഷഹീൻ ബാഗിൽ ഉൾപ്പെടെ ഡൽഹിയിലെ ...

കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്, മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല; ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന വിപത്ത് ഇനിയും അള്ളാഹു പറഞ്ഞയയ്‌ക്കും; വിദ്വേഷ വീഡിയോയുമായി മുസ്ലീം വനിത

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിന് പിന്നാലെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. മുസ്ലീങ്ങളോടുള്ള പ്രതികാരമാണ് ഇതെന്നും ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുളള നീക്കങ്ങളാണ് രാജ്യത്ത് നടത്തുന്നത് എന്നും ...

ജഹാംഗീർപുരി അക്രമം: അറസ്റ്റിലായ കലാപകാരികളിൽ രണ്ട് പ്രായപൂർത്തിയാകാത്തവരും, പ്രധാന പ്രതികളായ അൻസാറിനെയും അസ്ലമിനെയും കസ്റ്റഡിയിൽ വിട്ടു

ശനിയാഴ്ച വടക്കുകിഴക്കൻ ഡൽഹിയെ പിടിച്ചുകുലുക്കിയ ജഹാംഗീർപുരി അക്രമക്കേസിൽ കൂടുതൽ അറസ്റ്റുകൾ. നിയമവിരുദ്ധമായ 20 പ്രതികളെയും 2 പ്രായപൂർത്തിയാകാത്തവരെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു. ...

ഹനുമാൻ ജയന്തി ദിനത്തിലെ ഡൽഹി സംഘർഷത്തെ അപലപിച്ച് രാജ് താക്കറെ; ആയുധം പ്രയോഗിക്കാൻ പ്രേരിപ്പിക്കരുതെന്ന് എംഎൻഎസ് തലവൻ

ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഖേദം പ്രകടിപ്പിക്കുകയും ഹനുമാൻ ജയന്തി റാലിക്ക് നേരെ കല്ലെറിയുന്നവർക്ക് തക്കതായ മറുപടി നൽകുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. ...

ഹനുമാൻ ജയന്തി ഘോഷ യാത്രയ്‌ക്ക് നേരെ അക്രമം; 14 പേർ അറസ്റ്റിൽ; മുഖ്യപ്രതി അൻഷാറും പോലീസിന് നേരെ വെടിവെച്ച അക്രമിയും പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർ പുരിയിൽ ആക്രമണം നടത്തിയ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. ഇതോടെ ഹനുമാൻ ജയന്തി ഘോഷ യാത്രയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ അറസ്റ്റിലായവരുടെ ...

ഹനുമാൻ ജയന്തി ഘോഷയാത്രയ്‌ക്ക് നേരെ കല്ലേറ്; ഒമ്പത് പേർ അറസ്റ്റിൽ; ഡൽഹിയിൽ കനത്ത സുരക്ഷ

ന്യൂഡൽഹി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ഡൽഹിയിൽ നടന്ന ഘോഷയാത്രയ്ക്ക് നേരെയുണ്ടായ മതമൗലികവാദികളുടെ ആക്രമണത്തിൽ 15 പേരെ കസ്റ്റഡിയിലെടുത്തു. ഇതിൽ ഒമ്പത് പേർ അറസ്റ്റിലായിട്ടുണ്ട്. ഡൽഹി പോലീസ് കമ്മീഷണറാണ് ഇക്കാര്യം ...