kaduva - Janam TV

kaduva

മികച്ച ഡോക്ടർമാരാണ്, മികച്ച ഡാൻസർമാരും : ”പാലാപ്പള്ളി തിരുപ്പള്ളി” ക്ക് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും; വീഡിയോ വൈറലാകുന്നു

പൃഥ്വിരാജ് നായകനായ ചിത്രം കടുവയിലെ '' പാലാപ്പള്ളി തിരുപ്പള്ളി'' എന്ന ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മെഡിക്കൽ ഓഫീസറും സൂപ്രണ്ടും. വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ...

ഒടിടിയിൽ പ്രദർശിപ്പിക്കേണ്ടത് കടുവയുടെ സെൻസർ ചെയ്ത കോപ്പി; നിർണായക ഉത്തരവുമായി ഹൈക്കോടതി-kaduva film

എറണാകുളം: പൃഥ്വിരാജ് നായകനായ കടുവ സിനിമയുടെ സെൻസർ ചെയ്ത കോപ്പിയേ ഒടിടിയിൽ റിലീസ് ചെയ്യാവൂ എന്ന് ഹൈക്കോടതി. ജോസ് കുരുവിനാക്കുന്നേൽ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ചിത്രം ...

പാലാ അച്ചായന് എന്തിനാ സിക്‌സ്പാക്ക്? അൽപ്പം തടിയൊക്കെ വേണം; സുരേഷ് ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം; കടുവ കണ്ട കുറുവച്ചന്റെ പ്രതികരണം

കോട്ടയം: ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയ ചിത്രമാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ കടുവ. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരുന്നു.നിയമപോരാട്ടങ്ങൾക്കൊടുവിൽ തീയേറ്ററിലെത്തിയ ...

കടുവ കാണാൻ ടിക്കറ്റ് കിട്ടിയില്ല; മദ്യ ലഹരിയിൽ ഞരമ്പ് മുറിച്ച് പ്രതിഷേധിച്ച് യുവാവും യുവതിയും-kaduva movie

കോട്ടയം: പൃഥിരാജ്-ഷാജികൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവയ്ക്ക് ടിക്കറ്റ് കിട്ടിയില്ലെന്നാരോപിച്ച് രണ്ടുപേർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് തിയേറ്ററിന് മുൻപിൽ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ...

അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം നടത്തിയ നടൻ എന്ന പേരിലും മാപ്പ് ചോദിക്കുന്നു; കടുവയിലെ വിവാദ സംഭാഷണത്തിൽ പൃഥ്വിരാജ്

തിരുവനന്തപുരം : ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തിൽ ക്ഷമ ചോദിച്ച് നടൻ പൃഥ്വിരാജ്. സിനിമയിടെ അണിയറപ്രവർത്തകരുടെ പേരിലും ആ സംഭാഷണം ...

കടുവയിലെ വിവാദ രംഗം നീക്കില്ല; സംഭാഷണത്തിൽ മാറ്റം വരുത്തുമെന്ന് അണിയറ പ്രവർത്തകർ

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥിരാജ് കേന്ദ്രകഥാപത്രമായെത്തിയ കടുവ സിനിമയിലെ സംഭാഷണങ്ങളിൽ മാറ്റം വരുത്തുമെന്ന് അണിയറ പ്രവർത്തകർ. സിനിമയിലെ ദിവ്യാംഗ വിരുദ്ധ സംഭാഷണത്തിലാണ് മാറ്റം വരുത്തുക. ...

എന്റെ പിഴ’, കടുവയിലെ സംഭാഷണത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ്; പിന്തുണച്ച് പൃഥ്വിരാജ്-Kaduva

'പൃഥ്വിരാജ് നായകനായ കടുവയിൽ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളെ വേദനപ്പിക്കുന്ന തരത്തിലുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസ് . 'ആ സംഭാഷണശകലം ഒരു കൈപ്പിഴയാണ്. മനുഷ്യസഹജമായ ...

കടുവയ്‌ക്കെതിരെ വീണ്ടും പരാതി ; ചിത്രത്തിൽ ഭിന്നശേഷിക്കാർക്കെതിരായ പരാമർശം; നിർമ്മാതാക്കൾക്ക് നോട്ടീസയച്ച് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ-kaduva

കൊച്ചി: ദിവസങ്ങൾ കഴിയും തോറും മലയാള ചിത്രം കടുവക്കെതിരെ പരാതികൾ ഉയരുകയാണ് . ചിത്രത്തിനെതിരെ നിലവിൽ രംഗത്തെത്തിയിരിക്കുന്നത് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് . ചിത്രത്തിലുള്ള ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും ...

ഹൈക്കോടതി ഇടപെടൽ; ആരാധകരുടെ നിരാശ മാറ്റാൻ ‘കടുവ’ യുടെ ഡ്രോൺ ഷോ ദുബായിൽ

ദുബായ്: കടുവ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പരിശോധനയ്ക്ക് ശേഷമേ പ്രദർശന അനുമതി നൽകാവൂ എന്ന ഹൈക്കോടതി വിധിക്ക് പിന്നാലെ ദുബായിൽ സിനിമയുടെ പ്രചാരണത്തിന് ഡ്രോൺ ഷോ സംഘടിപ്പിച്ച് ...

നിയമത്തിന്റെ വലയിൽ കുടുങ്ങി പൃഥ്വിരാജിന്റെ ‘കടുവ’; സിനിമ പരിശോധിക്കാൻ സെൻസർ ബോർഡിന് നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: പൃഥ്വിരാജ് നായകനാകുന്ന 'കടുവ' സിനിമ പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം. സെൻസർ ബോർഡിനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. നേരത്തെ സിനിമയുടെ പ്രദർശനത്തിന് എറണാകുളം ജില്ല സബ് കോടതി ...

കടുവയിലേത് തകർപ്പൻ ആക്ഷൻ രംഗങ്ങൾ; കൈമുറിഞ്ഞ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. സിനിമയുടെ ചിത്രീകരണ സമയത്തുള്ള വിശേഷങ്ങൾ പൃഥ്വിരാജ് തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകർക്കായി ഷെയർ ചെയ്യാറുമുണ്ട്. ഷൂട്ടിംഗിനിടെ തന്റെ ...

കഴിക്കാൻ മോശം ഭക്ഷണം , പറഞ്ഞ പൈസയുമില്ല : പൃഥ്വിരാജ് ചിത്രമായ കടുവയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലീസിൽ പരാതി നൽകി

കോട്ടയം : പൃഥ്വിരാജ് ചിത്രമായ കടുവയുടെ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് നൽകിയത് മോശം ഭക്ഷണമെന്ന് പരാതി. ചിത്രത്തില്‍ പ്രവര്‍ത്തിക്കുന്ന 35 ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് കോട്ടയം ഈസ്റ്റ് ...

‘കടുവ’യ്‌ക്ക് സ്റ്റേ; പൃഥ്വിരാജ് ചിത്രത്തിന് പ്രദർശന വിലക്കേർപ്പെടുത്തി കോടതി ഉത്തരവ്

കൊച്ചി: പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഷാജി കൈലാസ് ചിത്രം 'കടുവയ്ക്ക്' പ്രദർശന വിലക്കേർപ്പെടുത്തി കോടതി ഉത്തരവിറക്കി. കുറുവിനാൽക്കുന്നേൽ കുറുവാച്ചൻ എന്നയാൾ നൽകി ഹർജിയിലാണ് ചിത്രത്തിന് സ്റ്റേ ...

കടുവയുടെ ചിത്രീകരണ സ്ഥലത്തേയ്‌ക്കുള്ള യൂത്ത് കോൺഗ്രസ് മാർച്ച്: സംരക്ഷണം നൽകുമെന്ന് ഡിവൈഎഫ്‌ഐ, സ്വന്തം ആഭ്യന്തരവകുപ്പിൽ വിശ്വാസമില്ലേയെന്ന് സോഷ്യൽ മീഡിയ

കോട്ടയം: ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് നടപടി അപലനീയമെന്ന് ഡിവൈഎഫ്‌ഐ. സിനിമാ ചിത്രീകരണത്തിന് സംരക്ഷണം ...

ജോജുവിനോട് തോറ്റ ദേഷ്യം ഷാജി കൈലാസിനോട് തീർത്ത് യൂത്ത് കോൺഗ്രസ് ; വഴിതടഞ്ഞെന്ന് ആരോപിച്ച് കടുവയുടെ ചിത്രീകരണ സ്ഥലത്തേക്ക് പ്രവർത്തകർ മാർച്ച് നടത്തി

കോട്ടയം : ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്. പുതിയ ചിത്രം കടുവയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് ...