ഡിജിപി, ഐജിപി അഖിലേന്ത്യാ വാർഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിജിപി, ഐജിപി അഖിലേന്ത്യാ വാർഷിക സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 05:19 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: ഡയറക്ടർ ജനറൽമാരുടെയും ഇൻസ്‌പെക്ടർ ജനറൽമാരുടെയും 58-ാമത് അഖിലേന്ത്യാ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. രാജസ്ഥാനിലെ ജയ്പൂരിൽ ജനുവരി 5 മുതൽ 7 വരെയാണ് സമ്മേളനം നടക്കുന്നത്. ഭീകരവാദം, കലാപം തടയൽ, സൈബർ സുരക്ഷ, അതിർത്തി ശക്തിപ്പെടുത്തൽ, സൈബർ കുറ്റകൃത്യങ്ങൾ, ഡാറ്റാ ഗവേണൻസ്, തീവ്രവാദ വിരുദ്ധ വെല്ലുവിളികൾ, ജയിൽ പരിഷ്‌കരണങ്ങൾ, കമ്യൂണിസ്റ്റ് തീവ്രവാദം, മയക്കുമരുന്ന് കള്ളക്കടത്ത് തുടങ്ങി പോലീസിനെയും ദേശീയ സുരക്ഷയെയും ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ യോ​ഗത്തിൽ ചർച്ച ചെയ്യും.

ത്രിദിന പരിപാടിയിൽ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി വിവിധ സെഷനുകളിലായി വിവിധ സംസ്ഥാനങ്ങളിലെ ഡിജിപിമാർ തങ്ങളുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കും. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിൽ നിന്നുള്ള പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന വിപുലമായ ചർച്ചകളും പരിപടിയിൽ ഉണ്ടാകും. രാജസ്ഥാനിൽ പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം ജയ്പൂരിൽ നടക്കുന്ന ആദ്യ ദേശീയ സമ്മേളനമാണിത്. ജയ്പൂരിലെ ജലാനയിൽ സ്ഥിതി ചെയ്യുന്ന രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിലാണ് ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർ, ഐജിപിമാർ , കേന്ദ്ര പോലീസ് സംഘടനകളുടെയും കേന്ദ്ര സായുധ പോലീസ് സേനകളുടെയും തലവൻമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഡിജിപിമാരും കേന്ദ്ര സായുധ പോലീസ് സേനകളുടെയും കേന്ദ്ര പോലീസ് ഓർഗനൈസേഷനുകളുടെയും തലവൻമാരുൾപ്പെടെ നൂറോളം ക്ഷണിതാക്കളും സമ്മേളനത്തിന്റെ ഭാ​ഗമാകും.

 

 

 

 

 

 

 

 

 

 

 

Tags: rajasthanJAIPURprime minister narendra modi
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies