മാര്‍ട്ടിൻ വിദേശത്ത് ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് പഠിച്ചിരുന്നു? നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് പോലീസ്; 18 വര്‍ഷത്തെ പ്രതിയുടെ പ്രവാസ ജീവിതം ദുരൂഹം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാര്‍ട്ടിൻ വിദേശത്ത് ബോംബ് നിര്‍മ്മാണത്തെക്കുറിച്ച് പഠിച്ചിരുന്നു? നിര്‍ണായക സൂചനകള്‍ ലഭിച്ചെന്ന് പോലീസ്; 18 വര്‍ഷത്തെ പ്രതിയുടെ പ്രവാസ ജീവിതം ദുരൂഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2023, 08:44 am IST
FacebookTwitterWhatsAppTelegram

എറണാകുളം: മൂന്നു പേരെ ദാരുണമായി കൊലപ്പെടുത്തിയ കളമശേരി സ്‌ഫോടന കേസ് പ്രതി മാര്‍ട്ടിന്‍ വിദേശത്ത് നിന്ന് ബോംബ് നിര്‍മാണത്തെക്കുറിച്ച് പഠിച്ചിരുന്നതായി സൂചന. ഇക്കാര്യം സ്ഥിരീകരിക്കുന്ന നിര്‍ണായക തെളിവുകള്‍ പോലീസിന് ലഭിച്ചതായി വിവരം. സ്ഥിരീകരണമില്ലാത്ത സാഹചര്യമായതിനാല്‍ പോലീസ് ഇത് വ്യക്തമാക്കാന്‍ തയാറായിട്ടില്ല. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിച്ച പ്രതിയുടെ പ്രവാസ ജീവിതവും ഏറെ ദുരൂഹമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ബോംബ് നിര്‍മ്മാണത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യമാണ് എന്‍.ഐ.എ., എന്‍.എസ്.ജി., ഇന്റലിജന്‍സ് ബ്യൂറോ, കേരള പോലീസ് തുടങ്ങിയ അന്വേഷണ സംഘങ്ങള്‍ പരിശോധിക്കുന്നത്. തനിച്ചാണ് ആസൂത്രണവും കൃത്യവും നടത്തിയതെന്ന് മാര്‍ട്ടിന്‍ ആണയിടുമ്പോഴും ആക്രമണത്തിന് പിന്നില്‍ ഒന്നിലേറെ ആളുകളോ മറ്റോ ഉണ്ടെന്ന സംശയം അന്വേഷണ സംഘങ്ങള്‍ക്ക് ബലപ്പെട്ടു. മാര്‍ട്ടിനോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇയാളുടെ സോഷ്യല്‍ മീഡയയിലെ അക്കൗണ്ടുകളും പോലീസ് നിരീക്ഷിച്ചിട്ടുണ്ട്.

ബന്ധുക്കള്‍, സുഹൃത്തുക്കള്‍, യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെട്ടവര്‍ എന്നിവരുടെ വിശദമായ മൊഴി എടുക്കും. അതേസമയം, ഡൊമിനിക്കിന്റെ മൊബൈല്‍ ഫോണ്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ മൊബൈലില്‍ പകര്‍ത്തിയിരുന്നു.

സ്‌ഫോടനംനടത്താന്‍ തൃപ്പൂണിത്തുറയില്‍നിന്നാണ് മാര്‍ട്ടിന്‍ 50 ഓളം ഗുണ്ടുകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. ബോംബ് പൊട്ടുമ്പോള്‍ തീ ആളിക്കത്താന്‍ എട്ടുലിറ്റര്‍ പെട്രോള്‍ വാങ്ങിയതിന്റെ ബില്ലും മാര്‍ട്ടിന്റെ കൈവശം കണ്ടെത്തി. ഏഴുതവണയായാണ് പെട്രോള്‍ വാങ്ങിയതെന്നാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. പ്രതിയുടെ ആസൂത്രണം ചെയ്തതുപോലെ അധിക സ്‌ഫോടനങ്ങള്‍ നടക്കാതിരുന്നതാണ് ആക്രമണത്തിന്റെ തീവ്രത കുറയാൻ കാരണം.

Tags: caseBlastkalamasseryMartin
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

Latest News

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies