Jasprit Bumrah - Janam TV
Thursday, July 10 2025

Jasprit Bumrah

ബുമ്രയില്ല! കുൽദീപും പുറത്തേക്ക്? രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവനിൽ ആരൊക്കെ

ബർമിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര പ്ലേയിങ് ഇലവനിലുണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ബുമ്രയെ ടീമിൽ പരിഗണിക്കുമെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ...

പാക് താരത്തിന്റെ റെക്കോർഡ് മണ്ണടിഞ്ഞു; ചരിത്രനേട്ടം സ്വന്തമാക്കി ബുമ്ര

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ SENA രാജ്യങ്ങളിൽ ഏറ്റവും ...

പരി​ഗണിക്കാത്തതോ! വേണ്ടെന്ന് വച്ചതോ? ക്യാപ്റ്റൻസി വിവാദത്തിൽ പ്രതികരിച്ച് ബുമ്ര

വിരാട് കോഹ്ലിയും രോഹിത് ശർമയും ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ നായകൻ്റെ കാര്യത്തിൽ വലിയ ചർച്ചകൾ ഉയർന്നിരുന്നു. പല പേരുകളും പരി​ഗണിക്കപ്പട്ടിരുന്നു. അതിൽ ഏറ്റവും ...

ഏത് ബുമ്ര… അവനൊക്കെ തീർന്നു!! കളി തിരിച്ച ജോഷ് ഇം​ഗ്ലിസ് പവർ

മുംബൈയുടെ വ​ജ്രായുധത്തെ തന്നെ ആദ്യ ഓവറിൽ തല്ലിയൊതുക്കിയ ജോഷ് ഇം​ഗ്ലിസ് ആണ് പഞ്ചാബിന് മേൽക്കൈ നൽകിയത്. ആദ്യ ഓവർ എറിയാനെത്തിയ ബുമ്രയെ രണ്ടുവീതം ഫോറും സിക്സും അടിച്ചാണ് ...

മുംബൈയിലെ ആഡംബര വീട് പോലെ; വലിയ വില നൽകേണ്ടി വരും: ബുമ്രയെ പ്രശംസിച്ച് ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ഐപിഎൽ 2025 എലിമിനേറ്ററിൽ, ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 20 റൺസിന്റെ ത്രസിപ്പിക്കുന്ന വിജയത്തിൽ നിർണായക പങ്കുവഹിച്ച പേസർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ...

വൈസ് ക്യാപ്റ്റൻ സ്ഥാനമില്ല; ഇംഗ്ലണ്ട് ടെസ്റ്റിൽ ബുമ്ര പുറത്തിരിക്കുമോ? ബിസിഐ തീരുമാനം ഇങ്ങനെ

രണ്ടുമാസം നീണ്ടുനിൽക്കുന്ന ഐപിഎൽ അവസാനിക്കുമ്പോൾ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലേക്ക് തിരിക്കും. 2025-27 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ തുടക്കമായതിനാൽ ...

“സൂക്ഷിച്ച് പൊന്നേ.. ഒന്നേയുള്ളു…”, ബുമ്രയെ എടുത്തുയർത്തി പൊള്ളാർഡ്; വീണ്ടും പരിക്കേൽപ്പിക്കരുതെന്ന് ആരാധകർ

സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ടീമിലേക്ക് മടങ്ങിയെത്തിയതോടെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരാൻ ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെ പരിക്കേറ്റ ബുമ്ര ബിസിസിഐയുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതോടെയാണ് ...

മുംബൈ ഹാപ്പി!!! ബുമ്രയെത്തുന്നു… ടീമിനൊപ്പം ചേർന്ന് താരം, ആർസിബിക്കെതിരെ കളിച്ചേക്കും

മുംബൈ: മുംബൈ ഇന്ത്യൻസിന്റെ മാർക്വീ പേസർ ജസ്പ്രീത് ബുംറ ടീമിലേക്ക് തിരികെയെത്തി. ഈ വർഷം ജനുവരിയിൽ ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സിഡ്‌നി ടെസ്റ്റിനിടെ നടുവിന് പരിക്കേറ്റതിനെത്തുടർന്ന് കളിക്കളത്തിൽ നിന്ന് ...

മുംബൈക്ക് തിരിച്ചടി! സൂപ്പർ താരത്തിന്റെ പരിക്ക് ​ഗുരുതരം; ഐപിഎൽ നഷ്ടമായേക്കും!

സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ ഐപിഎൽ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. താരത്തിൻ്റെ പരിക്ക് കുറച്ച് ​ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെം​ഗളൂരുവിലെ എൻസിഎ( സെൻ്റർ ഓഫ് എക്സെലൻസ്)യിൽ ചികിത്സയിലാണ് താരം. ബുമ്രയുടെ ...

ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി! ബുമ്രയുടെ പങ്കാളിത്തം ആശങ്കയിൽ; മടങ്ങിയെത്തുന്നത് വൈകിയേക്കും

പുറത്തേറ്റ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഐപിഎൽ കളിക്കുന്നതിൽ അനിശ്ചിതത്വം. മാർച്ച് 22ന് ആരംഭിക്കുന്ന ...

“വരുന്നില്ല എന്നറിഞ്ഞു, ഞങ്ങൾ വളരെ സന്തോഷത്തിലാണ്” : സഞ്ജന ഗണേശനോട് ബംഗ്ലാദേശ് താരത്തിന്റെ വെളിപ്പെടുത്തൽ; വൈറലായി വീഡിയോ

ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹിദി ഹസനും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലായി. ...

‘ഐസിസി ടി20 ടീം ഓഫ് ദി ഇയർ’ പ്രഖ്യാപിച്ചു; രോഹിത് ശർമ ക്യാപ്റ്റൻ, മൂന്ന് ഇന്ത്യൻ താരങ്ങളും ടീമിൽ

2024 ലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ടി20 ടീം ഓഫ് ദി ഇയർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തിളങ്ങിയ 11 താരങ്ങളുടെ പട്ടികയാണ് ...

“അവൻ 10 ടെസ്റ്റ് മത്സരങ്ങൾ പോലും കളിച്ചേക്കില്ല”; ബുമ്രയോട് ഇടഞ്ഞ കോൺസ്റ്റസിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് മുൻ താരം

ബോർഡർ ഗാവസ്‌കർ പരമ്പരയ്ക്കിടെ ഇന്ത്യയുടെ സീനിയർ താരങ്ങളായ കോലിയോടും ബുംറയോടും കൊമ്പുകോർത്ത ഓസ്‌ട്രേലിയൻ ഓപ്പണർ സാം കോൺസ്റ്റസിൻ്റെ ടെസ്റ്റ് ക്രിക്കറ്റിലെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ...

ഇന്ത്യൻ ബൗളിംഗിന്റെ കുന്തമുന; പരമ്പരയിലെ താരമായി ബുമ്ര; സിഡ്‌നിയിലെ പരാജയം ഇന്ത്യയ്‌ക്ക് നൽകുന്ന പാഠം; പ്രതീക്ഷകൾ തല്ലിക്കെടുത്തിയത് ബുമ്രയുടെ പരിക്കോ?

ടെസ്റ്റ് പരമ്പര 3 -1 ന് നേടി പത്ത് വർഷത്തിന് ശേഷം ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയുടെ കൈകളിൽ നിന്നും തട്ടിയെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയ. ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ...

വീണ്ടും വില്ലനായി പരിക്ക്, മൂന്നാം ദിനം ബുമ്ര കളിക്കുമോ? പുതിയ വിവരങ്ങൾ പുറത്ത്

സിഡ്‌നി: ജസ്പ്രീത് ബുമ്രയുടെ പരിക്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ബുമ്രയ്ക്ക് കഠിനമായ പുറം വേദന അനുഭവപ്പെട്ടിരുന്നുവെന്ന് സഹതാരം പ്രസിദ്ധ് കൃഷ്ണ വെളിപ്പെടുത്തി. ഓസീസിനെതിരായ അവസാന ടെസ്റ്റിലെ ...

വീണ്ടും നിരാശപ്പെടുത്തി ബാറ്റർമാർ; പന്തിന് അർദ്ധ സെഞ്ച്വറി; സിഡ്‌നിയിൽ ഇന്ത്യ പൊരുതുന്നു

സിഡ്നി: സിഡ്നി ടെസ്റ്റിന്റെ രണ്ടാം ദിനം ഋഷഭ് പന്തിന്റെ ആക്രമണാത്മക ഇന്നിംഗ്സിന്റെ ബലത്തിൽ തകർച്ചയുടെ വക്കിൽ നിന്ന് കരകയറി ഇന്ത്യ. എന്നാൽ അഞ്ചാം ടെസ്റ്റിലും ആതിഥേയരായ ഓസ്‌ട്രേലിയയ്ക്കാണ് ...

ക്യാപ്റ്റൻ മാറി, കളി മാറിയില്ല! അവസാന ടെസ്റ്റിലും പരാജയമായി ഇന്ത്യൻ ബാറ്റിംഗ് നിര, വിറച്ച് തുടങ്ങി കങ്കാരുക്കളും

സിഡ്‌നി: സിഡ്‌നിയിലെ അവസാന ടെസ്റ്റിലെ ആദ്യം ദിനവും നിരാശപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയെ ഓസ്‌ട്രേലിയ 185 റൺസിന് പുറത്താക്കി. 3 ...

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

“അവൻ ഒരു ജീനിയസാണ്, ആഗ്രഹിക്കുന്നതെന്തും നേടിയെടുക്കും”; 200 വിക്കറ്റ് നേട്ടത്തിൽ ബുമ്രയ്‌ക്ക് പ്രശംസാ പ്രവാഹം

തൻ്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും പുതിയ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് മുൻ ക്രിക്കറ്റ് താരങ്ങൾ. ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് ...

ബോക്സിംഗ് ഡേ ടെസ്റ്റ്: ഓസീസിന് മികച്ച തുടക്കം; ബുമ്ര കരുത്തിൽ തിരിച്ചടിച്ച് ഇന്ത്യ

മെൽബൺ: ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞെടുത്ത ഓസീസ് മികച്ച നിലയിൽ. നാഥാൻ മാക്സ്വീനിക്ക് പകരക്കാരനായെത്തിയ ഓപ്പണർ സാം കോൺസ്റ്റാസും മാർനസ് ...

തിരുമ്പി വന്തിട്ടേന്ന് സൊല്ല് …! ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര, മുന്നിലെത്തി ജയ്സ്വാളും കോലിയും

ന്യൂഡൽഹി: ഐസിസി മെൻസ് ടെസ്റ്റ് ബൗളിംഗ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്തി ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പെർത്തിൽ നടന്ന ബോർഡർ-ഗാവസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തിൽ ...

പെർത്തിൽ കങ്കാരുക്കളെ വറുത്ത് ഇന്ത്യ! ആദ്യ ടെസ്റ്റിൽ വമ്പൻ ജയം, വിമർശകർക്ക് മറുപടി

പെർത്ത് ടെസ്റ്റിൽ ഓസ്ട്രേലിയൻ ചെറുത്ത്നില്പിന് ഇന്ത്യയുടെ വിജയം അല്പമൊന്ന് വൈകിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളു. ബോർഡർ - ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ 295 റൺസിന്റെ കൂറ്റൻ ജയമാണ് ...

ബോർഡർ ഗവാസ്‌കർ ട്രോഫി; ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 150 റൺസിന് പുറത്ത്; ബുമ്രയിലൂടെ തിരിച്ചടിച്ച് ഇന്ത്യയും

പെർത്ത്: ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ പെർത്തിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യയെ 150 റൺസിന് പുറത്താക്കി ഓസ്‌ട്രേലിയൻ പേസ് നിര. ടോസിന്റെ ആനുകൂല്യത്തിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മുൻനിര ...

രോഹിത്തില്ല, ഗില്ലും പുറത്ത്; ടീം ഇന്ത്യയെ ബുമ്ര നയിക്കും; പെർത്തിലെ ടെസ്റ്റിൽ യുവതാരങ്ങൾക്ക് അവസരം

ന്യൂഡൽഹി: ബോർഡർ-ഗവാസ്‌കർ ട്രോഫി യുടെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത്ത് ശർമ്മ കളിക്കില്ല. രോഹിത്തിന്റെ അഭാവത്തിൽ ടീം ഇന്ത്യയെ വൈസ് ക്യാപ്റ്റൻ പേസർ ജസ്പ്രീത് ബുമ്ര ...

Page 1 of 4 1 2 4