കളളപ്പണം വെളുപ്പിക്കൽ കേസിൽ തെളിവുകൾ ശക്തം; യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ മോചനം വൈകും; ബാങ്ക് അക്കൗണ്ടിലെ കൈമാറ്റങ്ങൾ വിനയാകും
ലക്നൗ:യുഎപിഎ കേസിൽ ജാമ്യം ലഭിച്ചെങ്കിലും സിദ്ദിഖ് കാപ്പന്റെ ജയിൽമോചനം വൈകും. എൻഫോഴ്സ്മെന്റ് രജിസ്റ്റർ ചെയ്തിരിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം കിട്ടിയാലേ കാപ്പന് ജയിൽ മോചനം സാദ്ധ്യമാകൂ. ...