അദ്ധ്യാപകരുടെ മാനസികപീഡനം; 6-ാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി
ജയ്പൂർ: ആറാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ജയ്പൂര്‍ നീരജ മോദി സ്കൂൾ വിദ്യാർത്ഥിനിയായ അമൈറയാണ് മരിച്ചത്. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടി ...
























