joe biden - Janam TV

joe biden

എഐയ്‌ക്ക് പുതിയ നിർവചനം! പ്രധാനമന്ത്രിയ്‌ക്ക് പ്രത്യേക സമ്മാനം നൽകി ബൈഡൻ

എഐയ്‌ക്ക് പുതിയ നിർവചനം! പ്രധാനമന്ത്രിയ്‌ക്ക് പ്രത്യേക സമ്മാനം നൽകി ബൈഡൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പ്രത്യേക ടീഷർട്ട് സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 'The future is AI- America & India' എന്ന് എഴുതിയ ടീഷർട്ടാണ് സമ്മാനിച്ചത്.യുഎസ് ...

വൈറ്റ് ഹൗസിന് മുന്നിൽ ‘ഛയ്യ ഛയ്യ’ ഗാനവുമായി മോദിയെ വരവേറ്റ് അമേരിക്കൻ സംഗീത ഗ്രൂപ്പ്; ആവേശഭരിതരായി ജനങ്ങൾ

വൈറ്റ് ഹൗസിന് മുന്നിൽ ‘ഛയ്യ ഛയ്യ’ ഗാനവുമായി മോദിയെ വരവേറ്റ് അമേരിക്കൻ സംഗീത ഗ്രൂപ്പ്; ആവേശഭരിതരായി ജനങ്ങൾ

വാഷിംഗ്ടൺ: അമേരിക്കയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദർശനം തുടരുകയാണ്. ന്യൂയോർക്കിൽ നടന്ന മെഗാ യോഗാ സെഷന് പിന്നാലെ വാഷിംഗ്ടണ്ണിലേക്ക് തിരിച്ച പ്രധാനമന്ത്രി വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ജോ ...

‘എനിക്ക് നൽകിയ സ്വീകരണം 140 കോടി ഭാരതീയർക്കുള്ള അംഗീകാരം’: പ്രധാനമന്ത്രി നരേന്ദ്രമോദി

‘എനിക്ക് നൽകിയ സ്വീകരണം 140 കോടി ഭാരതീയർക്കുള്ള അംഗീകാരം’: പ്രധാനമന്ത്രി നരേന്ദ്രമോദി

വാഷിംഗ്ടൺ: പ്രധാനമന്ത്രിയ്ക്ക് 19 ഗൺ സല്യൂട്ട് നൽകി അമേരിക്ക. ഇരു രാജ്യങ്ങളുടെയും ദേശീയ ഗാനം ആലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സ്വീകരണമാരുക്കി വൈറ്റ് ഹൗസ്. താൻ ആദ്യമായി വൈറ്റ് ഹൗസ് ...

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

ചന്ദനപ്പെട്ടിയിൽ അമൂല്യമായ ഗണപതി വിഗ്രഹം, 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; പ്രധാനമന്ത്രി ബൈഡന് നൽകിയ സമ്മാനങ്ങളിൽ നിറഞ്ഞത് ഇന്ത്യൻ പാരമ്പര്യം ; ചിത്രങ്ങൾ

വൈറ്റ് ഹൗസിൽ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചതായും പ്രധാനമന്ത്രി ...

ലോകത്തിലെ നിർണായക ശക്തി; ഭാരതത്തെ പുകഴ്‌ത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

ലോകത്തിലെ നിർണായക ശക്തി; ഭാരതത്തെ പുകഴ്‌ത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ

വാഷിംഗ്ടൺ: ലോകത്തിലെ നിർണായക ശക്തിയാണ് ഇന്ത്യയെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ. സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിൽ ആഗോളപങ്ക് വഹിക്കുകയും ഉദാത്ത മാതൃകയുമാണ് ഇന്ത്യയെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ ...

ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്‌ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി

ബൈഡന്റെ ക്ഷണപ്രകാരം അമേരിക്കയിലേയ്‌ക്ക് പോകുന്നു; ഇന്ത്യ-യുഎസ് ബന്ധം എല്ലാ മേഖലയിലും ശക്തമാക്കും: നരേന്ദ്രമോദി

ഡൽഹി: അമേരിക്കൻ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രസിഡന്റ് ജോ ബൈഡന്റെയും ഡോ. ജിൽ ബൈഡന്റെയും ക്ഷണപ്രകാരമാണ് സന്ദർശനത്തിനായി അമേരിക്കയിലേക്ക് തിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ...

യുഎസിലെ താങ്കളുടെ പരിപാടിക്കുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി ജോ ബൈഡൻ

യുഎസിലെ താങ്കളുടെ പരിപാടിക്കുള്ള ടിക്കറ്റുകൾ എല്ലാം തീർന്നു; ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയെ പുകഴ്‌ത്തി ജോ ബൈഡൻ

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ജനപ്രീതി സിനിമാ അഭിനേതാക്കളെപ്പോലും മറികടക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. നരേന്ദ്രമോദി ഒരു മാറ്റം കൊണ്ടുവരികയാണെന്ന് ബൈഡൻ പറഞ്ഞു. ജി 7 ഉച്ചക്കോടിയ്‌ക്കെത്തിയപ്പോഴാണ് പ്രധാനമന്ത്രിയെ ...

ഇന്ത്യൻ വംശജ നീര ഠണ്ഡൻ യുഎസ് ആഭ്യന്തര ഉപദേഷ്ടാവ്

ഇന്ത്യൻ വംശജ നീര ഠണ്ഡൻ യുഎസ് ആഭ്യന്തര ഉപദേഷ്ടാവ്

വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ആഭ്യന്തര ഉപദേഷ്ടാവായി ഇന്ത്യൻ- അമേരിക്കൻ വംശജ നീര ഠണ്ഡനെ നിയമിച്ചു. മെയ് 26-ന് ചുമതലയേൽക്കും. നിലവിൽ ബൈഡന്റെ സീനിയർ ...

US President Biden to host state dinner for PM Modi

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് അത്താഴവിരുന്ന് നൽകാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ

വാഷിംഗ്ടൺ: പ്രധാനമന്ത്രി മോദിയെ ജൂണില്‍ ഔദ്യോഗികമായി അത്താഴ വിരുന്നിന് ക്ഷണിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രമുഖ ദേശീയ മാദ്ധ്യമമായ ബ്ലൂംബെർഗാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. രാഷ്ട്രത്തലവന്മാരെ ...

യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ

യുഎസ് പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് സ്‌കിൻ കാൻസർ സ്ഥിരീകരിച്ചു. നെഞ്ചിലെ ത്വക്കിൽ ഉടലെടുത്ത അർബുദം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെന്നാണ് വിവരം. ബാസൽ സെൽ കാഴ്‌സിനോമ എന്ന അസുഖമായിരുന്നു ...

ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാൻ അമേരിക്ക; പേര് നിർദ്ദേശിച്ച് ബൈഡൻ

ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോകബാങ്ക് തലവനാക്കാൻ അമേരിക്ക; പേര് നിർദ്ദേശിച്ച് ബൈഡൻ

വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ അജയ് ബംഗയെ ലോക ബാങ്ക് അദ്ധ്യക്ഷനാക്കാൻ നിർദ്ദേശിച്ച് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയുടെ പേര് നിർദ്ദേശിച്ചിരിക്കുന്നത്. കാലഘട്ടത്തിന്റെ വെല്ലുവിളികൾ നേരിടാൻ ...

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

”ദുർബലരെന്ന് കരുതി, പക്ഷെ അടിതെറ്റി, ഇപ്പോൾ പാടുപെടുകയാണ്”; കീവിൽ ബൈഡൻ ‘സർപ്രൈസ്’

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ 'സർപ്രൈസ് വിസിറ്റ്' നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. റഷ്യൻ അധിനിവേശം ആരംഭിച്ച് ഒരു വർഷമാകുന്ന വേളയിലാണ് ബൈഡന്റെ സന്ദർശനം. യുക്രെയ്ൻ ...

ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴം വർദ്ധിക്കുന്നതിൽ സംതൃപ്തി; എയർ ഇന്ത്യ-ബോയിംഗ് വിമാന കരാറിന് ശേഷം ജോ ബൈഡനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ത്യ-യുഎസ് ബന്ധത്തിന്റെ ആഴം വർദ്ധിക്കുന്നതിൽ സംതൃപ്തി; എയർ ഇന്ത്യ-ബോയിംഗ് വിമാന കരാറിന് ശേഷം ജോ ബൈഡനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി: എയർ ഇന്ത്യ-ബോയിംഗ് വിമാന കരാറിന് ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ എയർക്രാഫ്റ്റ് കമ്പനിയായ ബോയിംഗുമായി ...

ജോ ബൈഡന്റെ വസതിയുടെ വ്യോമാതിർത്തിയിൽ സ്വകാര്യവിമാനം  പ്രവേശിച്ചു; ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്

സോഷ്യൽ മീഡിയ കമ്പനികൾ കുട്ടികളെ ചൂഷണം ചെയ്യുന്നു: ജോ ബൈഡൻ

വാഷിംഗ്ടൺ: യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡന്റ് സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ, ഉക്രെയ്ൻ യുദ്ധം, ...

ബൈഡൻ അനുമതി നൽകി, ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; ഉരുണ്ടു കളിച്ച് ചൈന

ബൈഡൻ അനുമതി നൽകി, ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട് അമേരിക്ക; ഉരുണ്ടു കളിച്ച് ചൈന

വാഷിങ്ടൺ: അമേരിക്കൻ വ്യോമാതിർത്തിയിൽ കണ്ടെത്തിയ ചൈനീസ് ചാര ബലൂൺ വെടിവെച്ച് വീഴ്ത്തി അമേരിക്ക. യുഎസ് സൗത്ത് കാരലൈന തീരത്തിനടുത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിൽ ബലൂൺ പ്രവേശിച്ചപ്പോഴാണ് അമേരിക്കൻ ...

യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസി‍ഡന്റ് ജോ ബൈഡൻ

യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസി‍ഡന്റ് ജോ ബൈഡൻ

ന്യൂ‍‍ഡൽഹി: യു എസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് പ്രസി‍ഡന്റ് ജോ ബൈഡൻ. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ നടക്കാനിരിക്കെയാണ് ബൈഡന്റെ ഈ ക്ഷണം. ...

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈലാക്രമണം; ജി7, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ജോ ബൈഡൻ

പോളണ്ട് അതിർത്തിയിൽ റഷ്യൻ മിസൈലാക്രമണം; ജി7, നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ജോ ബൈഡൻ

വാഴ്‌സോ: കിഴക്കൻ പോളണ്ടിൽ റഷ്യൻ നിർമ്മിത മിസൈൽ പതിച്ച് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നാറ്റോ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ...

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

‘ഹസ്തദാനം, പുഞ്ചിരി, ആലിം​ഗനം’; ജി-20 ഉച്ചകോടിയിലെ മനോഹര നിമിഷങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദി ഹൃദയം കീഴടക്കുന്നു

ബാലി: ഇന്തോനേഷ്യയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ലോക നേതാക്കളിലെ മുഖ്യ ആകർഷണമായി മാറുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെറുതും വലുതുമായ രാജ്യങ്ങളിലെ നേതാക്കാന്മാരോട് നരേന്ദ്രമോദിയുടെ സൗഹൃദപരമായ പെരുമാറ്റം ...

കേബിൾ പാലം അപകടം ; ഞങ്ങളുടെ ഹൃദയങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് ജോ ബൈഡൻ-Our Hearts Are With India

കേബിൾ പാലം അപകടം ; ഞങ്ങളുടെ ഹൃദയങ്ങൾ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് ജോ ബൈഡൻ-Our Hearts Are With India

വാഷിംഗ്ടൺ : ഗുജറാത്തിൽ കേബിൾ പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഞങ്ങളുടെ ഹൃദയം ഇന്ന് ഇന്ത്യയ്ക്കൊപ്പമാണ്. പാലം അപകടത്തിൽ ...

വൈറ്റ് ഹൗസിൽ വമ്പൻ ദീപാവലി വിരുന്ന് ഒരുക്കി ബൈഡനും ഭാര്യയും; 200 ലധികം അതിഥികൾ; നന്ദി പറഞ്ഞ് ഇന്ത്യൻ അമേരിക്കൻ വംശജർ – US President Joe Biden hosts largest Diwali reception at White House

വൈറ്റ് ഹൗസിൽ വമ്പൻ ദീപാവലി വിരുന്ന് ഒരുക്കി ബൈഡനും ഭാര്യയും; 200 ലധികം അതിഥികൾ; നന്ദി പറഞ്ഞ് ഇന്ത്യൻ അമേരിക്കൻ വംശജർ – US President Joe Biden hosts largest Diwali reception at White House

വാഷിംഗ്ടൺ: വൈറ്റ് ഹൗസിൽ വമ്പൻ ദീപാവലി വിരുന്ന് ഒരുക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും.ആഘോഷത്തിൽ ഏകദേശം 200-ലധികം ഇന്ത്യൻ വംശജർ പങ്കെടുത്തു. വൈസ് ...

കൗമാരക്കാരിയെ ചേർത്ത് പിടിച്ച് ബൈഡൻ; 30 വയസ് വരെ പങ്കാളികൾ വേണ്ടെന്ന് പ്രണയോപദേശം; അമേരിക്കൻ പ്രസിഡന്റിന് വേറെ പണിയില്ലേയെന്ന് സോഷ്യൽമീഡിയയിൽ വിമർശനം

കൗമാരക്കാരിയെ ചേർത്ത് പിടിച്ച് ബൈഡൻ; 30 വയസ് വരെ പങ്കാളികൾ വേണ്ടെന്ന് പ്രണയോപദേശം; അമേരിക്കൻ പ്രസിഡന്റിന് വേറെ പണിയില്ലേയെന്ന് സോഷ്യൽമീഡിയയിൽ വിമർശനം

അവിവാഹിതരായി നടക്കുന്ന യുവാക്കൾക്ക് ഉപദേശങ്ങളുമായി മുതിർന്നവർ എത്തുന്നത് പതിവാണ്.. കൗമാരക്കാർക്ക് പലപ്പോഴും പ്രണയത്തെക്കുറിച്ചുള്ള ഉപദേശങ്ങളായിരിക്കും ലഭിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല വഴിപോക്കർ വരെ 'ഡേറ്റിംഗ് അഡ്‌വൈസ്‌' നൽകുന്ന ...

പാകിസ്താൻ ഏറ്റവും ഉത്തരവാദിത്വമുള്ള രാജ്യമാണ്; ആണവ-ആയുധ ശേഷിതന്നെ അതിന് ഉദാഹരണം; ബൈഡന് മറുപടിയുമായി പാക് പ്രധാനമന്ത്രി

പാകിസ്താൻ ഏറ്റവും ഉത്തരവാദിത്വമുള്ള രാജ്യമാണ്; ആണവ-ആയുധ ശേഷിതന്നെ അതിന് ഉദാഹരണം; ബൈഡന് മറുപടിയുമായി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പാകിസ്താനെക്കുറിച്ചുളള പരാമർശത്തിന് മറുപടിയുമായി പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിൽ ഒന്നാണ് എന്നാണ് ജോ ...

സൈബർ രംഗത്ത് കടുത്ത ഭീഷണി ; ചൈനയും റഷ്യയും ഒളിയുദ്ധത്തിലെന്ന് ജോ ബൈഡൻ

ജാഗ്രത; പാകിസ്താൻ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം; ജോ ബൈഡൻ

വാഷിംഗ്ടൺ : പാകിസ്താൻ ഏറ്റവും അപകടകാരിയായ രാജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യോജിപ്പില്ലാത്ത ആണവായുധങ്ങൾ കൈയ്യിൽ വെച്ചിരിക്കുന്ന അപകടകാരികളായ രാഷ്ട്രങ്ങളിലൊന്നാണ് അത് എന്ന് ബൈഡൻ പറഞ്ഞു. ...

കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana

കഞ്ചാവ് കൈവശം വയ്‌ക്കുന്നതിന് ആരും ശിക്ഷിക്കപ്പെടാൻ പാടില്ല; കേസുകൾ എല്ലാം പിൻവലിക്കുന്നുവെന്ന് ജോ ബൈഡൻ- Joe Biden, marijuana

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരിക്കണക്കിന് അമേരിക്കൻ പൗരന്മാരുടെ കേസുകൾ പിൻവലിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രേഖാമൂലവും വീഡിയോ സന്ദേശത്തിലൂടെയുമാണ് പുതിയ തീരുമാനം യുഎസ് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist