സജി ചെറിയാൻ നിർമ്മാണോദ്ഘാടനം നടത്തി പോയതാ… ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സർക്കാർ പ്രഖ്യാപിച്ച കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല
തൃശൂർ: ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കലാഭവൻ മണി സ്മാരക മന്ദിരം യാഥാർത്ഥ്യമായില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സ്മാരക മന്ദിരം പ്രഖ്യാപിച്ചത്. രണ്ടാം ...
















