മണിച്ചേട്ടന്റെ ആത്മാവിനെ നോവിക്കരുത്; എല്ലാവരെയും സ്‌നേഹിക്കുന്ന മനുഷ്യനാണ്; ചേട്ടൻ നെഞ്ചോട് ചേർത്തു പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്: രാമകൃഷ്ണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മണിച്ചേട്ടന്റെ ആത്മാവിനെ നോവിക്കരുത്; എല്ലാവരെയും സ്‌നേഹിക്കുന്ന മനുഷ്യനാണ്; ചേട്ടൻ നെഞ്ചോട് ചേർത്തു പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്: രാമകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2023, 09:14 pm IST
FacebookTwitterWhatsAppTelegram

ചാലക്കുടി: കലാഭവൻ മണി ലോകത്തോട് വിട പറഞ്ഞിട്ട് ഏഴ് വർഷമായെങ്കിലും ഇതുവരെ ചാലക്കുടിൽ ഒരു സ്മാരകം പണിയാൻ സർക്കാരിന് സാധിച്ചിട്ടില്ല. പല കാരണങ്ങളും ഉയർത്തിയാണ് സ്മാരകത്തിന്റെ നിർമ്മാണം മുടക്കുന്നത്. മാത്രമല്ല, മരിച്ചിട്ടും മണിയെന്ന മനുഷ്യനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ പലരും അധിക്ഷേപവും നടത്തുന്നു. നിരവധി ആരോപണങ്ങളാണ് അടുത്തിടെ നടനെതിരെ സമൂഹമാദ്ധ്യമങ്ങൾ വഴി ഉയർന്നത്. ഇതെല്ലാം മണിയുടെ ആത്മാവിനെ വേദനിപ്പിക്കുമെന്നും ജീവിച്ചിരുന്നപ്പോൾ മണി ചേർത്തു പിടിച്ചവരാണ് ഇന്ന് അദ്ദേഹത്തിനെതിരെ ആരോപണങ്ങളുമായി രം​ഗത്തു വരുന്നതെന്നും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു.

‘ജനഹൃദയങ്ങളിൽ മണി ചേട്ടൻ ഇന്നും ജീവിക്കുന്നുണ്ട്. അവർ സ്നേഹം കൊണ്ട് മണിച്ചേട്ടന് സ്മാരകം പണിതു കഴിഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ സമരണ നിലനിർത്തുന്നതിനായി കേരള സർക്കാർ പ്രഖ്യാപിച്ച സ്മാരകം ചാലക്കുടിയിൽ യാഥാർത്ഥ്യമാകണം. അത് ഇതുവരെ പണിതിട്ടില്ല. പല ബജറ്ററുകളിലും പണം അനുവദിച്ചിട്ടും സ്മാരകമുണ്ടായില്ല. സ്ഥല പരിമതികളടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിർമ്മാണം വൈകുന്നത്. കേരളത്തിന്റെ ഓരോ ഇടങ്ങളിലും മണിചേട്ടന്റെ സ്മാരകങ്ങൾ ഉയരുമ്പോൾ ചാലക്കുടിയിൽ മാത്രം ഒരു സ്മാരകം ഉയുന്നില്ല എന്നത് ഏറെ വേദനയുണ്ടാക്കുന്നു’.

‘എന്ത് പിണക്കമുണ്ടെങ്കിലും എല്ലാവരും ഒരുമിച്ച് ചേർന്ന് മണിച്ചേട്ടന് ഒരു സ്മാരകം പണിയണമെന്നാണ് എന്റെ അഭ്യർത്ഥന. കലാഭവൻ മണിയെന്ന പേര് കേൾക്കുമ്പോൾ തന്നെ യൂട്യൂബിലടക്കം വൈറലാകും എന്നതിനാലാവണം പലരും ആരോപണങ്ങളുമായി രം​ഗത്തു വരുന്നത്. മണിച്ചേട്ടൻ ജീവിച്ചിരിക്കുന്ന കാലത്ത് അദ്ദേഹം നെഞ്ചോട് ചേർത്ത് പിടിച്ചവരാണ് ഇന്ന് ആരോപണങ്ങളുമായി വരുന്നത്. ഇത് വല്ലാതെ വേദനിപ്പിക്കുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴി പണം സമ്പാദിക്കാൻ വേണ്ടി മാത്രമാണ് ഈ ആരോപണങ്ങളൊക്കെ. വയറു നിറച്ച് ആഹാരവും കൈ നിറച്ച് പണവും വസ്ത്രങ്ങളുമെല്ലാം ഒരു മടിയും കൂടാതെ മണിച്ചേട്ടൻ നൽകിയിരുന്നു. അങ്ങനെ എല്ലാവരെയും സ്‌നേഹിക്കുന്ന മണിച്ചേട്ടന്റെ ആത്മാവിനെ ആരോപണങ്ങൾ കൊണ്ട് നോവിക്കരുത്’ എന്ന് രാമകൃഷ്ണൻ പറഞ്ഞു.

 

Tags: kalabhavan maniRLV Ramakrishnan
ShareTweetSendShare

More News from this section

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies