കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്, മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല; ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന വിപത്ത് ഇനിയും അള്ളാഹു പറഞ്ഞയയ്ക്കും; വിദ്വേഷ വീഡിയോയുമായി മുസ്ലീം വനിത
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്, മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല; ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന വിപത്ത് ഇനിയും അള്ളാഹു പറഞ്ഞയയ്‌ക്കും; വിദ്വേഷ വീഡിയോയുമായി മുസ്ലീം വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 12:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഡൽഹിയിലെ ജഹാംഗീർപുരിയിൽ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചതിന് പിന്നാലെ ഭീഷണിയുമായി തീവ്ര ഇസ്ലാമിസ്റ്റുകൾ. മുസ്ലീങ്ങളോടുള്ള പ്രതികാരമാണ് ഇതെന്നും ന്യൂനപക്ഷത്തെ ഇല്ലാതാക്കാനുളള നീക്കങ്ങളാണ് രാജ്യത്ത് നടത്തുന്നത് എന്നും മതമൗലികവാദികൾ ആരോപിക്കുന്നു. അനധികൃത കുടിയേറ്റക്കാരായ ബംഗ്ലാദേശികൾ, റോഹിങ്ക്യൻ അഭയാർത്ഥികൾ ഉൾപ്പെടെ കുടിയേറി പാർക്കുന്ന കെട്ടിടങ്ങളാണ് സർക്കാർ പൊളിച്ചു കളഞ്ഞത്. ഇതിനെതിരെയാണ് ഇസ്ലാമിസ്റ്റുകൾ രംഗത്തെത്തിയിരിക്കുന്നത്.

ഹിന്ദുക്കളെ ഇല്ലാതാക്കാൻ ഒരു മഹാമാരികൂടി വരുമെന്ന് പറയുന്ന മുസ്ലീം സ്ത്രീയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇനിയുമൊരു മഹാമാരി അല്ലാഹു ഭൂമിയിലേക്ക് അയയ്‌ക്കുമെന്നും, അത് ഹിന്ദുക്കളെ മാത്രം ബാധിക്കുമെന്നുമാണ് ഇവർ പറയുന്നത്. കൊറോണ ഹിന്ദുക്കളെ മാത്രമാണ് ബാധിച്ചത്. ഇത് മുസ്ലീങ്ങളിൽ ഒരു പ്രശ്‌നവും വരുത്തിയില്ല. ഇനിയും ഇത്തരത്തിൽ ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന അസുഖങ്ങൾ വരുമെന്നും ഇവർ പറയുന്നുണ്ട്. ജഹാംഗീർപുരിയിൽ നിന്നെടുത്ത വീഡിയോ എന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്.

നേരത്തെയും ഇത്തരം പ്രചാരണങ്ങളുമായി മുസ്ലീം നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ജഹാംഗീർപുരി വിഷയവുമായി ബന്ധപ്പെട്ട് ഇവർ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ഹനുമാൻ ജയന്തി ദിനത്തിൽ ഘോഷയാത്ര നടത്തിയ വിശ്വാസികൾക്ക് നേരെ മതമൗലികവാദികൾ കല്ലേറും ആക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ബംഗ്ലാദേശികളുടെയും റോഹിങ്ക്യൻ കുടിയേറ്റക്കാരുടെയും അനധികൃത നിർമ്മാണങ്ങൾ സർക്കാർ പൊളിച്ചുകളഞ്ഞത്. എന്നാൽ കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിട്ടതോടെ അധികൃതർ നടപടികൾ നിർത്തിവെയ്‌ക്കുകയായിരുന്നു.

"कोरोना से सिर्फ हिन्दू मरे थे , मुसलमान को कुछ नहीं हुआ था , अल्लाह करे हिन्दू पर फ़िर कोई कहर टूटे।"

: जहांगीरपुरी की मुस्लिम महिला

Video : @Dipanshu_IND pic.twitter.com/dpDUE69NNp

— Panchjanya (@epanchjanya) April 24, 2022

Tags: islamistsJahangirpuri
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies