Kannur - Janam TV
Monday, July 14 2025

Kannur

ഗുജറാത്ത് സ്വദേശി ട്രെയിനിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കണ്ണൂരിലെത്തിയപ്പോൾ

കണ്ണൂർ : യാത്രക്കാരനെ ട്രെയിനിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നൈ- മംഗലാപുരം ട്രെയിനിലായിരുന്നു സംഭവം. ഗുജറാത്ത് തുളസിദർ സ്വദേശി സയ്യിദ് ആരിഫ് ഹുസൈൻ ( 66) ആണ് ...

കണ്ണൂരിൽ സ്പിരിറ്റ് വേട്ട; പ്രതിയിൽ നിന്ന് പിടിച്ചെടുത്തത് 7000 ലിറ്റർ സ്പിരിറ്റ്

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി രാമപുരത്ത് ഏഴായിരം ലിറ്റർ സ്പിരിറ്റുമായി ഒരാൾ പിടിയിൽ. കാസർകോട് സ്വദേശി മൂസക്കുഞ്ഞാണ് പിടിയിലായത്. കന്നാസിൽ നിറച്ചാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്. തൃശൂരിലേക്ക് കൊണ്ട് ...

വൻ സ്വർണ വേട്ട; കണ്ണൂർ സ്വദേശി റഷീദ് പിടിയിൽ 

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. 995 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കണ്ണൂർ സ്വദേശി റഷീദാണ് പിടിയിലായത്. റിയാദിൽ നിന്നായിരുന്നു റഷീദ് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് ...

കണ്ണൂരിൽ വാഹനാപകടം; സ്വകാര്യബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കണ്ണൂർ: സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ എടക്കോം സ്വദേശി സജീവൻ ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ തളിപ്പറമ്പിൽ ...

കണ്ണൂരില്‍ മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി മുഹമ്മദ് റിഫാസ് മുങ്ങി; തെരച്ചില്‍ ശക്തം

കണ്ണൂർ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിക്കായി തെരച്ചില്‍. സംഭവവുമായി ബന്ധപ്പെട്ട് ചന്തപ്പുര സ്വദേശി മുഹമ്മദ് റിഫാസിനെതിരെ പഴങ്ങാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ ...

ചികിത്സയ്‌ക്കായി എത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരിയിൽ ആശുപത്രി ജീവനകാരൻ അറസ്റ്റിൽ

കണ്ണൂർ: ചികിത്സയ്ക്കായി എത്തിയ 15-കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആശുപത്രി ജീവനകാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ക്ലീനിംഗ് സ്റ്റാഫ് റമീസാണ് അറസ്റ്റിലായത്. തലശ്ശേരി ജനറൽ ആശുപത്രിയിലെ ജീവനകാരനാണ് ഇയാൾ. ...

മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ചു; കണ്ണൂരിൽ ബസ് ഡ്രൈവർ അറസ്റ്റിൽ

കണ്ണൂർ: മദ്യപിച്ച് കെഎസ്ആർടിസി ബസ് ഓടിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. എടക്കാട് സ്വദേശി സി കെ ലിജേഷിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂരില്‍ നിന്നും കീഴ്പ്പള്ളിയിലെത്തി ...

മലിനജലത്തിലൂടെ അണുബാധ ശരീരത്തിലേക്ക് കടന്നു; കണ്ണൂരിൽ അപൂര്‍വ രോഗം മൂന്ന് പേർക്ക് കൂടി: ആശങ്കയിൽ പ്രദേശവാസികൾ

കണ്ണൂര്‍: ജില്ലയിൽ മൂന്ന് പേർക്ക് കൂടി മെലിയോയ്ഡോസിസ് രോഗം സ്ഥിരീകരിച്ചു. പയ്യന്നൂരിലെ കോറോം പ്രദേശത്താണ് മൂന്ന് പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. ആദ്യം 12 വയസ്സുകാരനും പിന്നാലെ ഒരു ...

ഉത്രാടപ്പാച്ചിലിനിടെയുണ്ടായ കൊക്കമാന്തിക്കളി; ആരവം സൃഷ്ടിച്ച കളിയ്‌ക്കു പിന്നിലെ വിശ്വാസം

കണ്ണൂർ: ഉത്രാട പാച്ചിലിൽ കണ്ണൂർ ടൗൺ സ്‌ക്വയറിൽ കൊക്കമാന്തി കളിയും അരങ്ങേറി. ഓണം വാരാഘോഷത്തിന്റെ ഭാഗമായാണ് ആറളത്തുകാരുടെ കൊക്കമാന്തികളി അരങ്ങേറിയത്. സന്തോഷത്തിലും സങ്കടത്തിലുമെല്ലാം പണിയ വിഭാഗത്തിന്റെ കൂട്ടായ്മയാണ് ...

കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ ലഹരി വേട്ട; പ്ലാറ്റ്‌ഫോമിന് സമീപം ഒളിപ്പിച്ചുവെച്ച കഞ്ചാവ് പിടികൂടി

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷിൽ വൻ ലഹരിവേട്ട. ആറ് കിലോ കഞ്ചാവാണ് ഇവിടെ നിന്നും കണ്ടെത്തിയത്. റെയിൽവേ സ്‌റ്റേഷനിൽ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപത്തായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ...

ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഫോളോവേഴ്സ് കൂടി, പിന്നാലെ തർക്കം; കണ്ണൂരിൽ പ്ലസ് വൺ- പ്ലസ് ടു വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; നിരവധിപേർക്ക് പരിക്ക്

കണ്ണൂർ: ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ പേരിൽ വിദ്യാർത്ഥികൾക്കിടയിൽ ആരംഭിച്ച തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കടന്നപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂൾ പ്ലസ്ടൂ-പ്ലസ് വൺ വിദ്യാർത്ഥികൾ ...

ഓടുന്ന ബസ്സിന് നേരെ കല്ലേറ്; സംഭവം സർവ്വീസ് നടക്കുന്ന സമയത്ത്

കണ്ണൂർ: ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ രാത്രി 9 മണിയോടെ തലശ്ശേരിയിലായിരുന്നു സംഭവം. തലശ്ശേരി- ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മിക എന്ന ബസ്സിന് ...

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരാൾ പിടിയിൽ

കണ്ണൂർ: വിമാനത്താവളത്തിൽ നടന്ന പരിശോധനയിൽ 62 ലക്ഷം രൂപ വിലമതിയ്ക്കുന്ന 1041 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കാസർഗോഡ് സ്വദേശി ഷഫീക്കാണ് പിടിയിലായത്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ...

താഴ്ചയിലേക്ക് വീണ മിനിലോറി ഉയർത്താനായി എത്തിയ ക്രെയിൻ തലകീഴായി മറിഞ്ഞു; ക്രെയിൻ ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

കണ്ണൂർ: താഴ്ചയിലേക്ക് വീണ മിനിലോറി ഉയർത്തുന്നതിനായി എത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്‌കൂളിന് സമീപത്ത് വെച്ചായിരുന്നു അപകടം. ക്രെയിൻ ഓപ്പറേറ്റർ ...

train

വീണ്ടും ട്രെയിനിന് നേരെ ആക്രമണം: കണ്ണൂരിൽ ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറ്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ ആക്രമണം. കണ്ണൂരിലാണ് ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തലശ്ശേരി സ്റ്റേഷനിൽ സാധനങ്ങൾ വിൽക്കുന്നവർ തമ്മിലുണ്ടായ തർക്കം കല്ലേറിൽ കലാശിക്കുകയായിരുന്നു. ഇരുവരെയും ...

16 ദിവസങ്ങൾക്ക് ശേഷം വീണ്ടും ബ്ലാക്ക്മാൻ; ആശങ്കയിൽ പ്രദേശവാസികൾ

കണ്ണൂർ: കോക്കടവിൽ വീണ്ടും ഭീതിപരത്തി ബ്ലാക്ക്മാൻ. പായിക്കാട്ട് ചാക്കോയുടെ വീട്ടിലെത്തിയ അജ്ഞാതന്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞിരിക്കുന്നത്. ചുവരിൽ ബ്ലാക്ക്മാൻ എന്ന് എഴുതിയായിരുന്നു ഇയാൾ ഇവിടെ നിന്നും മടങ്ങിയത്. ...

ട്രെയിനിൽ നിന്ന് ചാടി ഇറങ്ങാൻ ശ്രമിച്ച യുവാവ് വീണ് മരിച്ചു

കണ്ണൂർ: ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. പുതിയങ്ങാടി സ്വദേശി പി.കെ. ഫവാസ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ കണ്ണപുരത്ത് വെച്ചായിരുന്നു അപകടം. ഫവാസ് ഇറങ്ങുന്ന ...

കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ; അട്ടിമറിയില്ലെന്നുള്ള പോലീസ് വാദത്തിലും ദുരൂഹത; കേസ് കേന്ദ്ര ഏജൻസികളിലേക്ക്

കണ്ണൂർ: ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണ സംഭവങ്ങൾ ആവർത്തിക്കുമ്പോഴും അട്ടിമറിയില്ലെന്ന പോലീസ് വാദത്തിലും ദുരൂഹത ഏറുന്നു. സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ ഉണ്ടായ മറ്റ് അക്രമങ്ങളിൽ ഇപ്പോഴും പ്രതികളെ പിടികൂടാനായിട്ടില്ല. ...

കണ്ണൂരിൽ ബൈക്കപകടത്തിൽ മരിച്ച ആളുടെ പോക്കറ്റിൽ മയക്കുമരുന്ന്; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

കണ്ണൂർ: ബൈക്കപകടത്തിൽ മരിച്ച ആളുടെ പോക്കറ്റിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാസർകോട് സ്വദേശി ലത്തീഫിന്റെ പോക്കറ്റിൽ നിന്നുമാണ് എംഡിഎംഎ കിട്ടിയത്. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇൻക്വിസ്റ്റ് നടപടികൾ ...

വന്ദേഭാരത് എക്സ്പ്രസിൽ കന്നിയാത്ര നടത്തി മുഖ്യമന്ത്രി; കണ്ണൂരിൽ നിന്ന് എറണാകുളത്തേക്ക് യാത്ര; വൻ സുരക്ഷയൊരുക്കി പോലീസ്

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്നും എറണാകുളത്തേക്കാണ് യാത്ര. 3.40ന് പുറപ്പെട്ട ട്രെയിനിലെ എക്സ്ക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി യാത്ര ...

ട്രെയിനിന് കല്ലെറിഞ്ഞ സംഭവം; ഒഡീഷ സ്വദേശി പിടിയിൽ

കണ്ണൂർ: രണ്ട് ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി സർവേശാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ ഒറ്റയ്ക്കാണ് കല്ലെറിഞ്ഞതെന്ന് സമ്മതിച്ചിട്ടുണ്ട്. 25 വയസ് തോന്നിക്കുന്ന ഇയാൾ ...

train

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിന്റെ സമയത്തിൽ മാറ്റം

ആലപ്പുഴ: ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ സമയത്തിൽ മാറ്റം. ഉച്ചയ്ക്ക് 2.50ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി കണ്ണൂരിലെത്തുന്ന 16307 ട്രെയിനിന്റെ സമയത്തിലാണ് മാറ്റം. നാളെ മുതൽ ...

കണ്ണൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; പന്നികളെ കൊന്നൊടുക്കാൻ നിർദ്ദേശം; 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖല

കണ്ണൂർ: കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പിസി ജിൻസിന്റെയും ജയിംസ് ആലക്കാത്തടത്തിന്റെ ഫാമുകളിലെ പന്നികളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടുപന്നിഫാമുകളിലെയും മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത ...

കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടികൂടി. നഗരത്തിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒരിടവേളക്ക് ...

Page 15 of 33 1 14 15 16 33