kalamassery - Janam TV

kalamassery

കളമശേരിയിൽ തെരുവുനായ ആക്രമണം: 8 പേർക്ക് കടിയേറ്റു, പ്രതിഷേധവുമായി നാട്ടുകാർ

കൊച്ചി: കളമശേരിയിൽ തെരുവുനായ ആക്രമണത്തിൽ 8 പേർക്ക് കടിയേറ്റു. ചങ്ങമ്പുഴ നഗർ , അറഫാ നഗർ, ഉണിച്ചിറ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ 8 പേരെയും ...

തലയ്‌ക്കും മുഖത്തും ​ഗുരുതര പരിക്ക് ; കളമശേരിയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ ; അന്വേഷണം ഊർജ്ജിതം

എറണാകുളം: കളമശേരിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് കണ്ടെത്തൽ. പെരുമ്പാവൂർ സ്വദേശിനിയായ ജെയ്സി എബ്രഹാമിനെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച ...

മാലിന്യം തള്ളാനെത്തിയവരെ വണ്ടി ചതിച്ചു; കളമശ്ശേരിയിൽ ഫർണിച്ചർ മാലിന്യവുമായെത്തിയവരെ കയ്യോടെ പിടികൂടി നാട്ടുകാർ

കൊച്ചി: കളമശ്ശേരിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി. കളമശ്ശേരി നഗരസഭയുടെ 12-ാം വാർഡിലാണ് സംഭവം. ഇന്ന് പുലർച്ചെയാണ് ഫർണിച്ചർ മാലിന്യവുമായെത്തിയ വാഹനം നാട്ടുകാർ പിടികൂടിയത്. മാലിന്യം ...

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു; ആകെ മരണം ഏഴായി

എറണാകുളം: കളമശ്ശേരി സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെവി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ...

കളമശ്ശേരി സ്‌ഫോടന കേസ്; തിരിച്ചറിയൽ പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു

എറണാകുളം: കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്ന വേളയിൽ മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് ...

മാര്‍ട്ടിൻ വിദേശത്ത് ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് പഠിച്ചിരുന്നു? നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് പോലീസ്; 18 വര്‍ഷത്തെ പ്രതിയുടെ പ്രവാസ ജീവിതം ദുരൂഹം

എറണാകുളം: മൂന്നു പേരെ ദാരുണമായി കൊലപ്പെടുത്തിയ കളമശേരി സ്‌ഫോടന കേസ് പ്രതി മാര്‍ട്ടിന്‍ വിദേശത്ത് നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവുകള്‍ ...

കളമശേരി സ്‌ഫോടനം, കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു; ആറുപേരുടെ നില അതീവ ഗുരുതരം

എറണാകുളം; കേരളത്തെ ഞെട്ടിച്ച കളമശേരി കണ്‍വന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞു. ലിബിന എന്ന പേരുള്ള സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. ഇവരുടെ സ്വദേശമോ പ്രായമോ തുടങ്ങിയ ...

കൊച്ചി സ്‌ഫോടനം; ഭീകരാക്രമണ സാദ്ധ്യത പരിശോധിക്കുന്നു, എൻഐഎയും ഭീകര വിരുദ്ധസേനയും സ്ഥലത്ത്; വിശദാംശങ്ങൾ തിരക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

എറണാകുളം: യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിനിടെ സഫോടനത്തിൽ സംസ്ഥാനത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഭവ സ്ഥലത്ത് എൻഐഎയും ഭീകര വിരുദ്ധസേനയും പരിശോധന നടത്തുകയാണ്. ഭീകരാക്രമണ ...

കളമശേരിയിലെ സ്ഫോടനം; സ്റ്റേജിന് സമീപം മൂന്നിടങ്ങളിലായി പൊട്ടിത്തെറി; ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം; അവധിയിലുള്ളവർ അടിയന്തരമായി തിരിച്ചെത്തണമെന്ന് മന്ത്രി വീണാ ജോർജ്

കൊച്ചി: കളമശേരിയിൽ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം ...

ഡോക്ടർമാർക്കെതിരെ വീണ്ടും അക്രമം;കളമശേരി മെഡിക്കൽ കോളേജിൽ അപകടത്തിൽ പരിക്കേറ്റ് എത്തിയയാൾ ഡോക്ടറെ ആക്രമിച്ചു

എറണാകുളം: കളമശേരി മെഡിക്കൽ കോളേജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗി അറസ്റ്റിൽ. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ...

കളമേശ്ശരി അനധികൃത ദത്ത്; കുഞ്ഞിന്റെ സംരക്ഷണം തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് നൽകാൻ സമ്മതമെന്ന് യഥാർത്ഥ മാതാപിതാക്കൾ; കുഞ്ഞിന്റെ മാതാവ് വിദേശത്ത്

എറണാകുളം: കളമേശ്ശരി അനധികൃത ദത്ത് സംഭവത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് താത്കാലിമായി വിട്ടു നൽകും. കുഞ്ഞിന്റെ താൽകാലിക സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏൽപ്പിക്കാൻ സമ്മതമാണെന്ന് കുഞ്ഞിന്റെ യഥാർത്ഥ ...

minor girl

കളമശ്ശേരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു; ഒരാൾ കസ്റ്റഡിയിൽ

എറണാകുളം: കളമശേരിയിൽ യുവാവിന് കുത്തേറ്റു. തലയോലപ്പറമ്പ് സ്വദേശി അഖിലിനാണ് കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ പിടിയിലായിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. അഖിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ...

” പുകവലിച്ചാൽ ചാണകമേറ് ഉറപ്പ്”;വിദ്യാർത്ഥികളെക്കൊണ്ട് സഹികെട്ട വീട്ടുകാരുടെ വ്യത്യസ്തമായ അറിയിപ്പ്

കൊച്ചി : വിദ്യാർത്ഥികളുടെ പുകവലികൊണ്ട് സഹികെട്ട വീട്ടുകാരുടെ വ്യത്യസ്തമായ അറിയിപ്പ് ശ്രദ്ധ നേടുകയാണ്. മുന്നറിയിപ്പ് നൽകുന്ന പല ബോർഡുകളും സ്ഥാപിച്ചിട്ടും ഫലം കാണാതെ വന്നതോടെ വീട്ടുകാർ ''ചാണകമേറ് ...

ജോസഫൈന്റെ മൃതദേഹം വിദ്യാർത്ഥികളുടെ പഠനത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറും

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിനിടെ കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ച കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മൃതദേഹം മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ പഠനത്തിന് വിട്ട് നൽകും. ...

നിർമ്മാണ പ്രവർത്തനത്തിൽ സുരക്ഷവീഴ്ചയുണ്ടായോ? കളമശ്ശേരി അപകടത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം ആരംഭിക്കും

കൊച്ചി: കളമശ്ശേരി കിൻഫ്ര പാർക്കിലെ നെസ്റ്റ് ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിഞ്ഞ് വിവിധ ഭാഷാതൊഴിലാളികൾ മരിച്ച സംഭവത്തിൽ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് അന്വേഷണം നടത്തും. അപകടത്തിൽ നാല് ...

എൻസിസി ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ ; 24 പേർ ആശുപത്രിയിൽ

കൊച്ചി : കളമശ്ശേരിയിൽ എൻസിസി ക്യാമ്പിനിടെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 24 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി സർക്കാർ പോളിടെക്‌നിക്കിൽ നടക്കുന്ന എൻസിസി ക്യാമ്പിൽ ...

പുലയനും പറയനും പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കേണ്ട; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതി

കളമശേരി: പട്ടികജാതിക്കാരനായ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വീട്ടിൽ കയറി മറ്റൈാരു പാർട്ടിയംഗം ഭീഷണിപ്പെടുത്തിയതായി പരാതി. കലങ്ങാട് ഏരിയ കമ്മിറ്റിക്ക് കീഴിലെ കരുമല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ വരുന്ന ...