ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് കമല ഹാരിസ്; അമേരിക്കയുടെ നല്ല ഭാവിക്കായി പോരാടുമെന്ന് സന്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് കമല ഹാരിസ്; അമേരിക്കയുടെ നല്ല ഭാവിക്കായി പോരാടുമെന്ന് സന്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2024, 10:01 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി സ്വീകരിച്ച് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി. നവംബറിൽ നടക്കാനിരിക്കുന്ന മത്സരത്തിൽ നിന്ന് ജോ ബൈഡൻ പിന്മാറിയതിന് പിന്നാലെയാണ് കമല ഹാരിസ് ഈ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെടുന്നത്. മത്സരത്തിൽ വിജയിച്ചാൽ അമേരിക്കയുടെ പ്രസിഡന്റാകുന്ന ആദ്യ വനിത എന്ന സ്ഥാനവും കമല ഹാരിസിന് സ്വന്തമാകും.

ചിക്കാഗോയിൽ നടന്ന് വരികയായിരുന്ന ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ അവസാന ദിവസമാണ് കമല ഹാരിസ് സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയാണെന്ന പ്രഖ്യാപനം നടത്തിയത്. എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തുന്ന നേതാവായി പ്രവർത്തിക്കുമെന്നും, അമേരിക്കയുടെ നല്ല ഭാവിക്കായി താൻ പോരാടുമെന്നും കമല ഹാരിസ് വ്യക്തമാക്കി.

അമേരിക്കയെ വികസനത്തിൽ നിന്ന് പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്ന ആളാണ് ഡോണൾഡ് ട്രംപ് എന്ന് കമല ഹാരിസ് പരിഹസിച്ചു. ” ഈ രാജ്യത്തിന്റെ, നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിലേയും എറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിത്. ഡോണൾഡ് എല്ലായ്‌പ്പോഴും സ്വന്തം കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന വ്യക്തിയാണ്. രാജ്യത്തിന്റെ ഭാവി മെച്ചപ്പെടുത്തുക എന്നത് ട്രംപിന്റെ ലക്ഷ്യമല്ല. അതിനായി ആ വ്യക്തി ശ്രമിക്കുകയുമില്ല. ഭിന്നിപ്പിന്റേയും വിദ്വേഷത്തിന്റേയും പാതയിലൂടെയാകരുത് നാം സഞ്ചരിക്കേണ്ടതെന്നും” കമല ഹാരിസ് പറയുന്നു.

മുന്നോട്ടുള്ള പാതയിൽ മികച്ച പിന്തുണ നൽകിയതിന് പ്രസിഡന്റ് ജോ ബൈഡനും അവർ നന്ദി പറഞ്ഞു. ഏറ്റവും നല്ലൊരു ഭരണകാലഘട്ടമായിരുന്നു അദ്ദേഹത്തിന്റേതെന്നും കമല ഹാരിസ് പറയുന്നു. കൺവെൻഷനിടെ ജോ ബൈഡനും കമല ഹാരിസിന് എല്ലാ വിധ പിന്തുണയും നൽകുന്നതായി പ്രഖ്യാപിച്ചിരുന്നു. കമല ഹാരിസ് നല്ലൊരു പ്രസിഡന്റായിരിക്കുമെന്നും, രാജ്യത്തിന്റെ ഭാവി മുന്നിൽ കണ്ടാണ് അവരുടെ പ്രവർത്തനമെന്നും ജോ ബൈഡൻ പറയുന്നു.

Tags: donald trumpkamala harrisjoe bidenFEATURED2
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies