മണി ചെയ്യാനിരുന്ന വേഷം എനിക്ക് കിട്ടി;അവന്റെ അനുവാദം വാങ്ങി, ഞാൻ പോയി; മണി മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കിൽ അതെനിക്ക് വേണ്ടി: മനോജ് കെ ജയൻ
ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ തന്റെ വേഷം ചെയ്യാനിരുന്നത് കലാഭവൻ മണിയാണെന്ന് നടൻ മനോജ് കെ ജയൻ. തമിഴ് സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ക്ലാഷുണ്ടായതിനാലാണ് ...