jammu kashmir terror - Janam TV
Thursday, July 17 2025

jammu kashmir terror

അത്യാധുനിക സജ്ജീകരണങ്ങളുമായി ഭീകരർ; സോപോറിൽ ലഷ്‌ക്കർ ഭീകരൻ പിടിയിൽ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരവേട്ട. അത്യാധുനിക ഉപകരണങ്ങളടക്കം അതിർത്തി കടന്നെത്തിയ ഭീകരനെയാണ് പോലീസും സുരക്ഷാസേനാംഗങ്ങളും സംയുക്ത തിരിച്ചിലി നൊടുവിൽ പിടികൂടിയത്. ലഷ്‌ക്കർ ഇ തൊയ്ബ അംഗമായ സാഖ്വിബ് ഷക്കീൽ ...

ലഷ്‌ക്കർ ഭീകരൻ പിടിയിൽ; ബാരമുള്ളയിൽ റെയ്ഡ് ശക്തമാക്കി സൈന്യം

ബാരാമുള്ള: ജമ്മുകശ്മീരിൽ ഭീകരനെ പിടികൂടി സൈന്യം. ബാരാമുള്ളയിൽ ലഷ്‌ക്കർ ഇ തൊയ്ബയുമായി ബന്ധമുള്ളയാളെയാണ് സൈന്യം പിടികൂടിയത്. ബാരമുള്ളയിൽ നിന്നും പിടികൂടിയ ഭീകരനിൽ നിന്നും ഏകെ 56 റൈഫിളും ...

കശ്മീരിലെ തോക്കേന്തിയ ഭീകരനെ വധിക്കാനെളുപ്പം; നിലവിലെ വെല്ലുവിളി അർബൻ-വൈറ്റ് കോളർ ഭീകരതയെന്ന് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഭീകരതയുടെ ആധുനികമായ ചുവടുമാറ്റത്തെ ഫലപ്രദമായി നേരിടുകയാണെന്ന് സൈന്യം. സ്ഥിരം നടക്കുന്ന ഏറ്റുമുട്ടലുകളിൽ തോക്കുമായി ചാടിവീഴുന്ന ഭീകരരെ വധിക്കാൻ പ്രയാസമില്ല. അതേസമയം നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ...

യുവാക്കളെ തീവ്രവാദികളാക്കുന്നത് വൈറ്റ് കോളർ ഭീകരർ; കശ്മീരിലെ ഓരോ സൈനികന്റെയും മരണം ശത്രുക്കളെ സന്തോഷിപ്പിക്കുമെന്ന് ചിന്നാർ കോർ മേധാവി

ഷോപ്പിയാൻ: രാജ്യത്തെ യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നത് വൈറ്റ് കോളർ ഭീകരരാണെന്ന് ചിന്നാർ കോർ മേധാവി ലെഫ് ജനറൽ ഡി.പി. പാണ്ഡെ. ഷോപ്പിയാൻ മേഖലയിൽ നടക്കുന്ന ചില്ലായ് കലാൻ ...

ഹൈദർപോറ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടുപേർ ഭീകരരുടെ കൂട്ടാളികളായ കച്ചവടക്കാരെന്ന് സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹൈദർപോറയിൽ ഇന്നലെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ച നാലുപേരിൽ രണ്ടുപേർ കച്ചവടക്കാരെന്ന് കശ്മീർ ഐ.ജി വിജയ് കുമാർ. ജനവാസമേഖലയിൽ സൂചന ലഭിച്ചതനുസരിച്ചാണ് സൈന്യം ഭീകരർക്കായി തിരച്ചിൽ ...

ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ഭീകരരെ പിടികൂടി

ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ എൻഐഎ പിടികൂടി. ജമ്മുകശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട റാഷിദ് മുസാഫർ ഗനൈ, നാസിർ മിർ എന്നിവരാണ് അറസ്റ്റിലായത്. സോപോർ ...

ജമ്മുകശ്മീരിൽ സ്‌ഫോടക വസ്തുവുമായി ഭീകരൻ പിടിയിൽ

ശ്രീനഗർ : ജമ്മുകശ്മീരിൽ ഭീകരനെ പിടികൂടി.ഗ്രനേഡുമായാണ് ഭീകരൻ പിടിയിലായത്. ഗന്ദർബാലിൽ നിന്നാണ് ഭീകരൻ ജമ്മുകശ്മീർ പോലീസിന്റെ പിടിയിലാവുന്നത്. പിടിയിലായ ഭീകരൻ ഗന്ദർബാളിലെ സേപോറ സ്വദേശിയായ അർഷാദ് അഹമ്മദ് ...

ജമ്മുകശ്മീരിൽ റെയ്ഡ്; ഭീകരൻ പിടിയിൽ; കണ്ടെത്തിയത് ആയുധങ്ങളും മയക്കുമരുന്നും

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരൻ പിടിയിൽ. ഭീകർക്കായി അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുന്ന സംഘത്തിനായുള്ള തെരച്ചിലിലാണ് ഒരാൾ പിടിക്കപ്പെട്ടത്. കുപ്വാര ജില്ലയിലെ താക്കിയ ബാദർകോട്ട്‌മേഖലയിലാണ് ...

താലിബാൻ ഭരണകൂടം സ്ഥിരമായാലുടൻ ഭീകരരുടെ ലക്ഷ്യം ജമ്മുകശ്മീർ; നുഴഞ്ഞുകയറ്റത്തെ എന്തുവിലകൊടുത്തും തകർത്തെറിയുമെന്ന് കരസേനാ മേധാവി

ന്യൂഡൽഹി: അഫ്ഗാനിലെ രാഷ്ട്രീയ അന്തരീക്ഷം മുതലെടുക്കുന്ന ഭീകരർ ജമ്മുകശ്മീരി നെയാണ് ലക്ഷ്യമിടുമെന്നതെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി. അഫ്ഗാനിലെ താലിബാൻ ഭരണകൂടം നിലയുറപ്പിക്കുന്നതോടെ ഭീകരരുടെ ശ്രദ്ധ കശ്മീരാകും. മുമ്പുള്ള ...

ദേശവിരുദ്ധ ഓൺലൈൻ പ്രസിദ്ധീകരണങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ച സംഭവം: ജമ്മുകശ്മീരിൽ എൻ.ഐ.എ റെയ്ഡ്

ശ്രീനഗർ: ജമ്മുകശ്മീരിൽ ദേശീയ സുരക്ഷാ ഏജൻസിയുടെ വ്യാപകമായ റെയ്ഡ്. ദേശവിരുദ്ധ ഓൺ ലൈൻ മാസിക വോയ്‌സ് ഓഫ് ഹിന്ദിനെ കേന്ദ്രീകരിച്ചും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതിന്റെയും പശ്ചാത്തലത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ ...

കശ്മീരിൽ ഹിസ്ബുൾ ഭീകരൻ പിടിയിൽ

ജമ്മു - കശ്മീർ : കിഷ്ത്വാർ ജില്ലയിലെ കുൽനാ വനമേഖയിൽ നിന്നും ഭീകരവാദിയെ പിടികൂടി. ഇന്ത്യൻ സേനയും സെൻട്രൽ റിസർവ്വ് പോലീസും ജമ്മു - കശ്മീർ പോലീസും ...

ജമ്മുകശ്മീരിൽ സൈന്യത്തിന്റെ റെയ്ഡ്; ആയുധങ്ങളും മയക്കുമരുന്നുകളും പിടിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യം നടത്തിയ തിരച്ചിലിൽ വൻ തോതിൽ ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തി. കുപ്‌വാര ജില്ലയിൽ നടത്തിയ വ്യാപകമായ റെയ്ഡിലാണ് ആയുധങ്ങളും മയക്കുമരുന്നും കണ്ടെത്തിയത്. ഭീകരർ ഒളിച്ചു ...

ബന്ദിപ്പോറ ഏറ്റുമുട്ടൽ; രണ്ടു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീർ ഭീകരവേട്ടയിൽ വീണ്ടും നേട്ടവുമായി സൈന്യം. ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ബന്ദിപ്പോറ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു ഭീകരരെ ...

ജമ്മുകശ്മീരിലെ ഭീകരരെ പൂർണ്ണമായും ഇല്ലാതാക്കും; ഇതുവരെ വകവരുത്തിയത് 78 പേരെ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഇന്ത്യൻ സൈന്യം ഭീകരർക്കെതിരെ നടത്തുന്നത് ശക്തമായ പ്രത്യാക്രമണമെന്ന് സൈന്യവും പോലീസ് വിഭാഗവും . സംയുക്ത നീക്കങ്ങളിലൂടെ  ഈ വർഷം ആറുമാസത്തിനിടെ 78 ഭീകരരെ വകവരുത്തിയെന്ന് ...

അതിർത്തിയിലെ നുഴഞ്ഞുകയറ്റം തകർത്ത് സൈന്യം; ജമ്മുകശ്മീരിൽ ഒരു ഭീകരനെ വധിച്ചു

ജമ്മു: അതിർത്തിയിലൂടെ നുഴഞ്ഞുകയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം വിഫലമാക്കി. റെയ്ഡിൽ ഒരു ഭീകരനെ വധിച്ചു. ജമ്മു കശ്മീരിലെ നൗഷേരാ സെക്ടറിലാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപെട്ടത്. വെടിവെച്ചിട്ടശേഷം നടത്തിയ തിരച്ചിലിൽ ...

പുൽവാമയിൽ പോലീസിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം; എഴ് പേർക്ക് പരിക്ക്

ശ്രീനഗർ : പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. പോലീസിന് നേരെ നടത്തിയ ഗ്രനേഡ് ആക്രമണത്തിൽ എഴ് പേർക്ക് പരിക്കേറ്റു. പുൽവാമ ജില്ലയിലെ ത്രാൽ മേഖലയിൽ ബസ് സ്റ്റാന്റിലാണ് ആക്രമണം ...

ലഷ്കർ ഭീകരർക്ക് സഹായമൊരുക്കി; യുവാക്കളെ ഭീകരരാക്കുന്നവരിൽ പ്രധാനികൾ : രണ്ടു പേർ പിടിയിൽ

ജമ്മു: ജമ്മുകശ്മീരിൽ ഭീകരരെ സഹായിക്കുന്ന രണ്ടുപേർ പിടിയിൽ സൈന്യം നടത്തിക്കൊണ്ടിരിക്കുന്ന വ്യാപകമായ ഭീകരവിരുദ്ധ റെയ്ഡിലാണ് രണ്ടുപേരെ കണ്ടെത്തിയത്. ലഷ്കർ ഭീകരർക്ക് ഒളിതാവളവും മറ്റ് സംവിധാനങ്ങളും ഒരുക്കിക്കൊടുക്കുന്ന രണ്ടുപേരെയാണ് ...

രണ്ടിടത്ത് ഏറ്റുമുട്ടൽ; ഷോപ്പിയാനിൽ മൂന്ന് ഭീകരരെ വധിച്ചു; മൂന്ന് പേരെ വളഞ്ഞ് സൈനികർ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ശക്തമാക്കി സൈന്യം.ഷേപ്പിയാനിലും പുൽവാമയിലും നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചതായാണ് വിവരം.  നാല് ജവാന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതലാണ് ഷോപ്പിയാനിൽ ഏറ്റുമുട്ടൽ ...

ഭീകരതയെ കയ്യൊഴിഞ്ഞ് കശ്മീർ ; ഭീകര പ്രവർത്തനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 63 ശതമാനം കുറവ്

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ കുറഞ്ഞതായി ആഭ്യന്തര മന്ത്രാലയം. ഭീകരപ്രവർത്തനങ്ങളേയും ആഭ്യന്തര സുരക്ഷയേയും സംബന്ധിച്ച 2020 ലെ റിപ്പോർട്ടിലാണ് പരാമർശം . കഴിഞ്ഞ നവംബർ മാസം 15-ാം ...