kanjav - Janam TV

kanjav

എക്സൈസ് പരിശോധന; പാലക്കാട് വിവിധയിടങ്ങളിൽ നിന്നും 12 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: ജില്ലയിൽ വിവിധയിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ 12 കിലോ കഞ്ചാവ് പിടികൂടി. അഗളി, തൃത്താല എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അഗളിയിൽ നിന്നും 10 ...

വയനാട്ടിൽ ലോഡ്ജിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

വയനാട്: മാനന്തവാടിയിൽ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പാലക്കാട് സ്വദേശികളായ ഷമീർ, സൈനുലാബുദ്ദീൻ എന്നിവരാണ് പിടിയിലായത്. എരുമത്തെരുവിലെ ലോഡ്ജിൽ നിന്നാണ് പ്രതികളെ എക്‌സൈസ് സംഘം ...

പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി; 68-കാരനെ പിടികൂടി എക്സൈസ്

തിരുവനന്തപുരം: വീടിന്റെ ടെറസിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് നട്ടുവളർത്തിയ 68-കാരൻ പിടിയിൽ. നെയ്യാറ്റിൻകര പള്ളിച്ചൽ സ്വദേശി ശിവൻകുട്ടിയാണ് അറസ്റ്റിലായത്. പച്ചക്കറികൾക്കിടയിലാണ് ഇയാൾ കഞ്ചാവ് ചെടിയും നട്ട് ...

കഞ്ചാവ് കേസ്; തിരുവല്ലയിൽ പരിശോധനയ്‌ക്കിടെ എക്സൈസ് ഇൻസ്പെക്ടർമാർക്ക് വെട്ടേറ്റു

തിരുവല്ല: കഞ്ചാവ് കേസിന്റെ ഉറവിടം തേടി പോയ എക്‌സൈസ് ഇൻസ്‌പെക്ടർമാർക്ക് വെട്ടേറ്റു. എക്‌സൈസ് ഇൻസ്‌പെക്ടർ ബിജു വർഗീസ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എം ഷിഹാബുദീൻ എന്നിവർക്കാണ് വെട്ടേറ്റത്. ...

വയനാട് 1.204 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വയനാട്: ജില്ലയിൽ ഒന്നേകാൽ കിലോയോളം കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. കോഴിക്കോട് തൊട്ടിൽപ്പാലം സ്വദേശികളായ പി.ടി. ശ്രീഷ് (25) കുറ്റ്യാടി പുത്തൻപുരയിൽ പി.പി. സുബൈർ (41) എന്നിവരെയാണ് ...

ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; പിടിയിലായത് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിക്കവേ

കൊല്ലം: ഏഴര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോഴഞ്ചേരി വള്ളിക്കോട് വാഴമൂട്ടം സ്വദേശി അനിൽകുമാർ എന്ന വിഷ്ണുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് ബസിൽ കഞ്ചാവ് കടത്തി ...

സ്‌കൂട്ടറിൽ കഞ്ചാവ് കടത്ത്; 8 കിലോഗ്രാം കഞ്ചാവുമായി സുഹൃത്തുക്കളായ യുവാവും യുവതിയും കണ്ണൂരിൽ പിടിയിൽ

കണ്ണൂർ: കൂത്തുപറമ്പിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി കാസിം, തലശ്ശേരി സ്വദേശി വാഹിദ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടറിൽ ...

വാനിന്റെ സീറ്റിനടിയിൽ കഞ്ചാവ് കടത്ത്; യുവാവ് അറസ്റ്റിൽ; പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ട് സഹായി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ഒമ്‌നി വാനിനുള്ളിൽ ഒളിപ്പിച്ചു കടത്തുന്നതിനിടയിൽ യുവാവ് പിടിയിൽ. പെരുനെല്ലി ചന്തയ്ക്ക് സമീപം ടി സി 43/1718 പുതുവൽ പുത്തൻവീട്ടിൽ ...

കേരളത്തിൽ മൊത്തക്കച്ചവടത്തിനായി ഒരു ലോറി കഞ്ചാവ്; പ്രതി പിടിയിൽ

കോഴിക്കോട്: കേരളത്തിൽ മൊത്തക്കച്ചവടത്തിനായി ആന്ധ്രയിൽ നിന്നും എത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ.39 കിലോ കഞ്ചാവുമായി പൂനൂർ വട്ടപ്പൊയിൽ ചിറക്കൽ റിയാദ് ഹൗസിൽ നഹാസ്(37) ആണ് പിടിയിലായത്. ഇന്ന് ...

മലപ്പുറത്ത് ഡിജിറ്റൽ ത്രാസുമായി ഹൈടക്ക് കഞ്ചാവ് വിൽപ്പന;ലക്ഷ്യം വിദ്യാർത്ഥികൾ; രണ്ട് പേർ പിടിയിൽ

വണ്ടൂർ: ഡിജിറ്റൽ ത്രാസ് കൊണ്ട് നടന്ന് കഞ്ചാവ് തൂക്കി വിൽക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ. തിരുവാലി സ്വദേശി ഷിബിൽ, കാരാട് സ്വദേശി ഷബീർ എന്ന കുട്ടിമാൻ എന്നിവരാണ് ...

കാറിൽ കടത്താൻ ശ്രമിച്ച കിലോക്കണക്കിന് കഞ്ചാവുമായി യുവാവ് പിടിയിൽ; അറസ്റ്റിലായത് കഞ്ചാവ് വിതരണ സംഘത്തിലെ മുഖ്യ കണ്ണി

തളിപ്പറമ്പ്; കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. പഴയങ്ങാടിയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പരിയാരം സ്വദേശി അശ്വിൻ രാജിനെ(23)പോലീസ് അറസ്റ്റ് ...

മലപ്പുറത്ത് ആംബുലൻസിൽ വൻ കഞ്ചാവ് കടത്ത്;രണ്ട് പേർ പിടിയിൽ

മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണ താഴേക്കോട് ആംബുലൻസിൽ വൻ തോതിൽ കഞ്ചാവ് കടത്ത്.50 കിലോ കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തിൽ രണ്ട് പേരെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി ഹനീഫ ...

കാറിന്റെ ഡോറിൽ ഒളിപ്പിച്ച് കടത്തിയ നിലയിൽ 60 കിലോ കഞ്ചാവ് ;രണ്ടുപേർ പിടിയിൽ

കൊല്ലം: കേരള-തമിഴ്‌നാട് അതിർത്തിയിൽ നിന്ന് 60 കിലോ കഞ്ചാവ് പിടികൂടി.കൊല്ലം കോട്ടവാസലിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡോറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കാറിലുണ്ടായിരുന്ന 2 ആന്ധ്ര ...

കൊല്ലത്ത് 80 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ 80 കിലോ കഞ്ചാവുമായി നാല് പേർ പിടിയിൽ. ചാത്തന്നൂർ ശീമാട്ടി ജംഗ്ഷന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് ...