JAIPUR - Janam TV

JAIPUR

കാബേജിന്റെ ഇല കഴിച്ചു; 14-കാരിക്ക് ദാരുണാന്ത്യം

ജയ്പൂർ: കാബേജിൻ്റെ ഇല കഴിച്ച 14-കാരിക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ശ്രീ ​​ഗം​ഗാന​ഗർ ജില്ലയിലാണ് സംഭവം. സ്വന്തം കൃഷിയിടത്തിൽ വിളവെടുത്ത കാബേജാണ് 14-കാരിയുടെ ജീവനെടുത്തത്. കീടനാശിനി തളിച്ച കാബേജിൻ്റെ ...

ലക്ഷ്യമിടുന്നത് വിവാഹമോചിതരായ ധനികരെ, വലയിടുന്നത് മാട്രിമോണിയൽ സൈറ്റിൽ; വിവാഹത്തട്ടിപ്പിലെ പിഎച്ച്ഡിക്കാരി കുടുങ്ങി

വിവാഹമോചിതരും ഭാര്യമരിച്ചവരുമായ ധനികരെ വിവാഹത്തട്ടിപ്പിൽപ്പെടുത്തുന്ന യുവതി ഒടുവിൽ കുടുങ്ങി. ജയ്പൂർ പൊലീസാണ് നിക്കി എന്ന സീമയെ പിടികൂടിയത്. ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായി, ഗുരുഗ്രാമിൽ നിന്നുള്ള ഒരു ...

ട്രക്ക് പാഞ്ഞുകയറി, ​ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; 11 പേർ വെന്തുമരിച്ചു; 40 വാഹനങ്ങൾ കത്തിക്കരിഞ്ഞു

രാജസ്ഥാനിലെ ജയ്പൂർ-അജ്മീർ ​ഹൈവവേയിൽ സിഎൻജി ​ടാങ്കർ പൊട്ടിത്തെറിച്ച് 11 പേർ വെന്തുമരിച്ചു, 35 പേർക്ക് പരിക്കേറ്റു. നിയന്ത്രണം തെറ്റിയ ട്രക്ക് ​ഗ്യാസ് ടാങ്കറിൽ ഇടിച്ചുകയറിയതിന് പിന്നാലെയാണ് പൊട്ടിത്തെറിയുണ്ടായത്. ...

രാജസ്ഥാനിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്; കാമുകിയുടെ കുടുംബാംഗങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതാണെന്ന് യുവാവ്

ജയ്പൂർ: രാജസ്ഥാനിലെ ബാർമറിൽ അതിർത്തി കടന്നെത്തിയ പാകിസ്താൻ പൗരനെ പിടികൂടി ബിഎസ്എഫ്. 20കാരനായ യുവാവാണ് അതിർത്തി ലംഘിച്ച് ഇന്ത്യയിലേക്കെത്തിയത്. കാമുകിയുടെ കുടുംബാംഗങ്ങളിൽ രക്ഷപ്പെടാൻ വേണ്ടി അതിർത്തി കടന്നുവെന്നാണ് ...

മൂന്ന് ആശുപത്രികൾക്ക് ബോംബ് ഭീഷണി; രോഗികളെയും ജീവനക്കാരെയും ഒഴിപ്പിച്ച് പൊലീസ്

ജയ്‌പൂർ: ജയ്‌പൂരിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്.ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. ഭീഷണി സന്ദേശത്തെ തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും ...

300 രൂപയുടെ മുക്കുപണ്ടം നൽകി കൈക്കലാക്കിയത് 6 കോടി രൂപ; അമേരിക്കൻ വനിതയെ പറ്റിച്ച് കടയുടമ

ജയ്‌പൂർ: വെറും 300 രൂപ വിലയുള്ള മുക്കുപണ്ടം നൽകി അമേരിക്കൻ വനിതയെ പറ്റിച്ച കടയുടമ കൈക്കലാക്കിയത് 6 കോടി രൂപ. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ചെറിഷ് എന്ന ...

ഉത്തരേന്ത്യ ചുട്ടുപൊള്ളുന്നു; രാജസ്ഥാനിൽ ഉഷ്ണതരം​ഗം,12 മരണം; ജാ​ഗ്രത

ജയ്പൂർ: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേർ‌ക്കാണ് ജീവൻ പൊലിഞ്ഞത്. 48.8 ഡി​ഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് താപനില. ഈ വർഷം രാജ്യത്ത് ഇതുവരെ ...

ഡൽഹിക്ക് പിന്നാലെ രാജസ്ഥാനിലും ബോംബ് ഭീഷണി; ജയ്പൂരിലെ സ്‌കൂളുകളിൽ വ്യാപക പരിശോധന

ജയ്പൂർ: രാജസ്ഥാനിലെ നാല് സ്‌കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ജയ്പൂരിലെ സ്‌കൂളുകളിലേക്കാണ് ഇ-മെയിൽ വഴി ഭീഷണി സന്ദേശം എത്തിയത്. ഇതേത്തുടർന്ന് ബോംബ് സ്‌ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന ...

രാജ്യത്തെ വിഭജിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു; കോൺഗ്രസിന്റെ പ്രകടനപത്രികയിൽ ഒരു കൂട്ടം നുണകൾ മാത്രം; പ്രധാനസേവകൻ

ജയ്പൂർ: കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിൽ ഒരു കൂട്ടം നുണകൾ മാത്രമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസ് നേതാക്കൾ പാഴ് വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് ...

ഹോട്ടൽ റൂമിലെത്തിയ അപ്രതീക്ഷിത അതിഥി; വൈറലായി വീഡിയോ

ജയ്പൂർ: ഹോട്ടൽ റൂമിനകത്തേക്ക് അപ്രതീക്ഷിതമായ എത്തിയ അതിഥിയെ കണ്ട് ഞെട്ടി ജീവനക്കാർ. രാജസ്ഥാനിൽ ആഗ്ര റോഡിന് സമീപമുള്ള ഹോട്ടലിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ ...

ബലാത്സം​ഗക്കേസ്; രാജസ്ഥാനിലെ മുൻ കോൺ​ഗ്രസ് എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു

ജയ്പൂർ: ബലാത്സം​ഗക്കേസിൽ പ്രതിയായ രാജസ്ഥാനിലെ മുൻ കോൺ​ഗ്രസ് എംഎൽഎ മേവാരം ജെയിനിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ജെയിനിന്റെ പാർട്ടി അംഗത്വം റദ്ദാക്കിക്കൊണ്ട് കോൺ​ഗ്രസ് ഉത്തരവിറക്കി. രാജസ്ഥാൻ ...

ഡിജിപി, ഐജിപി അഖിലേന്ത്യാ വാർഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ജയ്പൂർ: ഡയറക്ടർ ജനറൽമാരുടെയും ഇൻസ്‌പെക്ടർ ജനറൽമാരുടെയും 58-ാമത് അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജസ്ഥാനിലെ ജയ്പൂരിൽ ജനുവരി 5 മുതൽ 7 വരെയാണ് ...

”ബോംബിട്ട് തകർക്കും”; ജയ്പൂർ എയർപോർട്ടിന് ഭീഷണി 

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളം തകർക്കുമെന്ന് ഭീഷണി. ഈ-മെയിൽ മുഖേനയാണ് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ജയ്പൂർ എയർപോർട്ട് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ടെർമിനൽ മാനേജർ അനുരാഗ് ...

ഊഞ്ഞാലിൽ ആടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി; പത്ത് വയസ്സുകാരന് ദാരുണാന്ത്യം

ജയ്പൂർ: ഊഞ്ഞാൽ ആടുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി പത്ത് വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ ചബ്ര ടൗണിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. വീട്ടിലെ കുഞ്ഞ് കുട്ടിയ്ക്ക് ...

സ്കൂൾ വിട്ടു വരികയായിരുന്ന ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു

ജയ്പുർ: പ്രായപൂർത്തിയകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ ദുൻഗർപുരിലാണു സംഭവം. ഒമ്പതാം ക്ലാസ് വിദ്യർത്ഥിനിയാണ് ക്രൂര ബലാത്സംഗത്തിന് ഇരായായത്. കഴിഞ്ഞ ദിവസം വെെകിട്ടോടെയായിരുന്നു സംഭവം. ബുധനാഴ്ച ...

രാജസ്ഥാനിലെ കൽക്കരി ചൂളയിൽ പെൺകുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; കൂട്ട ബലാത്സം​ഗമെന്ന് സൂചന

ജയ്പുര്‍: രാജസ്ഥാനിലെ കൽക്കരി ചൂളയിൽ 12 വയസ്സുകാരിയുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തി. ഭില്‍വാരയിലെ ഒരു ​ഗ്രാമത്തിലെ ഇഷ്ടിക ചൂളയിൽ നിന്നാണ് ബുധനാഴ്ച കാണാതായ പെൺകുട്ടിയുടെ മൃതദേഹം ...

വിദ്യാർത്ഥിനിയുടെ കുടിവെള്ള കുപ്പിയിൽ മൂത്രം കലർത്തി സഹപാഠി; പ്രദേശത്ത് വൻ സംഘർഷം, പോലീസിന് നേരെ കല്ലേറ് 

ജയ്പൂർ: സ്‌കൂൾ വിദ്യാർത്ഥിനിയുടെ കുടിവെള്ള കുപ്പിയിൽ സഹപാഠി മൂത്രം കലർത്തിയെന്ന് ആരോപിച്ച് വൻ സംഘർഷം. രാജസ്ഥാനിലാണ് സംഭവം.സഹപാഠിയായ ആൺകുട്ടി തന്റെ കുപ്പിയിൽ മൂത്രം കലർത്തിയതായി പ്ലസ് ടു ...

കോൺഗ്രസ് തുറന്നത് ‘കൊള്ളയുടെ കടയും നുണകളുടെ കമ്പോളവും’ : പ്രധാനമന്ത്രി മോദി

ജയ്പൂർ: കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് എന്നാൽ കൊള്ളയുടെ കടയും നുണകളുടെ കമ്പോളവുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ...

ഡ്യൂട്ടി സമയം കഴിഞ്ഞു; വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്; വിമാനത്തിൽ കുടുങ്ങി യാത്രക്കാർ

ന്യൂഡൽഹി: മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിവാനം വീണ്ടും പറത്താൻ വിസമ്മതിച്ച് പൈലറ്റ്. ലണ്ടനിൽ നിന്ന് ഡൽഹിയിലേയ്ക്ക് വന്ന എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. തന്റെ ...

300 വർഷങ്ങൾക്ക് മുൻപ് രാജാക്കന്മാർ കഴിഞ്ഞിരുന്നത് അനുഭവിച്ചറിയണോ?! ജയ്പൂരിലേക്ക് വിട്ടോളൂ…. അറിയാം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഹോട്ടലിനെ കുറിച്ച്

അവധിക്കാലം ആഘോഷമാക്കുന്നവരാണ് നാമെല്ലാം. അടിച്ചുപെളിച്ചൊരു യാത്രയും ഉന്മേഷം പകരുന്ന അനുഭൂതിയുമെല്ലാം ആസ്വദിക്കുന്നവരാണ് നമ്മൾ. രണ്ടോ മൂന്നോ ദിവസത്തേ ട്രിപ്പാകും സാധാരണയായി നമ്മൾ പ്ലാൻ ചെയ്യുന്നത്. ഇതുവരെ പരിചയമില്ലാത്ത ...

പോലീസുകാർ കാഴ്‌ച്ചക്കാരായി , മഹാദേവ ക്ഷേത്രത്തിലേയ്‌ക്കുള്ള ഹിന്ദുറാലിയ്‌ക്ക് നേരെ കല്ലേറിഞ്ഞ് മതമൗലികവാദികൾ ; തോറ്റ് പിന്മാറാതെ , ധൈര്യമായി റാലി മുന്നോട്ട് കൊണ്ടുപോയി ഹൈന്ദവ യുവാക്കൾ

ജയ്പൂർ : ജയ്പൂരിലെ ജാംവരംഗഢിൽ ഹിന്ദു നവവർഷത്തോടനുബന്ധിച്ച് മഹാദേവ ക്ഷേത്രത്തിലേയ്ക്ക് ഹിന്ദുക്കൾ നടത്തിയ റാലിയ്ക്ക് നേരെ മുസ്ലീം ജനക്കൂട്ടത്തിന്റെ ആക്രമണം . റാലിയുടെ സുരക്ഷയ്ക്കായി വിന്യസിച്ച പോലീസുകാരെ ...

വിവാഹിതയായ യുവതിയുമായി ഒളിച്ചോടി; 25-കാരന്റെ മൂക്ക് ചെത്തിക്കളഞ്ഞു, ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച ശേഷം വഴിയരികിൽ ഉപേക്ഷിച്ചു; പിതാവും സഹോദരങ്ങളും പിടിയിൽ

ജയ്പൂർ: വിവാഹിതയായ യുവതിയുടെ കാമുകനെ ആക്രമിച്ച പിതാവും സഹോദരങ്ങളും പിടിയിൽ. രാജസ്ഥാനിലെ അജമീറിലാണ് സംഭവം. 25-കാരനാണ് അക്രമത്തിനിരയായത്. യുവതിയുടെ പിതാവും സഹോദരങ്ങളും ഹമീദ് ഖാന്റെ മൂക്ക് ചെത്തിക്കളഞ്ഞു. ...

ARREST

വിദ്യാർത്ഥിനികളെ മോശമായ രീതിയിൽ സ്പർശിച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാനിൽ വിദ്യാർത്ഥിനികളെ മോശമായ രീതിയിൽ സ്പർശിച്ച സ്കൂൾ പ്രിൻസിപ്പാൾ അറസ്റ്റിൽ. ജോധ്പൂരിനടുത്തുള്ള രാംനഗർ സ്കൂളിലാണ് സംഭവം. 56-കാരനായ പ്രതി ഭ​ഗവത് സിം​ഗ് രജപുതിനെ പോലീസ് അറസ്റ്റ് ...

Stray dog

ജയ്പൂരിൽ തെരുവ് നായയെ അടിച്ചുകൊന്നു: മൂന്ന് യുവാക്കൾക്കെതിരെ പോലീസ് കേസെടുത്തു

  ജയ്പൂർ: ജയ്പൂരിൽ തെരുവ് നായയെ മൂന്ന് പേർ ചേർന്ന് അടിച്ചുകൊന്നു. സോദാലയിലെ സുശീൽപുര മേഖലയിലാണ് സംഭവം. ഇതിൻ്റെ വീഡിയോ സമൂഹ മാ​ദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവം നടന്ന ...

Page 1 of 2 1 2