ഹിന്ദുക്കളെ മുഴുവൻ ഇല്ലാതാക്കണം; അപ്പോൾ അള്ളാഹു പ്രത്യേകം അനുഗ്രഹം നൽകും; 14 കാരനെ ഭീകരാക്രമണം നടത്താനാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുക്കളെ മുഴുവൻ ഇല്ലാതാക്കണം; അപ്പോൾ അള്ളാഹു പ്രത്യേകം അനുഗ്രഹം നൽകും; 14 കാരനെ ഭീകരാക്രമണം നടത്താനാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു; മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 10:05 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: അസമിൽ മതപഠനത്തിനെത്തിയ വിദ്യാർത്ഥിയെ ഭീകരവാദം പഠിപ്പിക്കുകയും, ഭീകരാക്രമണങ്ങൾ നടത്താനാവശ്യപ്പെട്ട് പീഡിപ്പിക്കുകയും ചെയ്ത മദ്രസ അദ്ധ്യാപകർ അറസ്റ്റിൽ. 14 കാരനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയ രണ്ട് അദ്ധ്യാപകരെയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിലാണ് നടപടി.

സ്വാദിൻ ബസാർ ഇസ്ലാമിയ മദ്രസയിലായിരുന്നു സംഭവം. സോണി സ്വദേശികളായ അബ്ദുൾ ഹുസ്സൈൻ ലഷ്‌കർ, ദിലോവാർ ഹുസ്സൈൻ മസൂംദാർ എന്നിവരാണ് അറസ്റ്റിലായത്. മദ്രസയിൽ പഠിക്കാനെത്തുന്ന തന്നെ ഭീകരവാദം പഠിപ്പിക്കുകയും ഭീകരാക്രമണം നടത്താൻ ആവശ്യപ്പെട്ട് മാനസികമായി ഉപദ്രവിക്കുന്നുവെന്നുമാണ് കുട്ടിയുടെ പരാതി. ഇതിന് പുറമേ തങ്ങൾ ഹിന്ദുക്കളെ മുഴുവൻ നശിപ്പിക്കുമെന്നും, അങ്ങനെ ചെയ്താൽ അള്ളാഹുവിൽ നിന്നും അനുഗ്രഹം ലഭിക്കുമെന്നും അടിക്കടി പറഞ്ഞിരുന്നതായും കുട്ടി പരാതിയിൽ വ്യക്തമാക്കുന്നു.

മദ്രസയിൽ താമസിച്ചാണ് കുട്ടി പഠിക്കുന്നത്. രാത്രി 11 മണിയ്‌ക്ക് ശേഷം മദ്രസയിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നുണ്ടെന്നും വരണമെന്നും പ്രതികൾ പറഞ്ഞതായി കുട്ടി പറയുന്നു. എന്നാൽ ആരോഗ്യപ്രശ്‌നം ഉണ്ടെന്നും അതിനാൽ ക്ലാസിൽ ഇരിക്കാൻ കഴിയില്ലെന്നും താൻ അറിയിച്ചു. എന്നാൽ ഇരുവരും ചേർന്ന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ ഒരിക്കൽ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. കഴിച്ചിരുന്ന മരുന്നുകൾ എല്ലാം കത്തിച്ചെന്നും കുട്ടി കൂട്ടിച്ചേർത്തു.

വിദ്യാർത്ഥിയുടെ പരാതിയിൽ പോലീസ് നേരത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് ആണ് കേസ് എടുത്തത്.

Tags: ArrestmadrasaJihad
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies