രേവന്ത് റെഡ്ഡി നുണയൻ; കേരളത്തിൽ ഒഴുക്കുന്നത് തെലങ്കാനയിലെ അഴിമതിപ്പണം: തെലങ്കാനയിലേത് പോലെ കേരളത്തിലെ ജനങ്ങളെയും കോൺഗ്രസ് വഞ്ചിക്കുകയാണെന്ന് കെ കവിത
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും പാർലമെന്റ് അംഗവുമായിരുന്ന കെ കവിത രംഗത്ത്. രേവന്ത് റെഡ്ഡിയും കോൺഗ്രസും കേരളത്തിൽ പ്രചരിപ്പിച്ചതെല്ലാം ...

















