joe biden - Janam TV
Saturday, July 12 2025

joe biden

ജോ ബൈഡന് പ്രോസ്റ്റേറ്റ് കാൻസർ; വളരെ വേഗത്തിൽ പടരുന്നുവെന്ന് മെ‍ഡിക്കൽ വിദഗ്ധർ

ന്യൂയോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരണം ഉണ്ടായത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി ...

4 രാജ്യങ്ങളിലെ കുടിയേറ്റക്കാർ പടിക്കുപുറത്ത്!! ഒരുമാസത്തിനകം സ്ഥലം വിടേണ്ടത് 5 ലക്ഷത്തിലധികം പേർ; ബൈഡന്റെ ‘പരോൾ’ പദ്ധതി എടുത്തുകളഞ്ഞ് ട്രംപ്

വാഷിം​ഗ്ടൺ: അമേരിക്കയിൽ രണ്ടുവർഷം താത്കാലികമായി താമസിക്കാൻ അനുവദിക്കുന്ന പ്രത്യേക 'പരോൾ' പദ്ധതി റദ്ദാക്കിയതിന്റെ ഭാ​ഗമായി യുഎസിൽ നിന്ന് പുറത്തുപോകേണ്ടി വരിക 5,30,000 പേർ. ക്യൂബ, ഹെയ്തി, നികരാ​ഗ്വ, ...

ഇസ്ലാമിക് സ്റ്റേറ്റിനെ വെറുതെ വിടില്ല, അമേരിക്ക ISISന് പിറകെയുണ്ട്; ന്യൂഇയർ ദിന ആക്രമണത്തിൽ ജോ ബൈഡൻ

വാഷിം​ഗ്ടൺ ഡിസി: ന്യൂ ഓർലീൻസിൽ പുതുവത്സരാഘോഷത്തിനിടെ ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി നടത്തിയ ഭീകരാക്രമണത്തിൽ പ്രതികരിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ‍. ഐഎസിന്റെയും മറ്റ് ഭീകരവാദ സംഘടനകളുടെയും പിറകെ ...

കരുത്തിന്റെയും ശൗര്യത്തിന്റെയും പ്രതീകം; വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി; നിയമത്തിൽ ഒപ്പുവെച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ബാൽഡ് ഈഗിൾ എന്നറിയപ്പെടുന്ന വെള്ളത്തലയൻ പരുന്ത് ഇനി അമേരിക്കയുടെ ദേശീയപക്ഷി. തീരുമാനത്തിന് ഔദ്യോഗിക രൂപം നൽകുന്ന പ്രഖ്യാപനത്തിൽ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചു. ബൈഡൻ അധികാരമൊഴിയുന്നതിന് ...

1500 പേർക്ക് കൂട്ട മാപ്പ് നൽകി ജോ ബൈഡൻ; വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് ശിക്ഷാ ഇളവ് നൽകുമെന്നും പ്രഖ്യാപനം

ന്യൂയോർക്ക്: അധികാരമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 1500ഓളം പേർക്ക് മാപ്പ് നൽകി ശിക്ഷാ ഇളവ് നൽകി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നാല് ഇന്തോ-അമേരിക്കക്കാർ ഉൾപ്പെടെ ...

ട്രംപിന്റെ സാമ്പത്തിക പദ്ധതി വൻ ദുരന്തം; ഇറക്കുമതിക്ക് വലിയ തീരുവ ചുമത്തുമെന്ന ഭീഷണി തെറ്റാണെന്നും ജോ ബൈഡൻ

ന്യൂയോർക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ വൻ ദുരന്തമാണെന്ന പരിഹാസവുമായി സ്ഥാനമൊഴിയാനൊരുങ്ങുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരമേറ്റാലുടൻ മെക്സിക്കോയിൽ നിന്നും കാനഡയിൽ ...

നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കം; ഹണ്ടറിന് മാപ്പ് നൽകാനുള്ള ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോണൾഡ് ട്രംപ്

ന്യൂയോർക്ക്: അനധികൃതമായി തോക്ക് കൈവശം വച്ചതിനും സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനെതിരെ രൂക്ഷ ...

ജോ ബൈഡന്റേത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓർമ്മ നഷ്ടപ്പെടുകയാണന്ന രാഹുൽ ഗാന്ധിയുടെ പരിഹാസം ; ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി താരതമ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ ശക്തമായി അപലപിച്ച് വിദേശകാര്യമന്ത്രാലയം. ജോ ...

വെടിനിർത്തൽ കരാർ അംഗീകരിച്ചത് സന്തോഷം നൽകുന്ന വാർത്ത; ഇസ്രായേൽ , ലെബനൻ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതായി ജോ ബൈഡൻ

ന്യൂയോർക്ക്: വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള യുഎസ്-ഫ്രാൻസ് നിർദ്ദേശങ്ങൾ ഇസ്രായേലും ലെബനനും അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വളരെ സന്തോഷം നൽകുന്ന വാർത്തയാണിതെന്നും, യുഎസ് നിർദ്ദേശം അംഗീകരിച്ച ...

ചിട്ടയോടെയുള്ള അധികാര കൈമാറ്റം ഉറപ്പാക്കും; ജനുവരിയിൽ ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്

ന്യൂയോർക്ക്: ജനുവരിയിൽ നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ്. ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ...

‘ഇസ്രായേലിനേയും ഹമാസിനേയും താരതമ്യപ്പെടുത്തരുത്’; നെതന്യാഹുവിനെതിരായ അന്താരാഷ്‌ട്ര ക്രിമിനൽ കോടതി നീക്കം അന്യായമെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെയുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുകൾ അന്യായമാണെന്നും അംഗീകരിക്കാനാകുന്നതല്ലെന്നുമുള്ള വിമർശനവുമായി യുഎസ് ...

“സന്തോഷം ഈ കണ്ടുമുട്ടൽ”; ബൈഡനെ കണ്ട് മോദി

യുഎസ് പ്രസിഡന്റ് സ്ഥാനമൊഴിയാനിരിക്കുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. ജി20 ഉച്ചകോടിക്കായി ബ്രസീലിലെത്തിയപ്പോഴാണ് ഇരുവരും പരസ്പരം കാമുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തത്. ...

റഷ്യക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രൈയ്ന് അനുമതി നൽകി യുഎസ്

വാഷിങ്ടണ്‍: യു എസ് നൽകിയ ദീർഘദൂര മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ റഷ്യക്കെതിരെ ഉപയോഗിക്കുന്നതില്‍ യുക്രൈയ്ന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍. യുദ്ധമവസാനിപ്പിക്കാന്‍ ...

ട്രംപിന്റെ വരവിൽ ആശങ്കയിൽ ചൈന; പെറുവിൽ കൂടിക്കാഴ്ച നടത്താനൊരുങ്ങി ജോ ബൈഡനും ഷി ജിൻപിങ്ങും

വാഷിംഗ്ടൺ: പെറുവിൽ നടക്കുന്ന അപെക് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനൊരുങ്ങി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും. ബൈഡൻ ജനുവരിയിൽ സ്ഥാനമൊഴിയാനിരിക്കെ ഇരുനേതാക്കളും തമ്മിൽ ...

ഡോണൾഡ് ട്രംപിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്ത് ജോ ബൈഡൻ; സുഗമമായ അധികാര കൈമാറ്റം ഉറപ്പ് നൽകി; കൂടിക്കാഴ്ചയിൽ വിട്ടുനിന്ന് മെലാനിയ ട്രംപ്

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രസിഡന്റ് ജോ ബൈഡനുമായി വൈറ്റ് ഹൗസിൽ ആദ്യ കൂടിക്കാഴ്ച നടത്തി നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജനുവരിയിൽ സുഗമമായ ...

വൈവിധ്യപൂർണമായ സംസ്‌കാരം ആഘോഷിക്കപ്പെടുകയാണെന്ന് ബൈഡൻ; വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കം

ന്യൂയോർക്ക്: വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളും, എക്‌സിക്യുട്ടീവുകളും ഇന്തോ-അമേരിക്കൻ വംശജരും ഉൾപ്പെടെ 600ഓളം പേരെ ചടങ്ങിൽ ...

യുദ്ധാവസാനത്തിന്റെ തുടക്കമെന്ന് ബെഞ്ചമിൻ നെതന്യാഹു; ലോകത്തിന് തന്നെ മികച്ച ദിനമെന്ന് ജോ ബൈഡൻ; ഹമാസ് തലവനെ വകവരുത്തിയെന്ന് സ്ഥിരീകരിച്ച് ഇസ്രായേൽ

ഹമാസ് തലവൻ യഹിയ സിൻവറിനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ ​യുദ്ധം അവസാനിക്കാൻ പോകുന്നതിന്റെ തുടക്കമാണിതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രായേൽ സൈന്യത്തിലെ ധീരരായ സൈനികരാണ് റാഫയിൽ ...

ക്വാഡ് സഖ്യം ആർക്കും എതിരല്ല; സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂയോർക്ക്: സ്വതന്ത്രവും എല്ലാവരേയും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖലയാണ് ക്വാഡ് രാഷ്ട്രങ്ങളുടെ മുൻഗണനയും പ്രതിബദ്ധതയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്വാഡ് രാഷ്ട്രത്തലവന്മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎസ് പ്രസിഡന്റ് ...

ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഡെലവെയറിലേക്ക്; 2025ൽ ഇന്ത്യ ആതിഥേയത്വം വഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കും. നിർണായകമായ ക്വാഡ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അമേരിക്കയിലെത്തുന്നത്. മൂന്നാം വട്ടവും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷം ...

”ചരിത്രപരമായ സന്ദർശനം”; സമാധാനത്തിന്റെ സന്ദേശം നൽകി കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ യാത്രയെ പ്രശംസിച്ച് ജോ ബൈഡൻ

ന്യൂഡൽഹി: പോളണ്ടിലേക്കും യുക്രെയ്‌നിലേക്കും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ സന്ദർശനങ്ങളെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചരിത്രപരമായ സന്ദർശനമാണിതെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സമാധാന സന്ദേശത്തിന് വലിയ ...

യുഎസ് പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോ​ദി; ബം​ഗ്ലാദേശ്, യുക്രെയിൻ പ്രതിസന്ധികൾ ചർച്ചാ വിഷയമായി

ന്യൂഡൽഹി: ബം​ഗ്ലാദേശ്, യുക്രെയ്ൻ പ്രതിസന്ധികളെ കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. യുക്രെയ്ൻ സന്ദർശനം, ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ എന്നിവയെ കുറിച്ച് ...

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് കമല ഹാരിസ്; അമേരിക്കയുടെ നല്ല ഭാവിക്കായി പോരാടുമെന്ന് സന്ദേശം

ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റിപ്പബ്ലിക്കൻ പാർട്ടി ...

ട്രംപിന് ഭിന്നിപ്പിച്ച് ഭരിക്കുന്ന നയം, അത് ഒരിക്കൽ കൂടി അമേരിക്കയ്‌ക്ക് ആവശ്യമില്ല; കമല ഹാരിസ് മികച്ച സ്ഥാനാർത്ഥിയെന്ന് ബരാക് ഒബാമയും മിഷേൽ ഒബാമയും

ന്യൂയോർക്ക്: പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ വൈസ് പ്രസിഡന്റ് കമല ഹാരിസിന് പിന്തുണയുമായി മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും. ഡെമോക്രാറ്റിക് ...

വയനാട് ഉരുൾ‌പൊട്ടലിൽ അനുശോചിച്ച് അമേരിക്കൻ പ്രസിഡൻ്റ്; ധീര രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ അഭിനന്ദിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: കേരളത്തെ ഞെട്ടിച്ച വയനാട് ഉരുൾപൊട്ടലിൽ ദുഃഖം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ. മരിച്ചവർക്ക് അനുശോചനം അറിയിക്കുന്നതായും അരുടെ കുടുംബാം​ഗങ്ങളുടെ ദുഃഖത്തിൽ‌ പങ്കുച്ചേരുന്നതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ ...

Page 1 of 7 1 2 7