jeethu joseph - Janam TV

jeethu joseph

ചിരിമഴയ്‌ക്ക് തയ്യാറായിക്കോളൂ..; നുണക്കുഴി ഒടിടിയിലേക്ക് ഉടൻ; തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ജീത്തു ജോസഫിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം നുണക്കുഴിയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 15-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സോഫീസിൽ വലിയ വിജയമാണ് നേടാനായത്. ത്രില്ലർ ചിത്രങ്ങൾക്ക് വേണ്ടി ...

വീണ്ടുമൊരു ജീത്തു ജോസഫ് മാജിക്; ഞെട്ടിച്ച് നുണക്കുഴിയുടെ കളക്ഷൻ റിപ്പോർട്ട്

മലയാളികൾക്കെന്നും ത്രില്ലർ ചിത്രങ്ങൾ സമ്മാനിക്കുന്ന സംവിധായകൻ ജീത്തു ജോസഫ് ഒരുക്കിയ നുണക്കുഴി വമ്പൻ ഹിറ്റ്. ബേസിൽ ജോസഫിനെയും ​ഗ്രേസ് ആന്റണിയെയും പ്രധാന കഥാപാത്രങ്ങളായി നിർമിച്ച ചിത്രം മികച്ച ...

നേരിന് ശേഷം ‘കള്ളം’ പറയാൻ ജീത്തുജോസഫ്; ‘നുണക്കുഴി’യുമായി ‘കൂമന്റെ’ തിരക്കഥാകൃത്ത്; റിലീസ് പ്രഖ്യാപിച്ചു

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ...

ജീത്തുവിന് ലാലിനെ പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്; പക്ഷെ, ഒരു സിനിമയിൽ പോലും എന്നെ വിളിച്ചിട്ടില്ല; മണിയൻപിള്ള രാജു

സംവിധായകൻ ജീത്തു ജോസഫിന് ആദ്യമായി മോഹൻലാലിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് നടൻ മണിയൻപിള്ള രാജു. ജീത്തു ജോസഫ് ഒരു സിനിമയിൽ പോലും തന്നെ വിളിച്ചിട്ടില്ലെന്നും അതിൽ തനിക്ക് ...

പുതിയ ചിത്രം പ്രഖ്യാപിച്ച് ജീത്തു ജോസഫ്; തിരക്കഥയൊരുക്കുന്നത് ശാന്തി മായാദേവി; നായകൻ ഫഹദ് ഫാസിൽ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. നേര് സിനിമയുടെ തിരക്കഥാകൃത്തായ ശാന്തി മായാദേവിയാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ...

‘നേര’റിയാത്തവർക്കായി ഒടിടിയിലേക്ക്; റിലീസ് തീയതി അറിയാം

നാലുവർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ ആ​ഗ്രഹിച്ച മോഹ​ൻലാലിനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞെന്നാണ് നേര് സിനിമ കണ്ട ഓരോ പ്രേക്ഷകരും പറഞ്ഞത്. ക്രിസ്മസ് റിലീസായി ഡിസംബർ 21-ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ...

സംവിധാന പാതയിലേക്ക് കാത്തി ജീത്തുവും; ആദ്യ ചിത്രം നാളെ റിലീസിന്

അച്ഛന്റെ പാത പിന്തുടർന്ന് സംവിധാന രംഗത്തേക്ക് എത്തിയിരിക്കുകയാണ് കാത്തി ജീത്തു. സംവിധായകൻ ജീത്തു ജോസഫിന്റെ മകളാണ് കാത്തി. കാത്തി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ഫോർ ആലീസ് ...

സംവിധാന വേഷമണിഞ്ഞ് ജീത്തു ജോസഫിന്റെ ശിഷ്യൻ; ഞെട്ടിച്ച് ലെവൽ ക്രോസിന്റെ കാരക്ടർ പോസ്റ്റർ

ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലെവൽ ക്രോസ്. ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ആസിഫ് അലി നായകനാകുന്ന ചിത്രത്തിൽ അമല ...

സംവിധാന വേഷമണിഞ്ഞ് ജീത്തു ജോസഫിന്റെ ശിഷ്യൻ; കൂടെ ജീത്തു ജോസഫും, പുത്തൻ അപ്ഡേഷൻ പുറത്ത്

മോഹൻലാൽ ചിത്രമായ നേരിലൂടെ വീണ്ടും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. പ്രേക്ഷകർക്കിടയിൽ നേര് ചർച്ചയാകുമ്പോൾ മറ്റൊരു സന്തോഷ വാർ‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ജിത്തു ...

“എന്റെ റോൾ, അത് മറ്റാർക്കും ചെയ്യാൻ കഴിയില്ല”; നേരാ.., ‘നേര്’ തെളിയിച്ചു; അഭിനയ ചക്രവർത്തിയെ തിരികെ നൽകിയ ജീത്തുവിനോട് നന്ദി പറഞ്ഞ് പ്രേക്ഷകർ

ആരാധകർ കാത്തിരുന്ന ലാലേട്ടനെ സ്ക്രീനിൽ കണ്ടതിന്റെ ആവേശത്തിലാണ് നേര് കണ്ടിറങ്ങിയ പ്രേക്ഷകരുടെ മുഖത്ത് കാണാൻ കഴിയുന്നത്. പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ അക്ഷരാർത്ഥത്തിൽ സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുകയാണ്. ...

തിരക്കഥാ മോഷണ ആരോപണം; മോഹൻലാൽ നായകനായ ‘നേര്’ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു; റിലീസിംഗ് നാളെ

എറണാകുളം: മോഹൻലാൽ നായകനായ 'നേര്' എന്ന ചിത്രത്തിന്റെ റിലീസിംഗ് സ്റ്റേ ചെയ്യാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. ഡിസംബർ 21 വ്യാഴാഴ്ച ആണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ...

ദൃശ്യം സിനിമ ചെയ്യാൻ ആദ്യം സമീപിച്ചത് ​രജനി സാറിനെ; വെളിപ്പെടുത്തലുമായി ജീത്തു ജോസഫ്

മലയാളത്തിൽ നിന്നും നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്ത ചിത്രമാണ് ദൃശ്യം. തമിഴിൽ കമൽ ഹാസനായിരുന്നു അഭിനയിച്ചിരുന്നത്. എന്നാൽ, താൻ രജനീകാന്തിനെയും സമീപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ...

നേര്’ തേടിയുള്ള യാത്രയുമായി ആ വക്കീൽ എത്തുന്നു; മോഹൻലാൽ-ജീത്തു ജോസഫ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നേര്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്ത്. കോർട്ട് റൂം ഡ്രാമയായാണ് ചിത്രം എത്തുന്നത്. തുമ്പ സ്റ്റേഷൻ പരിധിയിൽ ...

കോർട്ട് റൂം ഡ്രാമയുമായി മോഹൻലാൽ ചിത്രം; ‘നേര്’ ട്രെയിലർ നാളെ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. കോർട്ട് റൂം ഡ്രാമയായ ചിത്രം ഈ മാസം 21-ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ ആദ്യമെ അറിയിച്ചിരുന്നു. എന്നാൽ ...

വിജയം ആവർത്തിക്കാൻ മോഹൻലാലും ജീത്തു ജോസഫും; നേരിന്റെ പുതിയ പോസ്റ്റർ പുറത്ത്

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് 'നേര്'. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായികയായി എത്തുന്നത്. കോടതി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന നേരിൽ വക്കീൽ വേഷത്തിലാണ് ...

ഹിറ്റ് മേക്കർ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രം ‘നുണക്കുഴി’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് ; നായകൻ ബേസിൽ ജോസഫ്

മലയാളികളുടെ പ്രിയ സംവിധായകൻ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ'നുണക്കുഴി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ ബേസിൽ ജോസഫാണ് നായകൻ. സമൂഹ മാദ്ധ്യമങ്ങളിലുടെയാണ് 'നുണകുഴി'യുടെ ടൈറ്റിൽ പോസ്റ്റർ ...

ദൃശ്യം 3-ാം ഭാ​ഗത്തെപ്പറ്റി ചിന്തിക്കുന്നു; ദൃശ്യത്തിന്റെ റവന്യു ഇപ്പോഴും കിട്ടുന്നുണ്ട്: ജീത്തു ജോസഫ്

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ട് എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആവേശമാണ്. മലയാള സിനിമയെ ലോകമെമ്പാടും അടയാളപ്പെടുത്തിയ അപൂർവ്വം ചില സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി 2013-ൽ പുറത്തിറക്കിയ ...

വീണ്ടും ബോളിവുഡിൽ തിളങ്ങാൻ ജീത്തുജോസഫ്; ത്രില്ലർ ചിത്രം പ്രഖ്യാപിച്ചു

ത്രില്ലർ ചിത്രങ്ങൾ സംവിധാനം ചെയ്ത് ഹിറ്റായ സംവിധായകനാണ് ജീത്തുജോസഫ്. 'ദൃശ്യം' എന്ന മോഹൻലാൽ ചിത്രം ഒരുക്കി ദേശീയതലത്തിൽ ജീത്തു പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. മലയാളത്തിൽ മാത്രമല്ല ബോളിവുഡിലും ...

അഭിഭാഷകനാകാൻ ലാലേട്ടൻ; ‘നേരിന്റെ’ പുത്തൻ അപ്‌ഡേറ്റ്, ചിത്രം പങ്കുവെച്ച് മോഹൻലാൽ

വീണ്ടും ആരാധകരെ ആവേശം കൊള്ളിച്ച് മോഹൻലാൽ. ജീത്തു ജോസഫും മോഹൻലാലും ഒന്നിക്കുന്ന പുതിയ ചിത്രമായ നേരിന്റെ അപ്‌ഡേറ്റാണ് താരം പുറത്തുവിട്ടിരിക്കുന്നത്. നേരിന്റെ സെറ്റിൽ ജോയിൻ ചെയ്തു, നേരിന്റെ ...

ചിങ്ങ പുലരിയിലെ ശുഭ മുഹൂർത്തം, നേരിന് തുടക്കമായി; ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

നടന വിസ്മയം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം നേരിന്റെ ചിത്രീകരണം ആരംഭിച്ചു. ആശിർവാദ് സിനിമാസിന്റെ 33-ാമത് നിർമ്മാണ സംരംഭമാണ്. നേരിന്റെ ചിത്രീകരണം ആരംഭിച്ചതിന്റെ ചിത്രങ്ങൾ ...

വീണ്ടും വിസ്മയിപ്പിക്കാൻ ജീത്തുജോസഫ്-ലാലേട്ടൻ കൂട്ടുകെട്ടിന്റെ ‘നേര്’; ആശീർവാസ് സിനിമാസിന്റെ 33-ാം ചിത്രം; ടൈറ്റിൽ പങ്കുവച്ച് മോഹൻലാൽ

ജയിലർ തരം​ഗം അണയുന്നതിന് മുൻപ് പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ–ജീത്തു ജോസഫ് ടീമിന്റെ പുതിയ ചിത്രത്തിന് 'നേര്' എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. ...

പ്രൊഡക്ഷൻ നമ്പർ: 33 ; ആരാധകരെ കൺഫ്യൂഷനാക്കി മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ട്

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രങ്ങൾക്ക് ആരാധകർ കൂടുതലാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ദൃശ്യം സീരീസുകൾ. ചിത്രത്തിന്റെ മൂന്നാം പതിപ്പിനായി ആരാധകർ കാത്തിരിക്കുമ്പോഴാണ് ഇരുവരും ...

വാർത്തകൾ വ്യാജം; ദൃശ്യം 3-യെപറ്റി പ്രതികരണവുമായി അണിയറ പ്രവർത്തകർ

ഭാഷാതീതമായി ജനപ്രീതി നേടിയ മലയാള ചിത്രമാണ് ദൃശ്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അവിടെയെല്ലാം മികച്ച വിജയമാണ് നേടിയത്. ...

മലയാളിയ്‌ക്ക് ഇത് അഭിമാന നിമിഷം; ‘ദൃശ്യം’ ഹോളിവുഡിലേക്ക്; ചർച്ചകൾ പുരോഗമിക്കുന്നു

മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ദൃശ്യവും അതിന്റെ രണ്ടാം ഭാഗവും. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയേറ്റുകളിൽ വലിയ സ്വീകാര്യത നേടിയപ്പോൾ ...

Page 1 of 2 1 2