Jasprit Bumrah - Janam TV
Sunday, July 13 2025

Jasprit Bumrah

ബുമ്രയൊക്കെ എന്ത്! അവനെക്കാളും മികച്ചവൻ നസീം ഷാ! ഒന്ന് നോക്കിയാൽ മനസിലാകും; പാക് പേസർ

ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയേക്കാൾ മികച്ച ബൗളർ പാകിസ്താൻ താരം നസീം ഷാ എന്ന് സഹതാരം. പാകിസ്താനായി ഒരു ഏകദിനവും നാല് ടി20യും കളിച്ച ഇഹ്സാനുള്ളയാണ് ...

മറികടന്നത് അശ്വിനെ, ജസ്പ്രീത് ബുമ്ര ഏറ്റവും മികച്ച ബൗളർ; ഐസിസി റാങ്കിം​ഗിൽ ഒന്നാം സ്ഥാനം അരക്കിട്ട് ഉറപ്പിച്ച് പേസർ

ഐസിസി ബൗളർമാരുടെ റാങ്കിം​ഗിൽ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. കൺപൂർ ടെസ്റ്റിൽ ആറ് വിക്കറ്റ് പ്രകടനവുമായി ബുമ്ര തിളങ്ങിയിരുന്നു. സഹതാരം അശ്വിൻ ...

എടി മോളെ…! ബുമ്രയെ അച്ചിൽ വാർത്ത ഇടിവെട്ട് ബൗളിം​ഗ്; തട്ടുപ്പൊളിപ്പൻ വീഡ‍ിയോ

ലോക ക്രിക്കറ്റിലെ മികച്ച പേസർമാരിൽ ഒരാളാണ് ജസ്പ്രീത് ബുമ്ര. തുടക്ക കാലത്ത് തന്നെ വ്യത്യസ്തമായ ആക്ഷൻ കാെണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ബുമ്ര. അരങ്ങേറിയ നാൾ മുതൽ ഇന്നുവരെ ...

ഫിറ്റ്‌നസ് അനുവദിച്ചാൽ കോലിയും രോഹിത്തും 2027-ലെ ലോകകപ്പ് വരെ ടീമിനൊപ്പമുണ്ടാകും; ബുമ്ര അപൂർവ്വ ബൗളറെന്ന് ഗംഭീർ

ഫിറ്റ്‌നസ് അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും 2027-ലെ ലോകകപ്പ് വരെ കളിക്കാനാകുമെന്ന് പരിശീലകൻ ഗൗതം ഗംഭീർ. രാജ്യാന്തര തലത്തിൽ തങ്ങൾക്ക് എന്തൊക്കെ സാധ്യമാകുമെന്ന് തെളിയിച്ച താരങ്ങളാണ് ...

ലോകകപ്പിലെ തീപ്പൊരി പ്രകടനം; ജസ്പ്രീത് ബുമ്രയെ കാത്തിരുന്നത് ഈ നേട്ടം

ടി20 ലോകകപ്പിലെ അത്യുജ്ജ്വല പ്രകടനത്തിന് പിന്നാലെ ഐസിസിയുടെ ജൂണിലെ താരമായി ജസ്പ്രീത് ബുമ്ര. ടീം ഇന്ത്യയുടെ നായകൻ രോഹിത് ശർമ്മയെയും അഫ്ഗാനിസ്ഥാൻ താരം റഹ്‌മാനുള്ള ഗുർബാസിനെയും പിന്തള്ളിയാണ് ...

വിരാട് ഗോളിയും ജസ്പ്രീത് ബ്രിഹായും മികച്ച പ്രകടനം നടത്തി! നോക്കി വായിച്ച് തെറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! ബട്ട് മുഖ്യൻ ക്യാൻ; ട്രോളി സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇന്ത്യൻ ടീമിന്റെ നെടുംതൂണായ താരങ്ങളുടെ പേരിൽ പിശക് വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നിയമസഭ ...

ഇപ്പോഴത്തെ പിള്ളേര് കൊള്ളാം; ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ചവൻ: കപിൽ ദേവ്

ന്യൂഡൽഹി: ഇന്ത്യൻ പേസ് സ്റ്റാർ ജസ്പ്രീത് ബുമ്രയെ വാനോളം പുകഴ്ത്തി ഇന്ത്യയുടെ ആദ്യ ലോകകപ്പ് നായകൻ കപിൽ ​ദേവ്. ബുമ്ര തന്നേക്കാൾ ആയിരം മടങ്ങ് മികച്ച താരമെന്നാണ് ...

ഇന്ത്യക്ക് മുന്നിൽ ‘തല’ താഴ്‌ത്തി ഓസ്ട്രേലിയ; രോഹിത്തും സംഘവും ഗ്രൂപ്പ് ജേതാക്കളായി സെമിയിൽ

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട മോ​ഹങ്ങൾ തല്ലിക്കെടുത്തിയ പാറ്റ് കമ്മിൻസിനും സംഘത്തിനും ടി20 ലോകപ്പിൽ പുറേത്തക്കുള്ള വഴികാട്ടി രോഹിത്തും സംഘവും. 24 റൺസിന് തകർത്താണ് മധുപപ്രതികാരം വീട്ടിയത്. ...

ഇന്ത്യക്ക് തിരിച്ചടി! ബുമ്രയ്‌ക്ക് പരിക്കെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ; കളിക്കില്ലെന്നും പ്രചരണം

ടി20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടിയെന്ന് പാകിസ്താൻ മാദ്ധ്യമങ്ങൾ. ഇന്ത്യൻ ബൗളിം​ഗ് കുന്തമുന ജസ്പ്രീത് ബുമ്ര ഇന്ന് പാകിസ്താനെതിരെ കളിക്കില്ലെന്നാണ് പ്രചരണം. പാകിസ്താനിലെ മുൻനിര മാദ്ധ്യമങ്ങളടക്കം ...

പാകിസ്താനെ ടീം ഇന്ത്യ നേരിടുന്നത് പുതിയ ക്യാപ്റ്റന് കീഴിൽ?; വൈറലായി സൂപ്പർ താരത്തിന്റെ ഭാര്യയുടെ പോസ്റ്റ്

ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്താൻ മത്സരം നാളെയാണ്. നായകൻ രോഹിത് ശർമ്മ ബാബർ അസമിനും സംഘത്തിനും എതിരെയുള്ള മത്സരത്തിൽ കളിക്കില്ലെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ...

മുംബൈ ഇന്ത്യൻസിൽ പൊട്ടിത്തെറി, രഹസ്യ മീറ്റിം​ഗ് കൂടി രോഹിത് വിഭാ​ഗം? ഹാർ​​ദിക്കിനെതിരെ പടയൊരുക്കം

ഐപിഎല്ലിൽ നിന്ന് ആദ്യം പുറത്താവുന്ന ടീമായത് മുംബൈ ഇന്ത്യൻസാണ്. സൺറൈസേഴ്സ് ഹൈദരാബാദ് എൽ.എസ്.ജിയെ നിലംപരിശാക്കിയതോടെയാണ് തരിമ്പ് പ്രതീക്ഷയും അസ്തമിച്ചത്. തിരിച്ചടികൾ നേരിടുന്ന മുംബൈ ക്യാമ്പിൽ നിന്ന് പുറത്തുവരുന്നത് ...

വെങ്കടേഷ് അയ്യരുടെയും മനീഷ് പാണ്ഡേയുടെയും ചെറുത്ത് നിൽപ്പ്; മുംബൈക്ക് 170 റൺസ് വിജയലക്ഷ്യം

പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാനായി കൊൽക്കത്തയെ കുഞ്ഞൻസ്‌കോറിൽ ഒതുക്കി മുംബൈ ഇന്ത്യൻസ്. 169 റൺസ് നേടിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ഓൾഔട്ടാവുകയായിരുന്നു. നുവാൻ തുഷാരയുടെയും ജസ്പ്രീത് ബുമ്രയുടെയും ...

കത്തിക്കയറി ബുമ്ര; വാങ്കഡെയിൽ കളം നിറഞ്ഞ് ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും; മുംബൈക്കെതിരെ ആർസിബിക്ക് മികച്ച സ്‌കോർ

സ്വന്തം കാണികൾക്ക് മുന്നിൽ ബെംഗളൂരുവിനെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ചെങ്കിലും മുംബൈയ്ക്ക് നിരാശ. ഡുപ്ലസിസും പട്ടീദാറും ദിനേശ് കാർത്തിക്കും ആറാടിയ മത്സരത്തിൽ ആർസിബിക്ക് മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ 8 ...

ഒരു മിന്നായം പോലെ..! ഇവിടെ ഇപ്പോ എന്താ ഉണ്ടായേ; ഷായുടെ അടിവേരിളക്കിയ ബുമ്ര വെടിയുണ്ട

മുംബൈ: ഡൽഹിക്കെതിരെയാണ് മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ വിജയം നേടിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 235 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഡ‍ൽഹി കരുത്തുറ്റ പോരാട്ടം വീര്യം കാണിച്ചെങ്കിലും ...

സ്റ്റബ്‌സിന്റെ പോരാട്ടം വിഫലം; ഒടുവിൽ ജയിച്ച് മുംബൈ; പന്തെറിയാതെ ക്യാപ്റ്റൻ

അത്യന്തം ആവേശകരമായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് അവസാന ചിരി. ഡൽഹിക്കായി അവസാനം വരെ പോരാട്ടം നയിച്ച ട്രിസ്റ്റൺ സ്റ്റബ്‌സ് തോൽവി ഭാരം കുറച്ചത്. ഡൽഹിയെ ആദ്യഘട്ടത്തിൽ തോളേറ്റിയ ...

ഭർത്താവിനൊപ്പമുള്ള വീ‍ഡിയോയ്‌ക്ക് തടിച്ചിയെന്ന് കമന്റ്; ആരാധകനെ എയറിലാക്കി സഞ്ജന ഗണേശന്‍

മുംബൈ: ഭർത്താവിനൊപ്പമുള്ള വീഡിയോയ്ക്ക് മോശം ബോ‍ഡി ഷെയിമിങ് കമന്റിട്ട ആരാധകനെ എയറിലാക്കി ടെലിവിഷന്‍ അവതാരകയും ഇന്ത്യൻ പേസർ‌ ജസ്പ്രീത് ബുമ്രയുടെ ഭാര്യയുമായ സഞ്ജന ഗണേശന്‍.ഇന്‍സ്റ്റഗ്രാമിൽ പങ്കിട്ട ഒരു ...

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് : പന്തെറിയണോയെന്ന് ബുമ്രയക്ക് തീരുമാനിക്കാം

മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ കളിക്കുന്ന കാര്യത്തിൽ ബുമ്രക്ക് തീരുമാനം എടുക്കാം. ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി മൂന്നാം ടെസ്റ്റിൽ ബുമ്രക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. വിശ്രമം വേണമോ ...

ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിം​ഗ് മറുപടി; ടെസ്റ്റ് റാങ്കിം​ഗ് തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യൻ പേസർ; 3 ഫോർമാറ്റിലും രാജാവായ ഒരേയൊരു ബുമ്ര

ജസ്പ്രിത് ബുമ്ര...ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പേസ് ബൗളിം​ഗ് മറുപടി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പേസും സ്വിം​ഗും കൃത്യതയും സമന്വയിപ്പിച്ച് എതിരാളികളുടെ പേടിസ്വപ്നമായി ഒരു ഇന്ത്യൻ പേസർ ...

ടീമിനായി അവൻ എപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു; ബുമ്രയെ പ്രശംസിച്ച് രോഹിത് ശർമ്മ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായ പങ്കുവഹിച്ച പേസർ ജസ്പ്രീത് ബുമ്രയെ പ്രശംസിച്ച് നായകൻ രോഹിത് ശർമ്മ. ബുമ്ര ടീമിലെ മികച്ച താരങ്ങളിലൊരാളാണെന്നും ടീമിന് വേണ്ടി കഴിഞ്ഞ ...

ഈ നേട്ടം അവന്; ആറ് വിക്കറ്റ് നേട്ടം മകന് സമർപ്പിച്ച് ബുമ്ര

ന്യൂഡൽഹി: വിശാഖപട്ടണം ടെസ്റ്റിലെ ഇംഗ്ലണ്ടിനെതിരായ ആറ് വിക്കറ്റ് നേട്ടം മകൻ അംഗദിന് സമർപ്പിച്ച് പേസർ ജസ്പ്രീത് ബുമ്ര. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 150 വിക്കറ്റുകളെന്ന നാഴികക്കല്ലും ബുമ്ര ...

ഇംഗ്ലീഷ് കപ്പൽ തകർത്ത് ബുമ്ര കൊടുങ്കാറ്റ്; ടെസ്റ്റിൽ 150 വിക്കറ്റ് തികച്ച് പേസർ; ഇന്ത്യക്ക് മികച്ച ലീഡ്

വിശാഖപട്ടണം: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 143 റൺസിന്റെ ലീഡ്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് 253 റൺസിൽ അവസാനിച്ചു. ഫ്‌ളാറ്റ് പിച്ചിൽ ജസ്പ്രീത് ബുമ്രയുടെ ആറു വിക്കറ്റ് ...

ഇതാരടെ..! ജസ്പ്രീത് അൾട്രാ പ്രൊ മാക്സോ..? വൈറലായി ഫോട്ടോ

ക്രിക്കറ്റിലെ മികച്ച ഫീൾഡ‍ർമാരിൽ ഒരാളാണ് വിരാട് കോലി. 35-ാം വയസിലും താരത്തിന്റെ ഫിറ്റ്നസിന് ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ താരത്തിന്റെ പ്രകടനം. അഫ്​ഗാൻ താരം കരിം ...

ദക്ഷിണാഫ്രിക്കൻ ടെസ്റ്റ്: ശ്രീശാന്തിനെ മറികടന്നു; നേട്ടങ്ങളുടെ കൊടുമുടിയിൽ ജസ്പ്രീത് ബുമ്ര

കേപ്ടൗൺ: പ്രോട്ടീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കയിൽ ഏറ്റവും കൂടുതൽ തവണ അഞ്ച് വിക്കറ്റുകളെന്ന നേട്ടമാണ് താരത്തിന് സ്വന്തമായത്. ...

ഹിന്ദിയിൽ ബുമ്രയെ പ്രശംസിച്ച് സിറാജ്; പരിഭാഷയിൽ പ്രശംസ ഒഴിവാക്കി ബുമ്ര; കൈയടിച്ച് ആരാധകർ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ കളിയിലെ താരമായത് മുഹമ്മദ് സിറാജായിരുന്നു. സമ്മാനദാന ചടങ്ങിന് ശേഷം ഹിന്ദിയിലാണ് താരം സംസാരിച്ചത്. ഇംഗ്ലീഷിൽ അല്പം ബുദ്ധിമുട്ടുണ്ടായിരുന്ന താരത്തിന് പരിഭാഷകനായി എത്തിയത് സഹതാരം ബുമ്രയായിരുന്നു. ...

Page 2 of 4 1 2 3 4